ആ അമ്മയുടെ മൃതദേഹത്തിനു മുൻപിൽ കൈകൾ കൂപ്പി ഡോക്ടർമാർ. ഇതുപോലെ ഒരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ.

അമ്മ എന്നാൽ ഭൂമിയിലെ ദൈവങ്ങൾ തന്നെയാണ് തന്റെ മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും കളയാൻ അവർ തയ്യാറാകുന്നു. 14 വർഷത്തോളം കാത്തിരുന്നു കിട്ടിയ ചെറിയ അതിഥിയെ വരവേൽക്കാൻ വേദന കടിച്ചമർത്തിയും പ്രസവവേദനയും പുളയുന്ന അമ്മയോട് കണ്ണുനിറഞ്ഞ ഡോക്ടർമാർ ചോദിച്ചു രണ്ടുപേരിൽ ഒരാളെ മാത്രമേ ഈ പ്രസവത്തോടെ ജീവനോടെ പുറത്ത് എത്തിക്കാൻ സാധിക്കുകയുള്ളൂ. ഒരു നിമിഷം പോലും ചിന്തിക്കാൻ സമയമെടുക്കാതെ അമ്മ പറഞ്ഞു ഞാൻ മരണപ്പെട്ടാലും എന്റെ കുഞ്ഞേ ജീവനോടെ ഒരു ആപത്തും വരുത്താതെ പുറത്തേക്ക് എത്തിക്കണം എന്നുള്ളത് ഒരു ഡോക്ടറുടെ ചങ്ക് തകർക്കുന്ന അനുഭവക്കുറിപ്പായിരുന്നു .

   

ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. ഒരുപാട് പ്രസവി കേസുകൾ ഡോക്ടർ കൈകാര്യം ചെയ്തിട്ടുണ്ട് പക്ഷേ ഇതുപോലെ ഒരു അനുഭവം ആദ്യമായിട്ടാണ് 14 വർഷത്തോളം അവർ ഒരു കുഞ്ഞിന് വേണ്ടി ചികിത്സയിലായിരുന്നു ഒടുവിലാണ് അവർക്ക് ആ ഭാഗ്യം ഉണ്ടായത് ജീവിതത്തിൽ എന്നും പ്രസവങ്ങൾ കാണുകയും ചെയ്യുന്ന എന്റെ ജീവിതത്തിൽ അവർക്ക് എത്രത്തോളം ആകാംക്ഷയുണ്ടോ അതുപോലെ തന്നെയായിരുന്നു

എനിക്കും ആ കുഞ്ഞിനെ കാണുന്നതിനു വേണ്ടിയുള്ള ആകാംക്ഷ 9 മാസത്തിനുശേഷം അവർ ആശുപത്രിയിൽ എത്തി. എല്ലാ തിരക്കുകളും മാറ്റിവെച്ചായിരുന്നു അവളെ നോക്കാൻ തുടങ്ങിയത് കാരണം 14 വർഷത്തെ അവളുടെ ആഗ്രഹവും സ്വപ്നവും ആയിരുന്നു അത്. മണിക്കൂറുകളോളം അവൾ വേദന സഹിച്ചു കിടന്നു അവളുടെ അവസ്ഥ വളരെ മോശമായി രണ്ടുപേരിൽ ഒരാൾ മാത്രമേ ജീവനോടെ ഉണ്ടാകുമെന്ന് സത്യം മനസ്സിലാക്കി.

ഞാൻ മരിച്ചാലും കുഞ്ഞു മാത്രം സുരക്ഷിതമാകണമെന്ന് അമ്മ പറഞ്ഞു കൊണ്ടേയിരുന്നു ഒടുവിൽ പ്രസവത്തോടെ അവൾ ജീവൻ വെടിയുകയായിരുന്നു പക്ഷേ കുഞ്ഞിന്റെ മുഖം കാണാനുള്ള അവസരം അവൾക്ക് ദൈവം നൽകുകയായിരുന്നു കുഞ്ഞിന്റെ ഓമന മുഖം കണ്ടതിനുശേഷം ഒരു ഉമ്മയും നൽകിയാണ് അവൾ മരണത്തിന് കീഴടങ്ങിയത്. ഞാൻ വളരെയധികം തകർന്നുപോയ നിമിഷം. ഇതറിഞ്ഞപ്പോൾ ഭർത്താവ് ബോധരഹിതനായി വീഴുകയായിരുന്നു ഒരു ജീവൻ നിലനിർത്തുന്നതിന് വേണ്ടി മറ്റൊരു ജീവൻ വെടിഞ്ഞവൾ അതെ അതാണ് അമ്മ.

Leave a Reply

Your email address will not be published. Required fields are marked *