ക്ഷേത്രദർശനം നടത്തുമ്പോൾ നമ്മുടെ കണ്ണുകൾ നിറയാറുണ്ടോ നമ്മുടെ മനസ്സ് വിങ്ങിപ്പൊട്ടാറുണ്ടോ പ്രത്യേകിച്ച് കാരണങ്ങളൊന്നും ഉണ്ടാകാറില്ല എങ്കിലും കണ്ണുകൾ നിറയും ആലോചിച്ചാൽ പ്രത്യേകിച്ച് കാരണമോ അതിനു മാത്രം വിഷമങ്ങളോ ഒന്നും ഉണ്ടാവണം എന്നില്ല ഇത്തരത്തിൽ കണ്ണ് നിറയുന്നത് മനസ്സ് വിങ്ങിപ്പൊട്ടുന്നത് എങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണ് ഇത് എന്തിന്റെ സൂചനയാണ് എന്നാണ് പറയാൻ പോകുന്നത്.
നമ്മളെല്ലാവരും ക്ഷേത്രദർശനം നടത്തുന്നത് നമ്മുടെ ഇഷ്ടദേവനെ കാണുവാനും നമ്മളുടെ എല്ലാ മായിട്ടുള്ള ഭഗവാനോട് മറ്റാരോടും പറയാത്ത കാര്യങ്ങളും മനപ്രയാസങ്ങളും എല്ലാം പറയാൻ വേണ്ടിയാണ്. ഞാൻ ഏറ്റവും വലിയ കാര്യം നമ്മൾ ഭഗവാനെ പോയി കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷമായിരിക്കും ലഭിക്കുന്നത് പ്രാർത്ഥിക്കുന്ന കാര്യങ്ങൾ ബിംബങ്ങളിൽ പോയി തട്ടി നമ്മളിലേക്ക് തന്നെ വളരെ പോസിറ്റീവ് എനർജിയോടെ വരുന്നതായിരിക്കും.
അതുകൊണ്ടാണ് ക്ഷേത്രത്തിലേക്ക് പോകുമ്പോൾ നടക്കില്ല പറ്റില്ല തുടങ്ങിയ സംശയമായിട്ടുള്ള കാര്യങ്ങൾ ഒന്നും പറയരുത് എന്ന് പറയുന്നത്. രണ്ടുതരത്തിലാണ് സാധാരണ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ നമ്മളുടെ കണ്ണുകൾ നിറയാറുള്ളത് അതിൽ ആദ്യത്തേത് നമുക്ക് വളരെ വിഷമം ഉള്ള സമയത്ത് അല്ലെങ്കിൽ നിസ്സഹായമായി നിൽക്കുന്ന സമയത്ത് നമ്മൾ ക്ഷേത്രത്തിലേക്ക് പോകും. അത്തരത്തിൽ വിഷമങ്ങൾ പറഞ്ഞു കരയുന്നത് ഒരു രീതിയിലുള്ള കരച്ചിൽ എന്നാൽ.
ചില സമയങ്ങളിൽ ക്ഷേത്രത്തിൽ പോകുമ്പോൾ നമ്മൾ ഭഗവാനെ കാണുന്ന നിമിഷം എന്താണെന്ന് അറിയില്ല നമ്മുടെ കണ്ണുകൾ നിറയും എന്നാൽ പ്രത്യേകിച്ച് ദുഃഖങ്ങളെ വിഷമങ്ങളും ഒന്നും ഉണ്ടാകണമെന്ന് ഇല്ല ഇതിന്റെ കാരണം നിങ്ങൾ ആലോചിച്ചിട്ടുണ്ടോ നിങ്ങൾ അനുഗ്രഹീതനാണ് നിങ്ങൾ കൈകോപ്പി നിൽക്കുന്ന സമയത്ത് നിങ്ങൾക്ക് ഇതുപോലെയുള്ള അനുഭവമുണ്ടായിട്ടുണ്ടെങ്കിൽ ഭഗവാൻ നിങ്ങളെ കാണുന്നുണ്ട് നിങ്ങൾ പറയാതെ തന്നെ എല്ലാം അറിയുന്നുണ്ട് എല്ലാം വേണ്ടത് ചെയ്തു തരുന്നുണ്ട് എന്നതാണ്.