വിജയദശമി ദിവസം എല്ലാവരും പൂജയ്ക്ക് വെച്ച പുസ്തകങ്ങളും ആയുധങ്ങളും എല്ലാം തിരികെ എടുക്കുന്ന സമയമാണ്. മാത്രമല്ല നവരാത്രിയുടെ 9 ദിവസങ്ങളും എങ്ങനെയൊക്കെയാണ് വിളക്ക് കത്തിച്ച് പ്രാർത്ഥിക്കേണ്ടത് എന്തൊക്കെ നാമങ്ങൾ ചൊല്ലണം എന്നതിനെപ്പറ്റി എല്ലാം തന്നെ നമുക്ക്കൃത്യമായ മനസ്സിലാക്കാൻ കഴിഞ്ഞതാണ്. വിജയദശമി ദിവസം എങ്ങനെയാണ് നിലവിളക്ക് കത്തിച്ച പ്രാർത്ഥിക്കേണ്ടത് എന്നതിന് പറ്റിയാണ് പറയാൻ പോകുന്നത്.
ദശമി പിറന്നു കഴിഞ്ഞാൽ പൂജയ്ക്ക് വെച്ച് കഴിഞ്ഞതെല്ലാം തന്നെ എടുക്കാവുന്നതാണ്. ക്ഷേത്രത്തിൽ പൂജയ്ക്ക് വെച്ചവർ ആണെങ്കിലും വീട്ടിൽ പൂജയ്ക്ക് വെച്ചവർ ആണെങ്കിലും വീട്ടിൽ നിലവിളക്ക് കൊളുത്തണം എന്നുള്ളത് നിർബന്ധമായിട്ട് ചെയ്യേണ്ട കാര്യമാണ് അതോടൊപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പഴയ പൂക്കൾ എല്ലാം നീക്കം ചെയ്യേണ്ടതാണ് പൂജ വെച്ചിരിക്കുന്ന പൂജാ സാമഗ്രികൾ പഴയ ഉണ്ടെങ്കിൽ എല്ലാം തന്നെ എടുത്തു മാറ്റേണ്ടതാണ്.
പുതിയത് വയ്ക്കേണ്ടതാണ്. കഴിയുന്നതും സുഗന്ധമുള്ള പുഷ്പങ്ങൾ ദേവിക്ക് സമർപ്പിക്കുന്നത് വളരെ നല്ലതാണ്. പൂജയ്ക്ക് വെച്ച സാധനങ്ങൾ എടുക്കുന്ന സമയത്ത് വളരെ സുഗന്ധപൂരിതമാണെങ്കിൽ അത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. പൂജയ്ക്ക് വെച്ച് സാധനങ്ങൾ എടുക്കുന്നതിനു മുൻപായി ചെയ്യേണ്ട മറ്റൊരു കാര്യം എന്ന് പറയുന്നത് കൈകൾ കൂട്ടിക്കൊണ്ട്.
ഹോം ഗൺ ഗണപതേ നമ എന്ന് ചൊല്ലുക. ഇത് മൂന്നുപ്രാവശ്യം ചൊല്ലിയതിന് ശേഷം വേണം ആരംഭിക്കുവാൻ. അതോടൊപ്പം തന്നെ ഓം സം സരസ്വതയെ നമ. ഈ രണ്ടു നാമങ്ങളാണ് രാവിലെ ചൊല്ലേണ്ടത് അതിനുശേഷം പൂജയ്ക്ക് വെച്ച് പുസ്തകങ്ങൾ എല്ലാം തന്നെ വിദ്യാർത്ഥികൾക്ക് എടുക്കാവുന്നതാണ് ശേഷം പുസ്തകത്തിൽ നിന്നും ഒരു ചെറിയ പാരഗ്രാഫ് എങ്കിലും ഭഗവാന്റെ മുന്നിൽ വന്നു നിന്ന് പ്രവർത്തിക്കുകയും വേണമെങ്കിൽ മാത്രമേ അത് പൂർണ്ണമാവുകയുള്ളൂ.