ഒരുപാട് പാവങ്ങളെ കോടീശ്വരൻ ആക്കിയ ഫെങ് ഷൂയി വാസ്തുശാസ്ത്രം. ഉടനെ ഈ വസ്തു വീട്ടിൽ വയ്ക്കൂ.

ചൈനീസ് വാസ്തുശാസ്ത്രപ്രകാരം നമ്മുടെ വീട്ടിൽ ചില വസ്തുക്കൾ കൊണ്ടുവയ്ക്കുന്നത് സാമ്പത്തികമായി ആകർഷണം ഉണ്ടാക്കാൻ കഴിയുന്നതായിരിക്കും അത്തരത്തിൽ വളരെയധികം വിശ്വാസമുള്ളവരാണ് ചൈനീസ് വാസ്തുശാസ്ത്രവും ചൈനീസ് ജ്യോതിശാസ്ത്രവും. നമ്മുടെ വീട്ടിലെ ഐശ്വര്യങ്ങൾ വർധിക്കുന്നതിന് വേണ്ടിയും സമ്പത്ത് വർദ്ധിക്കുന്നതിന് വേണ്ടിയും എല്ലാം നമ്മുടെ വീട്ടിൽ പല വസ്തുക്കളും വാങ്ങി വയ്ക്കാറുണ്ടല്ലോ അക്കൂട്ടത്തിൽ.

   

ഒരുപാട് ആളുകൾ ഇന്നത്തെ കാലത്ത് തുടർന്നു പോകുന്ന ഒരു കാര്യമാണ് ആ ഈ ചൈനീസ് വാസ്തുവിദ്യ ഉപകരണങ്ങൾ. ഈ പറയുന്ന വസ്തുക്കൾ നിങ്ങളും വീട്ടിൽ വാങ്ങി വയ്ക്കുക നിങ്ങളുടെ ജീവിതത്തിലും ഒത്തിരി മാറ്റങ്ങൾ ഉണ്ടാകുന്നത് കാണാൻ സാധിക്കുന്നതാണ് ചില വസ്തുക്കൾ ഈ പറയുന്ന രീതിയിൽ നിങ്ങളുടെ സ്വീകരണം മുറിയിൽ വാങ്ങി വയ്ക്കുക.

അതൊരു അലങ്കാര വസ്തുവിനെക്കാൾ ഉപരി നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുന്നതായിരിക്കും. ഒന്നാമത്തെ വസ്തു എന്നു പറയുന്നത് തവളയുടെ പ്രതിമയാണ്. ചൈനീസ് വാസ്തുശാസ്ത്രപ്രകാരം ആകർഷിക്കുവാൻ വളരെ ശക്തിയാർന്ന ഒരു വസ്തുവാണ് ഇത്. ഈ ചിത്രത്തിൽ കാണുന്ന രീതിയിലുള്ള പ്രതിമ വാങ്ങുക ഇത് പ്രധാന വാതിലിന്റെ വലതുവശത്ത് ഇടതുവശത്ത് വയ്ക്കുക അകത്തേക്ക് നോക്കി നിൽക്കുന്ന.

രീതിയിൽ വേണം ഈ പ്രതിമ വയ്ക്കുവാൻ. അടുത്ത വസ്തു എന്ന് പറയുന്നത് സ്വർണ്ണ താമരയാണ് സ്വർണ്ണം കൊണ്ടുള്ള താമരയല്ല സ്വർണം പൂശിയെ താമര അത് നിങ്ങളുടെ ഊണ് മേശയുടെ നടുവിലായി വയ്ക്കുക അതൊരു അലങ്കാരത്തിന് അപ്പുറം വീട്ടിലെഅന്നത്തിനു ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. മറക്കാതെ ഇന്ന് തന്നെ ഈ രണ്ടു വസ്തുക്കളും വീട്ടിൽ വാങ്ങി വെക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.