എന്റെ അമ്മയെ തൊട്ടാൽ ഇങ്ങനെ ഇരിക്കും.അമ്മയെ ഇടിച്ച കാറിനെയും ഉടമയെയും നടുറോട്ടിൽ വെച്ച് 5 വയസ്സുകാരൻ ചെയ്തത് കണ്ടോ.

ആളുകൾക്ക് സുഗമമായി റോഡ് മുറിച്ചു കിടക്കുന്നതിനു വേണ്ടിയാണ് റോഡിൽ എല്ലാം തന്നെ സീബ്രാ ലൈനുകൾ വരച്ചിരിക്കുന്നത് എന്നാൽ പലരും അത് ശ്രദ്ധിക്കാതെ വണ്ടിയെടുത്ത് പോകുന്ന നിരവധി കാഴ്ചകൾ നമ്മൾ ദിവസവും കാണുന്നതാണല്ലോ. എന്നാൽ ആളുകൾ സീബ്രാലൈനിലൂടെ സഞ്ചരിക്കുമ്പോൾ വണ്ടികൾ നിർത്തണം എന്നതാണ് നിയമം. അതൊന്നും നോക്കാതെ സ്വന്തം ഇഷ്ടത്തിന് സഞ്ചരിച്ചു പോകുന്നവരാണ് നമുക്കിടയിലുള്ള ആളുകൾ .

   

ഒരമ്മ റോഡ് മുറിച്ചു കിടക്കുന്നതിനിടയിൽ വണ്ടിയോടിച്ച് അമ്മയെ തട്ടിയിട്ടപ്പോൾ കൂടെയുണ്ടായിരുന്ന മകൻ ചെയ്തത് കണ്ടോ. ഈ കുട്ടിയെ പോലെ ആയിരിക്കണം എല്ലാവരും പ്രതികരിക്കേണ്ടത്. തിരക്കുള്ള ആ റോഡ് അമ്മയും മകനും വളരെ സൂക്ഷിച്ച് മുറിച്ചു കിടക്കുകയായിരുന്നു. എന്നാൽ അവരെ നോക്കാതെ അരികിലൂടെ എല്ലാം വണ്ടികൾ പോകുന്നതും നമുക്ക് കാണാം.

ഒരു വണ്ടി വേഗത്തിൽ വരികയും അമ്മയെ തട്ടി ഇടുകയും ആണ് ചെയ്യുന്നത്. പെട്ടെന്ന് റോഡിലേക്ക് വേണം അമ്മയെ കണ്ട് അവൻ പേടിച്ച് അമ്മയുടെ അടുത്തേക്ക് പോകുന്നത് അമ്മയ്ക്ക് കുഴപ്പമൊന്നുമില്ല എന്ന് പരിശോധിച്ചു ഉറപ്പുവരുത്തുന്നതും സിസിടിവിയിലൂടെ നമുക്ക് കാണാൻ സാധിക്കും. ഉടനെ വന്ന ദേഷ്യത്തിന് അവൻ തിരിഞ്ഞു നിന്ന് കാറിനിട്ട് ഒരു ചവിട്ടു കൊടുക്കുന്നത് നമുക്ക് കാണാം. അപകടം മനസ്സിലാക്കിയ ഉടനെ തന്നെ കാറിൽ നിന്നും അയാൾ പുറത്തിറങ്ങുകയും കുട്ടി അയാളെ കുറെ ചീത്ത പറയുന്നത് എല്ലാം വീഡിയോയിൽ ഉണ്ട്.

ആരായാലും അങ്ങനെ പ്രവർത്തിക്കുക തന്റെ അമ്മയെ അപകടപ്പെടുത്താൻ ശ്രമിച്ചാൽ ഏതു മക്കളാണ് നോക്കി നിൽക്കുന്നത്. ആ കാറിന്റെ ഉടമ ഉടനെ തന്നെ അമ്മയെയും കുഞ്ഞിനെയും വണ്ടിയിൽ കയറ്റുകയും ആശുപത്രിയിൽ എത്തിക്കുകയും അവർക്ക് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു കൊടുക്കുകയും ചെയ്തു. അഞ്ചു വയസ്സ് മാത്രമേ പ്രായമുള്ളൂ എങ്കിലും ഇവൻ പുലിയാണെന്നാണ് എല്ലാവരും സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *