പന്നിഫാമിൽ ആ 9 വയസ്സുകാരി കണ്ടത് വേസ്റ്റിൽ അനങ്ങുന്ന കുഞ്ഞിനെ. ഉടനെ പെൺകുട്ടി ചെയ്തത് കണ്ടോ.

ഒരു കുഞ്ഞ് ജനിക്കുമ്പോൾ തന്നെ അതിന്റെ മരണസമയവും കുറിച്ചിട്ടായിരിക്കും ദൈവം ആ കുഞ്ഞിനെ ഭൂമിയിലേക്ക് വിടുന്നത്. അതിന്റെ മരണസമയം അടുക്കാതെ ആ കുഞ്ഞിന്റെ ജീവന് ഒരു ആപത്തുപോലും സംഭവിക്കില്ല ആ കുഞ്ഞിനെ സംരക്ഷിക്കാൻ പ്രകൃതി മുഴുവൻ ഒരുമിച്ചു കൂടെ നിൽക്കുക തന്നെ ചെയ്യും. ആ കുഞ്ഞിനെ മാതാപിതാക്കൾ ഉപേക്ഷിച്ചാൽ പോലും അതൊന്നും തന്നെ അതിനെ ബാധിക്കുകയില്ല അവൻ വളരെ സുരക്ഷിതമായി മറ്റു കരങ്ങളിലേക്ക് എത്തുക തന്നെ ചെയ്യും.

   

അത്തരത്തിൽ ഒരു യഥാർത്ഥ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 9 വയസ്സുള്ള ആ പെൺകുട്ടി തങ്ങളുടെ കൃഷിയിടങ്ങളിലും ഫാമുകളിലും എല്ലാം കറങ്ങി നടക്കുന്നതും എല്ലാം പതിവുള്ള കാര്യമായിരുന്നു അതുപോലെ ഒരു ദിവസം കറങ്ങി നടക്കുന്നതിനിടയിൽ പന്നികൾക്ക് കൊടുക്കുന്ന ഭക്ഷണത്തിന്റെയും ഇടയിൽ എന്തോ ഒന്ന് അനങ്ങുന്നതായി അവൾ കണ്ടു.

പെട്ടെന്ന് തന്റെ ഫാമിൽ ഉള്ള പന്നി പ്രസവിച്ചതായിരിക്കും എന്നാണ് അവൾ കരുതിയത്. കുറച്ച് അടുത്തേക്ക് ചെന്നപ്പോഴാണ് അത് പന്നിയുടെ കുഞ്ഞല്ല മനുഷ്യ കുഞ്ഞാണ് എന്ന് ഒൻപതു വയസ്സുകാരിക്ക് മനസ്സിലായത്. ഒട്ടും വൈകാതെ തന്നെ കുഞ്ഞിനെ വാരിയെടുത്ത് അമ്മയുടെ അരികിലേക്ക് ഓടി മണിക്കൂറുകൾക്കു മുൻപ് ജനിച്ച കുഞ്ഞിനെ ആരോ പന്നിക്ക് നൽകുന്ന ഭക്ഷണത്തിൽ നിക്ഷേപിക്കുകയായിരുന്നു. കുഞ്ഞിനെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ നൽകുകയും ചെയ്തു.

അതോടൊപ്പം പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. ആ കുഞ്ഞിനെ ഒരാപത്തും സംഭവിക്കാതെ ജീവിതത്തിലേക്ക് എത്തുകയും ചെയ്തു. എല്ലാദിവസവും കറങ്ങി നടക്കുന്നതുകൊണ്ട് ചീത്ത കേട്ടിരുന്ന ആ പെൺകുട്ടിക്ക് അന്നത്തെ ദിവസം അച്ഛനും അമ്മയും കെട്ടിപ്പിടിച്ച് മകൾ ചെയ്ത നല്ല പ്രവർത്തി അഭിമാനം കൊള്ളുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *