നമ്മൾ മനുഷ്യർക്ക് മാത്രമല്ല സ്നേഹബന്ധം ഉള്ളത് മൃഗങ്ങൾക്കിടയിലും സഹജീവികളോട് വളരെ അധികം സ്നേഹമാണ് ഉള്ളത് പലപ്പോഴും ഒരേ വർഗ്ഗത്തിൽ പെട്ടവർ തമ്മിൽ സ്നേഹിക്കുന്നതും ഇടപഴുകുന്നതും ആയ മൃഗങ്ങളുടെ വീഡിയോ നമ്മൾ ധാരാളം കണ്ടിട്ടുണ്ടാകും എന്നാൽ മറ്റു വർഗ്ഗങ്ങളിൽ പെട്ടവർഗ്ഗങ്ങളുമായി ഉള്ള അപൂർവമായ സൗഹൃദങ്ങൾ നമ്മളെ വളരെയധികം അധിശയിപിക്കുകയും അതുപോലെ തന്നെ സന്തോഷിപ്പിക്കുകയും ചിലത്വല്ലാതെ ചിന്തിപ്പിക്കുകയും ചെയ്യും.
അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് തെരുവിൽ ഒരു നായ ഒരു ഡ്രൈനേജിന്റെ അകത്തേക്ക് എപ്പോഴും നോക്കിക്കൊണ്ടേയിരുന്നു ആദ്യമെല്ലാം ആളുകൾ അത് ശ്രദ്ധിക്കാതെ പോയി പക്ഷേ എപ്പോഴും നായ അതിന്റെ ഉള്ളിലേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ അവർക്ക് സംശയം തോന്നി.
നായയെ അവിടെനിന്ന് എപ്പോഴെല്ലാം മാറ്റാൻ അവർ ശ്രമിച്ചപ്പോഴും അത് വീണ്ടും വന്ന് അതിനകത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു എന്താണെന്ന് ആരും അധികം മനസ്സിലാക്കാൻ സാധിച്ചില്ല പക്ഷേ പിന്നീട് ആളുകൾ സംശയം തോന്നി അകത്ത് എന്താണെന്ന് പരിശോധിച്ചു അപ്പോഴാണ് കണ്ടത് അതിനകത്ത് ചെറിയ പൂച്ചക്കുട്ടികളെ അവർ കണ്ടത്.
ജനിച്ച ദിവസങ്ങൾ മാത്രം പ്രായമുള്ള കുറച്ച് പൂച്ച കുട്ടികൾ അവരെ കണ്ടിട്ടായിരുന്നു നായ എപ്പോഴും ട്രെയിനിന്റെ പുറത്ത് കാവൽ ഇരുന്നത് അവർക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നായിരുന്നു നായ കുട്ടിയുടെ ഭയം അവർക്ക് ഒന്നും വരാതിരിക്കാൻ വേണ്ടി അവർക്ക് കാവൽ ഇരിക്കുകയായിരുന്നു നായക്കുട്ടി. ഇതുപോലെ ഒരു സ്നേഹം മനുഷ്യന്മാർ തമ്മിൽ ഉണ്ടാകുമോ സംശയ തന്നെയാണ്. അപൂർവ സൗഹൃദത്തിന്റെ കഥയിൽ നിന്നും നമുക്ക് പലതും പഠിക്കാനും ഉണ്ട്.