മനപ്പൂർവ്വം മറ്റൊരാളെ അപായപ്പെടുത്താൻ ശ്രമിച്ച പെണ്ണിന് സംഭവിച്ചത് കണ്ടോ.

അഹങ്കാരം മനുഷ്യനെ വിനാശത്തിലേക്ക് നയിക്കൂ. പണ്ടുമുതലേ മുതിർന്ന ആളുകൾ എല്ലാം ഇതുപോലെ പറയുന്നത് നമ്മൾ കേട്ടിട്ടില്ലേ അത് എത്രയോ സത്യമാണെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ. നമ്മളെല്ലാവരും തന്നെ മറ്റുള്ളവരെ മലപ്പുറം ഉപദ്രവിക്കാതിരിക്കാൻ ശ്രമിക്കുക. എന്നാൽ മറ്റുള്ളവരെ മനപ്പൂർവ്വം ഉപദ്രവിക്കാൻ ശ്രമിച്ചാൽ അത് നമുക്ക് തന്നെ വിനയായി തീരും.

   

റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ മനപ്പൂർവ്വം ഒരാളെ ഉപദ്രവിക്കാൻ ശ്രമിച്ചതാണ് ഈ പെൺകുട്ടി ഒടുവിൽ ആ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ. വീഡിയോയിൽ നമുക്ക് ടൂവീലറിൽ പോകുന്ന രണ്ട് യാത്രക്കാരെ കാണാം അതിൽ ഒരാൾ റോഡിനോട് ചേർന്നാണ് പോകുന്നത്. മറ്റൊരാളുടെ പിന്നിൽ ഒരു പെൺകുട്ടിയെയും നമുക്ക് കാണാൻ സാധിക്കും. ഈ പെൺകുട്ടിയെ തൊട്ടടുത്തു കൂടി പോകുന്ന യാത്രക്കാരനെ ചവിട്ടി വീഴ്ത്താനാണ് ശ്രമിക്കുന്നത്.

എന്നാൽ ആ പെൺകുട്ടിക്ക് സംഭവിച്ചതോ കാലു പൊക്കിയാലും ബാലൻസ് തെറ്റി അവൾ താഴെ വീഴുകയും ചെയ്തു. അയാൾക്ക് ഒന്നും സംഭവിച്ചതും ഇല്ല. ഇതാണ് ആദ്യമെല്ലാം ദൈവം പിന്നെയായിരുന്നു എന്നാൽ ഇപ്പോഴോ അപ്പോഴത്തേക്ക് അപ്പോഴാണ് ഫലം കിട്ടുന്നത്. ഇതാണ് അഹങ്കാരത്തിനുള്ള നല്ലൊരു മരുന്ന്. മറ്റുള്ളവരെ ഇനിയെങ്കിലും മനപ്പൂർവ്വം ഉപദ്രവിക്കാതിരിക്കുക.

ഇതെല്ലാം നമുക്ക് ഒരു വലിയ പാഠം തന്നെയാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് ആ പെൺകുട്ടിക്ക് യാതൊന്നും സംഭവിക്കാതിരുന്നത്. ഇല്ലെങ്കിൽ റോഡിൽ വീണ പെൺകുട്ടിക്ക് എന്തെങ്കിലും സംഭവിക്കുമായിരുന്നു. ഇതെല്ലാം തന്നെ നമുക്ക് വലിയ ഓർമ്മപ്പെടുത്തലുകളാണ് സമ്മാനിക്കുന്നത്. നിരവധി ആളുകളാണ് പെൺകുട്ടിക്ക് വിമർശനങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. വീഡിയോ ഇടാ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *