ഇങ്ങനെ ഒരു അവസ്ഥ ഒരു ഭാര്യക്കും ഉണ്ടാവാതിരിക്കട്ടെ.

അവളുടെ സമ്മതംനോക്കാതെയായിരുന്നോ കല്യാണം എല്ലാം വീട്ടുകാർ ഉറപ്പിച്ചത് നല്ല സ്വത്തും കാണാൻ ഭംഗിയും അനിയത്തിയുടെ വിവാഹം നടത്തി കൊടുക്കാൻ എന്ന് പറഞ്ഞതോടുകൂടി വീട്ടുകാരെല്ലാവരും ചേർന്ന് ആ കല്യാണം ഉറപ്പിച്ചു. മനസ്സിലെ മനസ്സ് എവിടെയാണ് അവൾ അവിടേക്ക് വലതുകാൽ വച്ച് കയറി ചെന്നത്.അവിടെ ചെന്നപ്പോൾ സ്നേഹനിധിയായ ഒരു അനിയത്തിയും ചേട്ടനും ഏട്ടത്തിയും ഉണ്ടായിരുന്നു അത് അവൾക്കൊരു സമാധാനമായിരുന്നു.

   

എന്നാൽ അവളുടെ ഭർത്താവ് വിനു മാത്രം അവളോട് ഒന്നും സംസാരിച്ചില്ല ആദ്യം ഉള്ളത് എത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് ദിവസങ്ങളിൽ അവളോടുള്ള അകൽച്ച കണ്ടപ്പോൾ അവൾക്ക് സംശയം തോന്നി.ചേട്ടത്തിയോട് കാര്യം പറഞ്ഞു അന്നേദിവസം ബിനുവിനെ ചേട്ടന്റെ കയ്യിൽ നിന്ന് കുറെ അടി കിട്ടി. എനിക്ക് സങ്കടം വന്നാൽ ഞാൻ കാരണമാണല്ലോ എന്ന് ഓർത്തു പിറ്റേദിവസം അനിയത്തിയുടെ വീട്ടിലേക്ക് പോയപ്പോഴാണ് കൂടുതൽ കാര്യങ്ങൾ വിനുവിനെ പറ്റി ഞാൻ ചോദിച്ചത്.

അച്ഛന്റെ മരണമാണ് വിനുവിനെ ഇങ്ങനെ ആക്കിയത് വീടിന്റെ ഉത്തരത്തിൽ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു അച്ഛൻ പിന്നീട് അവൻ ആരോടും സംസാരിക്കാതെയായി. പിന്നീട് ഞാൻ ബിനുവിനോട് കൂടുതൽ അടുക്കാൻ ശ്രമിച്ചു ഒരു കൂട്ടുകാരി എന്നപോലെ ആശ്രമം ഫലം കണ്ടു വിനു എന്റെ കൂടെ എവിടേക്ക് വേണമെങ്കിലും വരും ചെറിയ സഹായങ്ങൾ ചെയ്തു തരും ഞങ്ങൾ കൂട്ടായി ഒരു ദിവസം വീട്ടിലേക്ക് ആണെന്ന് പറഞ്ഞു ഞാൻ വിനുവിനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി അവിടെ ചെന്നപ്പോഴാണ് വിനു സൈക്കോളജിസ്റ്റിന് മുമ്പിൽ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞത്.

അമ്മയില്ലാതെ വളർന്ന ബിനുവിനെയും ചേട്ടനെയും നോക്കിയത് അമ്മയുടെ അനിയത്തി ആയിരുന്നു. കുറെ നാളുകൾക്ക് ശേഷം മക്കളെല്ലാം വലുതായി കഴിഞ്ഞപ്പോഴേക്കും നാട്ടുകാർ എല്ലാവരും ചേർന്ന് അച്ഛനെയും ഇളയമ്മയെയും പറ്റി മോശമായി ഓരോന്ന് സംസാരിക്കാൻ തുടങ്ങി കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചു. പൈസ കാലത്ത് അച്ഛൻ കല്യാണം കഴിക്കുന്നതിനെ പറ്റി ചേട്ടനെ ഒട്ടും സമ്മതമല്ലായിരുന്നു വിവാഹത്തിന്റെ തിരക്കുകളും ഇടയിൽ തലേദിവസം വീട്ടിലേക്ക് എത്തിയപ്പോൾ കണ്ടത് അച്ഛൻ മരിച്ചു കിടക്കുന്നതാണ്.

കണ്ടത് ചേട്ടൻ ഒന്നും മിണ്ടരുത് മിണ്ടിയാൽ വിഷം കൊടുത്ത് കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയും അച്ഛനെ കെട്ടിത്തൂനെ മരിച്ചതുപോലെ ആക്കുന്നതും നോക്കി നിൽക്കേണ്ടിവന്നു. അന്ന് പോയതാണ് വിനുവിന്റെ മാനസികനില പിന്നീട് കുറെ നാൾ എടുത്തു വിവാഹം കഴിച്ചു എന്നറിയാം.

പക്ഷേ കൂടെ ഒരാളും ഉണ്ടെന്നും അറിയാം ജീവിതത്തിലേക്ക് തിരികെ വരാൻ കുറെ നാളുകൾ വേണ്ടി വരും ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകളെല്ലാം വാങ്ങി വീട്ടിലേക്കാണ് ഞാൻ തിരിച്ചു പോയത്. കുറച്ചു ദിവസം വരാം എന്ന് പറഞ്ഞപ്പോഴേക്കും കുറെ നാളുകൾ കഴിഞ്ഞ ചേട്ടനും വീട്ടിലേക്ക് കടന്നുവന്നു അപ്പോഴേക്കും അടുത്തുള്ള ഒരു സ്ഥലത്ത് ജോലിക്ക് പോകുന്നുണ്ടായിരുന്നു ഞങ്ങൾ ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കാൻ തുടങ്ങി.

അവർ വിനുവിനെ തിരിച്ചുകൊണ്ടുവരുന്നു വന്നത് പക്ഷേ എല്ലാ കാര്യങ്ങളും ഞാൻ അവരോട് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും പിന്നീട് അവർക്ക് വിനുവിനെ കൊണ്ടുപോകാൻ സാധിച്ചില്ല. ഇന്ന് ഞാൻ വിനുവിനെ ഒരു സമ്മാനം കരുതിയിട്ടുണ്ട് ജോലി കഴിഞ്ഞു വന്നപ്പോൾ അവനെ സ്വീകരിച്ചത് ഇളയമ്മയായിരുന്നു ഒരു അമ്മ കണക്ക് അവൻ ഇളയമ്മയെ കണ്ടപ്പോഴേക്കും കെട്ടിപ്പിടിച്ചു കരഞ്ഞു.തന്റെ അമ്മയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷം ആയിരുന്നു വിനുവേട്ടന്റെ മുഖത്ത്.

Leave a Reply

Your email address will not be published. Required fields are marked *