വീടിന്റെ ഉള്ളിൽ രഹസ്യമായ ഒരു മുറി കണ്ടെത്തി. ആ മുറിയിൽ കണ്ട കാഴ്ച അവർക്ക് വിശ്വസിക്കാനായില്ല.

ആറു വയസ്സ് മാത്രം പ്രായമുള്ള തന്റെ മകൾ താമസിക്കുന്ന വീട്ടിലെ രഹസ്യം മുറി കണ്ടെത്തുന്നു മുറി തുറന്നു കണ്ട അച്ഛന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി. ഒരു രഹസ്യമുറി ജീവിതം തന്നെ മാറ്റിമറിച്ച അച്ഛന്റെയും മകളുടെയും കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നമുക്കൊരു കുഞ്ഞു ജനിക്കാൻ പോകുന്നു എന്ന് അറിയുമ്പോൾ അതിനുള്ള മുന്നൊരുക്കങ്ങൾ എല്ലാം തന്നെ എല്ലാവരും നടത്തും അവർക്കായി മുറികൾ ഒരുക്കുകയും കളിപ്പാട്ടങ്ങൾ വാങ്ങി വയ്ക്കുകയും ചെയ്യും

   

എന്നാൽ ഈ അച്ഛന്റെ മനസ്സിൽ വറ്റ് പലതും ആയിരുന്നു അയാൾ തന്റെ മകൾക്ക് വേണ്ടി വലിയൊരു സർപ്രൈസ് തന്നെ ഒരുക്കി വെച്ചു ആറുവർഷം കാത്തിരിക്കേണ്ടി വന്ന ഒരു വലിയ സർപ്രൈസ് തന്റെ ഭാര്യ ഗർഭിണി ആയിരിക്കുമ്പോൾ വീട്ടിൽ ഒരു വസ്തു ഒളിപ്പിച്ചു വയ്ക്കുന്നതിനുള്ള പദ്ധതി അദ്ദേഹം ആസൂത്രണം ചെയ്തു അയാൾ മകൾക്ക് വേണ്ടി കരുതിയ മുറിയിൽ ഒരു രഹസ്യം മുറിയും ഉണ്ടാക്കി അവിടെ ഒരു പെട്ടി ഒളിപ്പിച്ചുവെച്ചു തന്റെ മകൾക്ക് ആറു വയസ്സ് തികഞ്ഞ ദിവസം മകളോട് റൂം വൃത്തിയാക്കണം എന്ന് അയാൾ ആവശ്യപ്പെട്ടു

റൂം വൃത്തിയാക്കുന്നതിനിടയിൽ പഴയ സാധനങ്ങൾ ഇട്ടു വച്ചിരുന്ന പെട്ടി അവൾക്ക് കിട്ടി അത് തുറന്നു നോക്കിയപ്പോൾ അതിൽ ഒരു പഴയ തുണി പോലെ എന്തോ ഒന്ന് അവളുടെ ശ്രദ്ധയിൽപ്പെട്ടു. അതെടുത്ത് തുറന്നു നോക്കിയപ്പോൾ നിധി കണ്ടെത്തുന്നത് പോലെയുള്ള ഒരു മാപ്പ് ആയിരുന്നു അത് അത് കുറച്ചു സമയം നോക്കിയപ്പോൾ വീടിന്റെ മാപ്പ് ആണെന്ന് അവൾക്ക് മനസ്സിലായി. അവൾ വളരെയധികം ആവേശത്തോടെ വലിയ സാഹസികതയ്ക്ക് തയ്യാറായി ഇതെല്ലാം കണ്ടുകൊണ്ട് നിന്ന് അച്ഛൻ അത് ശ്രദ്ധിച്ചില്ല.

അച്ഛനോട് മാപ്പ് കാണിക്കുകയും അവൾ മനസ്സിലാക്കിയതെല്ലാം പറയുകയും ചെയ്തു. അതുപോലെ മാപ്പ് നോക്കി അച്ഛനും മകളുടെ കൂടെ കൂടി. അയാൾ ഉടനെ തന്നെ ഒരു കട്ടർ എടുത്തുകൊണ്ടുവന്ന് പൊള്ളയായ ഭാഗത്ത് ഒരു ദ്വാരം ഉണ്ടാക്കുകയും ചെയ്തു കൂടാതെ ഒരു രാഷ്ട്രീയ കണ്ടെത്തി ഇത് കണ്ടതോടെ കുഞ്ഞിന്റെ ആവേശം അതിരുകടന്നു

അവൾ അതിലൂടെ അകറ്റ കയറി നിധിക്ക് വേണ്ടി അന്വേഷണം തുടർന്നും ഒടുവിൽ അവിടെ ഒരു മൂലയിലുള്ള പഴയ ആഭരണപ്പെട്ട അവൾ കണ്ടെത്തി അത് തുറന്നു നോക്കിയപ്പോൾ സന്തോഷം നടക്കാൻ ആയില്ല അതിൽ നിറയെ പഴയ ആഭരണങ്ങൾ ആയിരുന്നു അവൾ അത് എടുത്തുകൊണ്ട് ഓടിപ്പോയി എല്ലാവരെയും കാണിച്ചുകൊടുത്തു. തന്റെ മകളുടെ ആവേശവും സന്തോഷവും എല്ലാം കണ്ട് അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി തന്റെ മകൾക്ക് വേണ്ടി താൻ കരുതിവെച്ച വ്യത്യസ്തമായ സർപ്രൈസ് ഇത്രയും വലിയ വിജയമാകുമെന്ന് അയാൾ കരുതിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *