നഷ്ടപ്പെട്ടുപോയ മകനെ വർഷങ്ങൾക്കു ശേഷം തിരികെ കിട്ടിയപ്പോൾ ഉള്ള അച്ഛന്റെ സന്തോഷം.

നമ്മുടെ മാതാപിതാക്കൾ നമ്മളെ എത്രത്തോളം ആണ് സ്നേഹിക്കുന്നത്. നമ്മളെ ഒരാപത്തും വരാതെ ഇഷ്ടമുള്ളതെല്ലാം വാങ്ങിത്തന്നു നമ്മളെ സന്തോഷിപ്പിച്ചു നമ്മുടെ മാതാപിതാക്കൾ കൂടെ തന്നെ ഉണ്ടാകും. ഈ മാതാപിതാക്കളുടെ ഇടയിൽ നിന്നും മക്കളെപ്പോഴെങ്കിലും നഷ്ടപ്പെട്ട് പോയാലുള്ള അവസ്ഥ നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. അങ്ങനെയുള്ളപ്പോൾ തന്റെ ഒരേയൊരു മകനെ നഷ്ടപ്പെടുമ്പോഴുള്ള അച്ഛന്റെ വേദന നമുക്ക് ഊഹിക്കാൻ പോലും കഴിയുന്നതിലും അപ്പുറമാണ്.

   

നഷ്ടപ്പെട്ടുപോയ മകനെ മൂന്നുവർഷത്തിനുശേഷം തിരികെ കിട്ടിയപ്പോൾ ഉള്ള ഒരു അച്ഛന്റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലാകുന്നത്. ഈ കുട്ടിയെ കണ്ടെത്തി കൊടുത്ത ഒരു വ്യക്തിയുടെ കുറിപ്പുകൾ ആണ് ഇത്. അദ്ദേഹത്തിന്റെ ഭാര്യയുടെ വീടിന്റെ അടുത്തായിരുന്നു ഈ കുട്ടിയെ ഇടയ്ക്ക് കാണാറുള്ളത്. കാഴ്ചയിൽ തന്നെ ചെറിയ ബോധരഹിതൻ ആണെന്ന് മനസ്സിലാകും പലപ്പോഴും അവന് ഭക്ഷണം എല്ലാം കൊടുത്തിട്ടുമുണ്ട് .

എന്നാൽ കുറച്ചു ദിവസങ്ങളായി അവനെ കാണാതിരുന്നപ്പോൾ അവരെല്ലാവരും അന്വേഷിച്ചു പോയി സംസാരിക്കാൻ ഉള്ള ശേഷിയില്ല എന്ന് മനസ്സിലാക്കി എന്നാൽ ഒരു ഫോൺ നമ്പർ മാത്രമായിരുന്നു അവൻ പറഞ്ഞിരുന്നത്. അവനെ അവന്റെ അച്ഛന്റെ ഫോൺ നമ്പർ അറിയാമായിരുന്നു ഒടുവിൽ അവരെല്ലാവരും അച്ഛനെ വിളിച്ചു വരുത്തുകയും ചെയ്തു. പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അവൻ വീട് വിട്ട് പോയത് എന്തിനാണ് പോയത് എന്നൊന്നും അറിയില്ല.

എന്നാൽ തന്റെ മകനെ തിരികെ കിട്ടിയപ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു അച്ഛൻ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു. പക്ഷേ അവന്റെ മാനസികനില തെറ്റിയ വട്ടാണ് അച്ഛൻ ഇത്രയും സങ്കടത്തോടെ കരഞ്ഞു കെട്ടിപ്പിടിച്ചിട്ട് പോലും അവനെ ഒരു മാറ്റവും ഇല്ല. നല്ലൊരു ചികിത്സ ലഭിച്ചാൽ ആ മകൻ തിരികെ ജീവിതത്തിലേക്ക് വരുമെന്ന് കാര്യത്തിൽ യാതൊരു സംശയവും വേണ്ട. എങ്കിലും അച്ഛനെ തന്റെ മകനെ തിരിച്ചുകിട്ടിയല്ലോ.

Leave a Reply

Your email address will not be published. Required fields are marked *