തേങ്ങ മാറി ഹെൽമറ്റ് ആയി മാറി. ആനയ്ക്ക് പറ്റിയ അമളി കണ്ടോ. ചിരി അടക്കാൻ ആവില്ല.

സോഷ്യൽ മീഡിയയിൽ എല്ലാം ചിരി ഉണർത്തുന്ന നിരവധി വീഡിയോകൾ നിമിഷനേരങ്ങൾക്കാണ് വൈറലായി മാറാറുള്ളത് അതുപോലെ ഓരോ വീഡിയോകളും ഓരോ നിമിഷങ്ങളിലായിട്ട് പുറത്തു വരാറുമുണ്ട് നമ്മളെല്ലാവരും തന്നെ അത്തരം വീഡിയോകൾ കാണുകയും ചിരിക്കുകയും ചെയ്യാറുണ്ട് അത്തരത്തിൽ ഇപ്പോൾ ഒരു ആനക്കാണ് ഇവിടെ പറ്റിയിരിക്കുന്നത് ഈ ഒരു വീഡിയോ സോഷ്യൽ.

   

മീഡിയയിൽ വളരെയധികം വൈറലായി മാറുന്നു. നമുക്കറിയാം ആനകൾക്ക് വളരെ ഇഷ്ടമുള്ള ഒരു ഭക്ഷണമാണ് തേങ്ങ എന്ന് പറയുന്നത് നമ്മുടെ നാട്ടിലും നമ്മൾ ആനകൾക്ക് തേങ്ങ കൊടുക്കാറുണ്ടല്ലോ അത്തരത്തിൽ ആന തേങ്ങയാണെന്ന് കരുതി ഹെൽമറ്റ് വായിൽ ഇട്ടതാണ് ഈ വൈറൽ ആയിട്ടുള്ള വീഡിയോ. ആർക്കായാലും ഒരു അബദ്ധം പറ്റുമല്ലോ.

അതുതന്നെയാണ് ഇവിടെയും സംഭവിച്ചത് എന്നാൽ അബദ്ധം പറ്റിയത് ഒരു ആനയ്ക്ക് ആണെന്ന് മാത്രം. അതായിരുന്നു എല്ലാവരിലും ചിരി ഉണർത്തിയ കാര്യം. തേങ്ങ ആണെന്ന് കരുതി വണ്ടിയുടെ മുകളിൽ ഉണ്ടായിരുന്ന ഹെൽമെറ്റ് അതിസാഹസികമായി തന്നെ വലിച്ചെടുക്കുകയും ശേഷം വായിലേക്ക് ഇടുകയും ആണ് ഉണ്ടായത് പെട്ടെന്ന് വായിലിട്ടപ്പോൾ.

തന്നെ അത് താൻ ഉദ്ദേശിച്ച സാധനം അല്ല എന്ന് ആനയ്ക്ക് മനസ്സിലായി ഉടനെ അത് വായിൽ നിന്നും എടുത്ത താഴെ വയ്ക്കുകയും ചെയ്തു ശേഷം ഒന്നുമറിയാത്തതുപോലെ പോകുന്ന ആനയെ കണ്ടപ്പോഴാണ് ആളുകൾക്ക് ചിരി വന്നത്. ആളുകൾക്ക് മാത്രമല്ല മൃഗങ്ങൾക്കും ചിലപ്പോൾ അമളി പറ്റും. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ നിങ്ങൾക്കും കാണണ്ടേ എങ്കിൽ ഇതാ നോക്കൂ.