ഇനിയെന്റെ അമ്മയെ കല്യാണം ഉറപ്പായും അപ്പനെ ഞാൻ വെട്ടും. ഈ കുട്ടി ഇങ്ങനെ പറയാൻ ഉണ്ടായ കാരണം കേട്ടോ.

കയ്യിൽ ഒരു ചെറിയ പിച്ചാത്തിയുമായി അവൻ അച്ഛന്റെ മുന്നിലേക്ക് ഓടിവന്നു ഇനി എന്റെ അമ്മയെ തൊട്ടാൽ അപ്പനെ ഞാൻ വെട്ടും ഉറപ്പായും ഞാൻ വെട്ടും പെട്ടെന്ന് മകനിൽ ഉണ്ടായ ഈ പ്രതികരണം അയാൾ പ്രതീക്ഷിച്ചതല്ല കുഞ്ഞ് വായുവിൽ കത്തി ചുഴറ്റിയപ്പോൾ അയാൾ ഒന്നു പേടിച്ച് പിന്മാറി അതിനുശേഷം വീണു കിടക്കുന്ന ഭാര്യയുടെ കയ്യിൽ നിന്നും കുറച്ചു പൈസ എടുത്ത് അയാൾ വീണ്ടും കള്ളു കുടിക്കുന്നതിനായി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി.

   

അമ്മയാണെങ്കിൽ ഏതെങ്കിലും വീട്ടിൽ ജോലി ചെയ്ത് ഉണ്ടാക്കുന്ന പൈസ കള്ളു കുടിക്കാനായി അച്ഛൻ വാങ്ങും കൊടുത്തില്ലെങ്കിലും അന്ന് വീട്ടിൽ അടിയാണ് എന്നും അമ്മയെ തല്ലും ഇത് കണ്ടുകൊണ്ടാണ് ആ കുഞ്ഞ് വളർന്നത് അതുകൊണ്ടുതന്നെയാണ് അവനെ സഹിക്കാനാവാതെ അത് പറയേണ്ടി വന്നത്. വീട് കൊടുക്കുന്ന അമ്മയെ വേഗം അവൻ എഴുന്നേറ്റു അമ്മയ്ക്ക് കുറച്ചു വെള്ളം കൊടുത്തു പെട്ടെന്ന് അമ്മ എഴുന്നേറ്റു അതിനുശേഷം അമ്മ ചെയ്യുന്നതുപോലെ അടുക്കളയിൽ പോയി കത്തിച്ച് വറ്റുകൾ ഇട്ട് അത് ചൂടാക്കി.

അവനെ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു പക്ഷേ അമ്മയ്ക്ക് കുറച്ചു ഭക്ഷണം കൊടുക്കണം എന്ന് മാത്രം അവൻ അറിയാമായിരുന്നു നേരം അപ്പോഴേക്കും ഇരുട്ടി വന്നിരുന്നു അനിയത്തിയുടെ കയ്യിൽ ഒരു ചെറിയ മണ്ണെണ്ണ വിളക്കും കത്തിച്ചു കൊടുത്തു അവൻ അകത്തേക്ക് അവളെ പറഞ്ഞയച്ചു ശേഷം അമ്മയ്ക്ക് വേണ്ട കഞ്ഞിയുമായി അവൻ വന്നു ചെറിയ ചൂടോടെ വീണുകിടക്കുന്ന അമ്മയ്ക്ക് അവൻ ഭക്ഷണം നൽകി അമ്മ കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും എഴുന്നേറ്റ് ഇരുന്നു.

അപ്പോഴേ അതാ ദൂരെ നിന്നും അയാൾ വീണ്ടും വരുന്നു അനിയത്തിയെ പിടിച്ചുകൊണ്ട്അവൻ അവിടെ തന്നെ നിന്നു വീണ്ടും അവൻ ചെയ്തത് പോലെ തന്നെ കത്തിപ്പിടിച്ച് അച്ഛനോട് പറഞ്ഞു പക്ഷേ ഇപ്രാവശ്യം കള്ളുകുടിച്ചത് അയാൾ മകനെ എടുത്ത് ഒറ്റയേറെ അവൻ കുടിൽ പൊളിച്ച് പുറത്തേക്ക് വീണു. അവനോട് ഒരു വലിയ മരത്തിന്റെ പുറകിൽ ഇരുന്നു.

അയാൾ അന്ന് വന്ന ദേഷ്യത്തിന് കത്തി എടുത്തു കൊണ്ട് അമ്മയുടെ നേർക്ക് ഒറ്റ വീശും എന്നാൽ അമ്മയെ കൊല്ലണം എന്ന് വിചാരിച്ചതല്ല പക്ഷേ കത്തി അമ്മയുടെ കഴുത്തും കൊണ്ടാണ് പോയത്. ഉടനെ അവൻ ഓടി അമ്മയുടെ അടുത്തേക്ക് വന്നു അയാൾ പെട്ടെന്ന് ഭയന്നുപോയി. പെട്ടെന്നുണ്ടായ വെപ്രാളത്തിൽ അവിടെ ഉണ്ടായിരുന്ന മണ്ണെണ്ണ വിളക്ക് ചെരിഞ്ഞു കുടിലിന് തീപിടിച്ചു. അവൻ അനിയത്തിയും കൊണ്ട് ഓടി അപ്പോൾ അവനെ കാണാമായിരുന്നു കുടിലിനുള്ളിൽ ഓടി നടക്കുന്ന ഒരു തീ പിടിച്ച ശരീരത്തെ.

Leave a Reply

Your email address will not be published. Required fields are marked *