ഒരു ചെറിയ കനാൽ ആനക്കൂട്ടം മുറിച്ചു കിടക്കുന്നതിനിടയിൽ ആയിരുന്നു ഒരു കുട്ടി ആന കനാലിൽ വീണു പോയത്. ആനക്കുട്ടി വീണത് തല കീഴ്പ്പോട്ട് ആയതുകൊണ്ട് തന്നെ അവനെ എഴുന്നേൽക്കാൻ സാധിച്ചില്ല. ആനക്കുട്ടി എഴുന്നേൽപ്പിക്കാൻ അമ്മയാണ് പഠിച്ച പണിയെല്ലാം തന്നെ നോക്കി പക്ഷേ ഒരു കാര്യവും ഉണ്ടായില്ല.
ആനകൾ അപ്പോഴേക്കും അവിടെ നിന്ന് യാത്ര തുടരാൻ ആരംഭിച്ചിരുന്നു. എന്നാൽ അമ്മയ്ക്ക് കുഞ്ഞിനെ ഉപേക്ഷിച്ചു പോകാൻ സാധിച്ചില്ല മാത്രമല്ല ആ കുഞ്ഞിനെ ഉപദ്രവിക്കാനായി അടുത്തുതന്നെ സിംഹങ്ങളും പുലികളും നോക്കി നിൽക്കുന്നുണ്ടായിരുന്നു. പലപ്പോഴും കുഞ്ഞിന്റെ അടുത്തേക്ക് ആക്രമണത്തിനായി എത്തിയയും പുലിയെയും അമ്മ ആന ഓടിക്കുന്നത്.
വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും. കുറേനേരം ശ്രമിച്ച തളർന്നുപോയ കുഞ്ഞിനെ അമ്മ തുമ്പി കയ്യിൽ വെള്ളം പകർന്നു നൽകുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. കുഞ്ഞിനെ എങ്ങനെയെങ്കിലുംരക്ഷപ്പെടുത്തണം എന്നത് മാത്രമായിരുന്നു അമ്മയുടെ ചിന്ത.
എന്നാൽ കുറെ നേരത്തെ ശ്രമത്തിനൊടുവിൽ അമ്മ തന്റെ തുമ്പിക്കൈ ഉപയോഗിച്ചുകൊണ്ട് കുഞ്ഞിന്റെ കൈകളും കാലുകളും പിടിച്ച് ഉയർത്തുകയും എല്ലാം ചെയ്തു ഒടുവിൽ ആരെ കുട്ടി അവിടെനിന്നും എഴുന്നേൽക്കുകയാണ്. വലിയൊരു ആശ്വാസമായിരുന്നു ആനക്കുട്ടി എഴുന്നേറ്റ സമയത്ത് ഈ ദൃശ്യങ്ങൾ കാണുന്ന എല്ലാവർക്കും തന്നെ ഉണ്ടായത്