ഇത് കാണുന്ന ആരും ചിന്തിക്കും നമ്മൾ എത്ര ഭാഗ്യം ചെയ്തവരാണ് എന്ന്. ഇനിയെങ്കിലും നമ്മൾ ഇതെല്ലാം കണ്ണ് തുറന്നു കാണണം.

സോഷ്യൽ മീഡിയയിൽ കിടക്കുന്നതോടെ നിരവധി വീഡിയോകൾ ചിത്രങ്ങൾ എല്ലാം തന്നെ നമ്മുടെ മുന്നിൽ നിരന്നു വരും. അതിൽ പലതും നമ്മളെ സന്തോഷിപ്പിക്കുന്നതായിരിക്കും എന്നാൽ ചിന്തിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യും അദ്ദേഹത്തിന് ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്.

   

നമ്മളെല്ലാവരും യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് യാത്രകളിൽ പുറത്തുകൂടി നോക്കിയിട്ട് നമ്മൾ കാഴ്ചകളെ ആസ്വദിക്കുമ്പോൾ അതിൽ നമ്മൾ കാണാതെ പോകുന്ന ചില കാഴ്ചകൾ ഉണ്ട് അതുപോലെ തന്നെ കണ്ടിട്ടും നോക്കാതെ പോകുന്ന പല കാഴ്ചകളും ഉണ്ട് അത്തരത്തിലുള്ള ഒരു കാഴ്ചയാണ് ഇത് തെരുവിൽ ഒരു ഷെഡ്ഡിൽ അതിനോട് ചേർന്ന് രണ്ടു കുട്ടികൾ നിൽക്കുന്നു. ആ വഴി പോകുന്ന ഒരു ബസ്സിലെ ആളുകൾ ആ കുട്ടികൾക്ക് വേണ്ടി ആഹാരം പദാർത്ഥങ്ങൾ നൽകുകയാണ് കുട്ടികൾ വളരെയധികം സന്തോഷത്തോടെ അത് വാങ്ങിക്കുകയും ചെയ്യുന്നത് നമുക്ക് വീഡിയോയിൽ കാണാം.

വണ്ടിയിൽ ഇരുന്നുകൊണ്ട് ആരോ ഷൂട്ട്‌ ചെയ്ത വീഡിയോ ആണ് ഇത്. ഈ വീഡിയോയിൽ നമുക്ക് കാണാം ബസ് വരുമ്പോൾ വളരെയധികം ആകാംക്ഷയോടെ തന്നെ കാത്തുനിൽക്കുന്ന കുട്ടികളുടെ മുഖം. നിലമ്പരക്കാരായ ഒരു ഷെഡ്ഡും അവിടെ വസ്ത്രം പോലും ഇല്ലാത്ത മൂന്ന് കുട്ടികളെയും നമുക്ക് വീഡിയോയിൽ കാണാം ബസ് നോക്കിയ പ്രതീക്ഷയോടെ നിൽക്കുന്ന ഒരു കുട്ടിയെ ശ്രദ്ധിച്ച യാത്രകളിൽ ഒരാൾ തന്റെ കൈവശമുണ്ടായിരുന്ന ഭക്ഷണപതികൾ ആ കുട്ടികൾക്ക് നേരെ നൽകുകയാണ് ചെയ്യുന്നത്.

തനിക്ക് കിട്ടിയ ഭക്ഷണം പൊതിയെടുത്തതുകൊണ്ട് അവൻ നേരെ പോയത് തന്നെ സഹോദരന്റെ അടുത്തേക്കാണ് തനിക്ക് കിട്ടിയ ഭക്ഷണം അവനു നേരെ നീട്ടുന്നത് വീഡിയോയിൽ കാണാം. ഇത് കണ്ടിട്ട് ആകണം അവർ കൈവശമുള്ള ഭക്ഷണങ്ങൾ കുറെയേറെ അവർക്ക് വേണ്ടി നൽകുകയും ചെയ്യുന്നുണ്ട്. നമ്മളിനിയെങ്കിലും കണ്ണുതുറന്ന് കാരണം പുറത്തുള്ള കാഴ്ചകൾ എന്തൊക്കെയാണെന്നും അതിൽ നമ്മൾ ഇറങ്ങിപ്പോകേണ്ട കാഴ്ചകൾ ഏതൊക്കെയാണ് എന്നും.

Leave a Reply

Your email address will not be published. Required fields are marked *