വർഷത്തിലൊരിക്കൽ നാഗ ദൈവങ്ങൾക്ക് ഈ ഒരു വഴിപാട് ചെയ്താൽ എല്ലാ ദോഷങ്ങളും ഉടനെ ഇല്ലാതാകും

വർഷത്തിലൊരിക്കൽ നാഗദൈവങ്ങൾക്ക് നിങ്ങൾ ഈ ഒരു വഴിപാട് ചെയ്യൂ എല്ലാവിധ ദോഷങ്ങളും ഉടനെ മാറുന്നതായിരിക്കും.കൺതുറന്നാൽ കാണാൻ പറ്റുന്ന ദൈവങ്ങളാണ് നാഗദൈവങ്ങൾ നമ്മുടെ പ്രകൃതിയുടെ സംരക്ഷകരാണ് മാത്രമല്ല നമ്മൾ ഓരോരുത്തരുടെയും സംരക്ഷകരാണ് മറ്റെല്ലാ ദൈവങ്ങൾക്കും നമ്മൾ വഴിപാടുകൾ ചെയ്യാനും ക്ഷേത്രത്തിൽ പോകാനും.

   

എല്ലാം വളരെയധികം ഉത്സാഹം കാണിക്കുന്നവരാണ് എന്നാൽ നമ്മൾ ഒരിക്കലും നാഗ ദൈവങ്ങളെ മറക്കാൻ പാടില്ല. എല്ലാ മാസത്തിലും വരുന്ന ആയില്യം ദിവസം വരുമ്പോൾ ഭഗവാനെ മഞ്ഞൾ സമർപ്പിക്കുക. പുറത്തിറങ്ങും വാങ്ങിക്കുന്ന കലർപ്പ് നിറഞ്ഞ മഞ്ഞളിനേക്കാളും നമ്മൾ വീട്ടിൽ തന്നെ തയ്യാറാക്കുന്ന മഞ്ഞളാണ് ഏറ്റവും നല്ലത് ഇതിലും.

വലിയ വഴിപാട് വേറെയില്ല എന്നാൽ എല്ലാ മാസവും ഈ വഴിപാട് ചെയ്യാൻ കഴിയാത്തവരാണ് നിങ്ങളെങ്കിൽ വർഷത്തിലൊരിക്കൽ ഈ പറയുന്ന ഒരു വഴിപാട് ചെയ്താൽ മതി. വർഷത്തിലൊരിക്കൽ ആരാണ് ചെയ്യുന്നത് അവരുടെ പിറന്നാൾ വരുന്ന മലയാള മാസത്തിലെ ആയില്യം ദിവസം ഈ വഴിപാട് ചെയ്യുക അതായത് മൂന്ന് കാര്യങ്ങളാണ് നിങ്ങൾ ഭഗവാന് വേണ്ടി ചെയ്യേണ്ടത്. ഒന്നാമത്തെ കാര്യം ഭഗവാനെ മഞ്ഞപ്പട്ട് സമർപ്പിക്കുക അതുപോലെ.

മഞ്ഞനിറത്തിലുള്ള പൂക്കൾ കൊണ്ട് കിട്ടിയ മാല സമർപ്പിക്കുക. അതുപോലെ തന്നെ പൂക്കുല സമർപ്പിക്കുക ഈ മൂന്നു കാര്യങ്ങളും ഭഗവാനെ ഏറ്റവും പ്രിയപ്പെട്ടതാണ് അതുപോലെതന്നെ ഒരുപാട് ഐശ്വര്യങ്ങൾ കൊണ്ടുവരുന്ന മൂന്നു കാര്യങ്ങൾ കൂടിയാണ്. വർഷത്തിൽ ഒരു പ്രാവശ്യം നിങ്ങൾ ഈ വഴിപാട് മുടങ്ങാതെ ചെയ്തു നോക്കൂ അതിന്റെ ഐശ്വര്യം നിങ്ങൾക്ക് ജീവിതത്തിൽ കാണാൻ കഴിയുന്നതാണ്.