അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ആളോട് ഭക്ഷണം വേണോ എന്ന് ചോദിച്ചു എന്നാൽ തന്നെ താടിയും മുടിയും വെട്ടിത്തരുമോ എന്നായിരുന്നു അയാൾ തിരിച്ചു ചോദിച്ചത് മുടിവെട്ടുകയും അയാളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു എന്നാൽ പിന്നീട് നടന്നത് അവിശ്വസനീയമായ കാര്യങ്ങൾ ആയിരുന്നു. 10 വർഷങ്ങൾക്കു മുൻപ് കാണാതായ ഇയാളെ തിരിച്ചറിഞ്ഞ് വീട്ടുകാർ എത്തി.
ബ്രസീലിലെഒരു നഗരത്തിലാണ് ഈ സംഭവം നടക്കുന്നത്. ആക്രി പെറുക്കി വിറ്റായിരുന്നു ഇയാൾ ജീവിച്ചിരുന്നത് ഒരു ദിവസം അയാൾ അവിടെ പ്രശസ്തമായ ഒരു ഫാഷൻ ഷോപ്പിന്റെ അടുത്ത് എത്തി. ഇയാളുടെ അവസ്ഥ കണ്ടപ്പോൾ ഭക്ഷണം വേണോ എന്ന് ഷോപ്പിന്റെ ഉടമ അയാളോട് ചോദിച്ചു. എന്നാൽ എനിക്ക് ഭക്ഷണം വേണ്ട എന്നും പകരം മുടിയും താടിയും വെട്ടി തരുമോ എന്നായിരുന്നു അയാൾ തിരികെ ചോദിച്ചത് ഉടനെ തന്നെ അയാളെ തന്നെ ഷോപ്പിലേക്ക് കയറ്റി.
മുടിയും താടിയും എല്ലാം തന്നെ വളരെയധികം സ്റ്റൈലിഷായി വെട്ടിക്കൊടുക്കുകയും ചെയ്തു കൂടാതെ മൂന്നു ജോഡി ഡ്രസ്സ് സമ്മാനിച്ചു. ജോവോയുടെ ഈ മേക് ഓവർ കണ്ട് സമൂഹമാധ്യമങ്ങളിൽ എല്ലാവരും തന്നെ വലിയ ഞെട്ടലാണ് ഉണ്ടായത്. ഈ ചിത്രം വളരെ പെട്ടെന്നായിരുന്നു വൈറലായി മാറിയത്. മാത്രമല്ല നീണ്ട 10 വർഷങ്ങൾക്കുശേഷം അയാൾ തിരിച്ച് തന്നെ വീട്ടിലേക്ക് എത്താനും കാരണമായത് ചിത്രം കണ്ട് ഇയാളുടെ സഹോദരിഅതുപോലെ അമ്മയും ഫാഷൻ ഷോപ്പിന്റെ ഉടമയുമായി ബന്ധപ്പെടുകയായിരുന്നു.
പത്തു വർഷങ്ങൾക്കു മുൻപ് കാണാതായ മകനാണ് എന്നും മരിച്ചുപോയി എന്നുമാണ് കരുതിയത് എന്നും അമ്മ അറിയിച്ചു. തുടർന്ന് അവർ അവിടെയൊക്കെ എത്തുകയും അയാളെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. തന്റെ പ്രവർത്തി കൊണ്ട് ഒരാളുടെ ജീവിതത്തിൽ വലിയ മാറ്റത്തിന് കാരണമാകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് കടയുടെ ഉടമ. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കുക.