അമ്മേ എവിടെയാ കാണാനില്ലല്ലോ. അമ്മയുടെയും മകന്റെയും ഒളിച്ചുകളി കണ്ടോ.

വീട്ടിൽ ഒരു വളർത്തുമൃഗം എങ്കിലും ഇല്ലാത്തവരായി ഇന്ന് ആരും തന്നെ ഉണ്ടാകില്ല വളരെ ചുരുക്കം ആയിരിക്കും എല്ലാവർക്കും മൃഗങ്ങളെ സ്നേഹിക്കാനും വളർത്താനും എല്ലാം വളരെയധികം ഇഷ്ടമാണ് പ്രത്യേകിച്ച് വീട്ടിലുള്ള അമ്മമാർക്ക്. കൂടുതലും മക്കളായിരിക്കും അമ്മമാർക്ക് ഇതുപോലെ വളർത്തു മൃഗങ്ങളെ വാങ്ങിക്കൊടുക്കുന്നത് .

   

എന്നാൽ അവർ കുറച്ചു സമയം മാത്രമായിരിക്കും വളർത്തു മൃഗങ്ങളുടെ കൂടെ സമയം ചെലവഴിക്കുന്നത് ചിലർക്ക് ജോലിയോ അല്ലെങ്കിൽ പഠനമോ ഉണ്ടായിരിക്കും. എന്നാൽ മുഴുവൻ സമയവും വളർത്തു മൃഗങ്ങളുടെ കൂടെ ഉണ്ടാകുന്നത് അമ്മമാരാണ് അതുകൊണ്ടുതന്നെ അമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ പോലെ തന്നെയാണ് ആ വളർത്ത മൃഗങ്ങൾ. അമ്മയും വളർത്തുമൃഗങ്ങളും തമ്മിലുള്ള നിരവധി വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ടാകും .

എന്നാൽ ഈ വീഡിയോ നമ്മളെ ശരിക്കും അത്ഭുതപ്പെടുത്തും. വീട്ടിൽ എല്ലാവരും തന്നെ പോയി കഴിഞ്ഞതിനുശേഷം അമ്മയും വളർത്തു മൃഗങ്ങളായിട്ടുള്ള ആട്ടിൻകുട്ടിയും മാത്രമായി ചുരുങ്ങി ഒടുവിൽ പിന്നെ അവരുടെ ഒരു ലോകമായിരുന്നു. വീടിനകത്ത് ഒളിച്ചു കളിക്കുകയാണ് അമ്മയും ആട്ടിൻകുട്ടിയും അമ്മ വാതിലിനു പിറകിൽ വിളിച്ചപ്പോൾ അമ്മയെ കണ്ടുപിടിക്കുന്നതിനു വേണ്ടി ഓടി നടക്കുന്ന ആട്ടിൻകുട്ടി.

ഒടുവിൽ അമ്മയുടെ കാൽപര്യമാറ്റം വാതിലിന്റെ ഇടയിൽ നിന്നും കേട്ടതോടെ അവൻ വാതിലിന്റെ അടുത്തേക്ക് ഓടി അവിടെ അതാ കാണിക്കുന്നു തന്റെ അമ്മ. ഒരു ചെറിയ കുട്ടി അമ്മയെക്കുറിച്ച് സമയം കാണാതായി പിന്നെ കാണുമ്പോൾ ഒരു സന്തോഷം ഉണ്ടാകില്ലേ അതേ സന്തോഷം നമുക്ക് ആട്ടിൻകുട്ടിയിലും കാണാൻ സാധിക്കും. ഇതിൽ കൂടുതൽ എന്തുവേണം ആട്ടിൻകുട്ടിയോ അമ്മയും വളരെ സ്നേഹത്തിലാണെന്ന് പറയാൻ.

Leave a Reply

Your email address will not be published. Required fields are marked *