ഈ പ്രായത്തിൽ എന്തിനെയും നേരിടാനുള്ള ധൈര്യം ഉണ്ടെങ്കിൽ അവൾക്ക് ഈ ലോകം തന്നെ കീഴടക്കാം.

ഒരു ഡോക്ടർ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ എല്ലാവർക്കും ഉള്ള വലിയൊരു പാഠമാണ് പ്രത്യേകിച്ച് ചെറിയ പ്രതിസന്ധികളിൽ തളർന്നു പോകുന്നവർക്കുള്ള വലിയൊരു പാഠം. ഇതിൽ കാണുന്ന 15 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിക്ക് ഒരു ആക്സിഡന്റ് സംഭവിക്കുകയും അതിനെ തുടർന്ന് നട്ടെല്ലിന്റെ താഴേക്ക് തളർന്നു പോവുകയും ആണ് ചെയ്തത്.

   

ജീവിതത്തിൽ ഇനി താൻ എഴുന്നേറ്റു നടക്കില്ല എന്ന് എല്ലാവരും അവളെ പറഞ്ഞുവെങ്കിലും തളർന്നു പോകാൻ അവൾ തയ്യാറായിരുന്നില്ല വീണ്ടും ഉയർന്നു എഴുന്നേൽക്കാനും ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നേടിയെടുക്കാനും അവൾക്കുള്ളതുകൊണ്ടുതന്നെ ആരുടെയും സങ്കടപ്പെടുത്തുന്ന വാക്കുകൾ അവൾ ചെവി കൊണ്ടില്ല.

വെറും മൂന്നുമാസത്തെ കഠിനപ്രയത്നം കൊണ്ട് അവൾ വീണ്ടും പഴയതുപോലെ നടക്കുകയും ഓടുകയും ചെയ്തു. അവളെ ചികിത്സിച്ച ഡോക്ടർ തന്നെ അത്ഭുതപ്പെട്ടുപോയി. അവളുടെ മനോധൈര്യം തന്നെ ആ ഡോക്ടറുടെ ജോലി വളരെ എളുപ്പമാക്കി അവൾ അവിടെ നിന്നും പൊരുതാൻ ആരംഭിച്ചു.

ഈ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും ആദ്യത്തെ ആ പെൺകുട്ടിയുടെ അവസ്ഥ എന്താണെന്നും പിന്നീട് ഉള്ള പെൺകുട്ടിയുടെ അവസ്ഥ എന്താണെന്ന് വലിയ മാറ്റം തന്നെയാണ് ഇതെല്ലാം നമുക്ക് ഒരുപാട് ജീവിതത്തിൽ തളർന്നു പോകുമ്പോഴും ഇനി മുന്നോട്ട് തനിക്ക് വരാൻ കഴിയില്ല എന്ന് സ്വയം തീരുമാനിച്ച് ഒതുങ്ങി നിൽക്കുന്നവർക്കുള്ള വലിയൊരു പാഠം.

Leave a Reply

Your email address will not be published. Required fields are marked *