ഓം നമശിവായ ഈ സമയത്ത് ജപിച്ചാൽ. ഇരട്ടിയാണ് ഫലം കിട്ടുന്നത്.

പരമശിവന്റെ മൂല മന്ത്രമാണ് ഓം നമശിവായ ഞാൻ പരമശിവനെ ആരാധിക്കുന്നു അല്ലെങ്കിൽ ഭഗവാനെ ധ്യാനിക്കുന്നു എന്നല്ലാമാണ് ഓം നമശിവായ എന്നതിന്റെ അർത്ഥം എന്ന് പറയുന്നത്. ഈ മന്ത്രം ജപിക്കുന്നത് വഴി നമ്മൾ ഭഗവാനിലേക്ക് കൂടുതൽ അടുക്കുന്നു ഭഗവാന് തന്നെ നമ്മൾ സമർപ്പിക്കുന്നു എന്ന് കരുതുകയാണ് ഭഗവാനോട് നമ്മൾ കൂടുതൽ അടുക്കുന്നത് വഴി ഭഗവാൻ എത്ര പരീക്ഷിച്ചാലും.

   

അതിനുള്ള ഫലം നേടിത്തരും എന്നുള്ളതാണ് വിശ്വാസവും ഇതുവരെയുള്ള അനുഭവങ്ങളും പറയുന്നത്. പഞ്ചാക്ഷരി മന്ത്രം എത്രത്തോളം ജപിക്കുന്നുവോ അത്രത്തോളം നമ്മുടെ ജീവിതത്തിൽ ഏറെയും സമാധാനവും കൊണ്ടുവരുന്നതാണ് പലതരത്തിലുള്ള കലഹങ്ങൾ ഒഴിഞ്ഞു പോകുന്നതായിരിക്കും അപകടങ്ങൾ ഒഴിഞ്ഞു പോകുന്നതായിരിക്കും ജീവിതത്തിൽ സമാധാനം നിലനിൽക്കുന്നത് ആയിരിക്കും.

ഏതു പ്രയാസമേറിയ ഘട്ടത്തിലും മനസ്സുരുകി വിളിക്കാൻ പറ്റുന്ന മന്ത്രമാണ് ഓം നമശിവായ എന്ന് പറയുന്നത് ഭഗവാൻ ഒരുപാട് പരീക്ഷിക്കും ഭഗവാനെ വിളിച്ചാൽ എല്ലാവരെയും പെട്ടെന്ന് പ്രസാദിക്കുന്ന വ്യക്തിയല്ല . ഭഗവാന്റെ പരീക്ഷണം നേരിടാൻ തയ്യാറുള്ളവർ ഭഗവാനെ മനസ്സിലാക്കാനുള്ള കഴിവുള്ളവരാണ് യഥാർത്ഥ ഭക്തർക്ക്.

നിങ്ങൾക്കും ഭഗവാന്റെ അനുഗ്രഹം ലഭിക്കുവാൻ ഓം നമശിവായ എന്ന ഭഗവാന്റെ മൂലമന്ത്രം ദിവസവും സന്ധ്യയ്ക്ക് നിലവിളക്ക് കത്തിച്ചതിന് ശേഷം 108 പ്രാവശ്യം ജപിക്കുക. ഭഗവാൻ എത്രത്തോളം പരീക്ഷിച്ചാലും പരീക്ഷണങ്ങൾ ഒടുവിൽ ഭഗവാൻ സഹായിക്കുന്നതായിരിക്കും അതും ഇന്നുവരെ നമ്മൾ കണ്ടതിൽ ഏറ്റവും വലിയ സഹായം തന്നെയായിരിക്കും ഭഗവാന്റെ കടാക്ഷം നമ്മുടെ മേൽ പതിയുന്ന നേരമായിരിക്കും.