കുഞ്ഞിന്റെ കുട്ടി കുറുമ്പിനെ അനുസരണ പഠിപ്പിക്കുന്ന പൂച്ചയെ കണ്ടോ.

ഒരു ചെറിയ കുട്ടിയെ അപകടത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു പൂജയുടെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഒരു ജനലിയുടെ കമ്പിയിൽ പിടിച്ചു കയറാൻ ശ്രമിക്കുന്ന രണ്ടു വയസ്സിന് താഴെ മാത്രം പ്രായമുള്ള ഒരു കുട്ടിയെ വീഡിയോയുടെ തുടക്കത്തിൽ കാണാം അടുത്ത തന്നെ ഒരു പൂച്ചയും കാണാം കുട്ടികമ്പിയിൽ വലിഞ്ഞു കയറിയാൽ താഴെ വീഴാനുള്ള സാധ്യതയുണ്ട് ഇത് കണ്ട് കുട്ടിയെ കമ്പിയിൽ പിടിച്ച് കയറാനുള്ള ശ്രമത്തിൽ നിന്നും.

   

പിന്തിരിപ്പിക്കുവാൻ ശ്രമിക്കുകയാണ് പൂച്ച. ജനലിന്റെ കമ്പിയിൽ ചാടിക്കയറി കുട്ടിയുടെ കൈകമ്പിയിൽ നിന്നും തട്ടിമാറ്റാൻ ശ്രമിക്കുന്നുമുണ്ട് ഈ പൂച്ച. എന്നാൽ കുട്ടി വീണ്ടും ശ്രമം തുടരുകയാണ് ഇത് കണ്ട് പേടിച്ച് പൂച്ച വീണ്ടും കുട്ടിയുടെ കൈ തട്ടി മാറ്റി കമ്പിയുടെ ഭാഗം മറഞ്ഞു നിൽക്കാൻ ശ്രമിക്കുകയാണ് പൂച്ചയുടെയും കുഞ്ഞിനെയും ഈ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

വീട്ടിലെ വളർത്തു മൃഗങ്ങൾ പലപ്പോഴും ഇങ്ങനെയാണ് മനുഷ്യർക്ക് നോക്കുന്നതിനേക്കാളും അവർ സംരക്ഷിക്കുന്നതിനേക്കാളും വളരെ ഉത്തരവാദിത്വത്തോടെ സ്നേഹത്തോടും കൂടിയായിരിക്കും അവർ വീട്ടിലെ ഓരോ കുട്ടികളെയും നോക്കുന്നത്. ഇതുപോലുള്ള നിരവധി വീഡിയോകളും നമ്മൾ കണ്ടിട്ടുള്ള ചെറിയ കുട്ടികളോട്.

വളർത്ത് മൃഗങ്ങൾക്ക് വളരെയധികം സ്നേഹമാണ് പ്രത്യേകിച്ച് പൂച്ചകൾക്കും പട്ടികൾക്കും. അവർ മിക്കപ്പോഴും അവരുടെ കുഞ്ഞുങ്ങളെ നോക്കുന്ന സംരക്ഷണയിലും സ്നേഹത്തിലും ആണ് വീട്ടിലുള്ള ഓരോ കുഞ്ഞിനെയും നോക്കുന്നത്. പലപ്പോഴും മാതാപിതാക്കൾക്ക് അതൊരു വലിയ ആശ്വാസം തന്നെയാണ്