പരസ്പരം കെട്ടിപ്പിടിച്ചുകൊണ്ട് ജനിച്ച ഇരട്ടക്കുട്ടികളെ കണ്ട് ഡോക്ടർമാർ വരെ പേടിച്ചുപോയി.

ഡോക്ടർ പങ്കുവെച്ച് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് ശേഷം വളരെയധികം വൈറലായി പോയി ഡോക്ടർമാരുടെ ചങ്കിടിപ്പ് നിലച്ചുപോയ നിമിഷങ്ങൾ എന്നാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇതിനെ പറഞ്ഞത് നീ ഇരട്ട കുട്ടികൾ കെട്ടിപ്പിടിച്ചുകൊണ്ടാണ് ഭൂമിയിലേക്ക് വന്നത് അതിനെ ഒരു കാരണവും ഉണ്ടായിരുന്നു ഇവർ മാനോ മാനോ ഇരട്ടക്കുട്ടികളാണ്.

   

അതായത് ഇവരെ രണ്ടുപേരെയും തിരിച്ചറിയാൻ വലിയ വിഷമമായിരിക്കും എന്തിന് ഇവരുടെ വിരലടയാളങ്ങൾ പോലും ഒരുപോലെയായിരിക്കും ഇതിനുമുൻപും ഇതുപോലെയുള്ള ഇരട്ട കുട്ടികൾ ജനിച്ചിട്ടുണ്ട് എങ്കിലും ഇതുപോലെ കെട്ടിപ്പിടിച്ചുകൊണ്ട് ആരും ഭൂമിയിലേക്ക് വന്നിട്ടില്ല. ഇതുപോലെയുള്ള ഇരട്ട കുട്ടികൾ രക്ഷപ്പെടാൻ വെറും 50 ശതമാനം മാത്രമേ സാധ്യതകളേ ഉള്ളൂ പക്ഷേ ഈ സഹോദരികൾ പരസ്പരം കെട്ടിപ്പിടിച്ചുകൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ പ്രശ്നവും ഉണ്ടാക്കാതെ പോകുന്നു.

അത് തന്നെയാണ് ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയത്.പോലെ ഇരട്ട കുട്ടികൾ ജനിക്കുമ്പോൾ കഴുത്തിൽ കുരുക്ക് വീണ് എല്ലാം പലപ്പോഴും മരണത്തിന് ഇടയാകാറുണ്ട് എന്നാൽ അതൊന്നും തന്നെ ഇവിടെ സംഭവിച്ചില്ല കെട്ടിപ്പിടിച്ച് നിൽക്കുന്ന കുട്ടികളെ കണ്ടപ്പോൾ ആദ്യം വിചാരിച്ചത് കഴുത്തിൽ കുരുക്ക് വീണു എന്ന് തന്നെയായിരുന്നു പക്ഷേ അങ്ങനെ ഉണ്ടായില്ല. രണ്ടു കുഞ്ഞുങ്ങളും സുഖമായി തന്നെ ഇരിക്കുന്നു.

അവരുടെ ആരോഗ്യത്തിൽ യാതൊരു പ്രശ്നങ്ങളും ഇല്ല എന്ന് ഡോക്ടർമാർ രേഖപ്പെടുത്തുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഈ ഇരട്ടക്കുട്ടികൾ ഇപ്പോൾ വൈറലാവുകയാണ് കാരണം ഇത് ഒരു അത്ഭുതം തന്നെയാണല്ലോ ഇതുപോലെയുള്ള കുട്ടികൾ ജനിക്കുന്നത് നമുക്ക് കാണുന്നതും വലിയ അത്ഭുതമായിരിക്കും. നിങ്ങൾക്കും കാണണോ കെട്ടിപ്പിടിച്ചുകൊണ്ട് ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളെ എങ്കിൽ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *