ഇതുപോലെ ഒരു ദ്വാരം കുഞ്ഞിന്റെ വായിൽ എങ്ങനെ വന്നു. സത്യാവസ്ഥ മനസ്സിലാക്കിയപ്പോൾ അമ്മ ഞെട്ടി.

ലോകത്തിലെ എല്ലാ അമ്മമാരും ഗർഭം ധരിച്ചിരിക്കുമ്പോൾ അവരുടെ ഒരേയൊരു ആഗ്രഹം തന്റെ കുഞ്ഞ് പൂർണ്ണ ആരോഗ്യത്തോടെ യാതൊരു കുഴപ്പവുമില്ലാതെ പുറത്തേക്ക് വരണം എന്നത് മാത്രമാണ്. ഒരു കുട്ടി ജനിച്ചതിനു ശേഷവും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് ആകസ്മികമായി കുട്ടിയുടെ വായിൽ കണ്ട ദ്വാരം അമ്മയെ വളരെയധികം പേടിപ്പിച്ചു.

   

കാരണം കുട്ടികൾ ഏത് സമയം എന്ത് ചെയ്യും എന്ന് പറയാൻ സാധിക്കില്ല അവർക്ക് എന്താണ് നല്ലത് എന്താണ് ചെയ്താൽ എന്ന് അറിയില്ല ചില കുട്ടികൾ കയ്യിൽ കിട്ടുന്നതെല്ലാം തന്നെ വായിലിടും അത് അവരുടെ ചെറുപ്പത്തിലെ ഒരു സ്വഭാവമാണ് നമ്മളാണ് എപ്പോഴും അതിനെ വളരെയധികം ശ്രദ്ധിക്കേണ്ടത്. ഇവിടെ അത്തരത്തിൽ ഞെട്ടിച്ച ഒരു സംഭവമാണ് നടന്നത്. ഒരു സ്ത്രീ തന്നെ കുട്ടിയുടെ വായയിൽ ഒരു ദ്വാരവുമായി ആശുപത്രിയിൽ എത്തി. എന്നാൽ ഡോക്ടർമാർ കാണിച്ചതിനുശേഷമാണ് ആ സ്ത്രീയുടെ ശ്വാസം നേരെ വീണത്.

എന്താണെന്ന് അറിയാമോ. കുഞ്ഞിന്റെ വസ്ത്രങ്ങൾ മാറ്റുന്നതിനിടയിൽ ആയിരുന്ന കുട്ടിയുടെ വായ കണ്ട് ആദ്യം പേടിച്ചത്. ശരിയായി പരിശോധിക്കാൻ അമ്മ കുഞ്ഞിന്റെ വായ് തുറക്കാൻ ശ്രമിച്ചുവെങ്കിലും മകൻ ഉറക്കെ നിലവിളിച്ചു ഇത് കണ്ട് അമ്മ വളരെ പേടിച്ചു ഉടനെ തന്നെ ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോയി. കുഞ്ഞിന്റെ വായിൽ ദ്വാരമുണ്ട് എന്ന് പറഞ്ഞപ്പോൾ ഡോക്ടർമാർ വളരെ പെട്ടെന്ന് തന്നെ പരിശോധിച്ചു.

എന്നാൽ അതിൽ ഡോക്ടർമാർക്ക് കാര്യം മനസ്സിലായി അത് ഒരു ദ്വാരം അല്ലായിരുന്നു അത് ഒരു സ്റ്റിക്കർ ആയിരുന്നു കുട്ടിക്ക് എവിടെ കിട്ടിയ സ്റ്റിക്കർ വായിൽ ഇട്ടത് മോണയിൽ ഒട്ടിപ്പിടിക്കുകയായിരുന്നു അത് കണ്ടാണ് അമ്മയ്ക്ക് ദ്വാരമാണ് എന്ന് തോന്നിയത്. ഡോക്ടർമാർ അമ്മയെ പറഞ്ഞ മനസ്സിലാക്കി ഇതുപോലെയുള്ള സംഭവങ്ങൾ പലപ്പോഴും ഉണ്ടാകുന്നതാണ് നിങ്ങൾ ശ്രദ്ധിക്കുക മാത്രമാണ് ചെയ്യേണ്ടത്. അമ്മയ്ക്ക് അപ്പോഴയിരുന്നു ആശ്വാസമായത്.

Leave a Reply

Your email address will not be published. Required fields are marked *