മനസ്സ് വല്ലാതെ വിഷമിക്കുന്നുണ്ടോ എങ്കിൽ കൃഷ്ണന്റെ ഈ നാമം ഒറ്റ പ്രാവശ്യം ജപിച്ച് നോക്കൂ.

മഹാവിഷ്ണുവിന്റെ പൂർണ്ണ അവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ ലോകജനപാലകൻ ആണ് ശ്രീകൃഷ്ണ ഭഗവാൻ ഭക്തരെ സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെ കാണുന്നവനാണ്. ആശ്രയിക്കുന്നവരെ കൈവിടാതെ എന്നും അനുഗ്രഹം നൽകിയ ആശിർവദിക്കുന്ന ദേവനാണ് ഏതൊരു സങ്കട കടലിൽ കിടന്നു വിളിച്ചാലും. സന്തോഷത്തിന്റെ തിരമാലകൾ കൊണ്ടുവന്ന ഭക്തരെ കാത്തു രക്ഷിക്കുന്ന ലോകനാഥനാണ് ശ്രീകൃഷ്ണ ഭഗവാൻ ചിലപ്പോൾ പ്രത്യക്ഷത്തിൽ പോലും ഭഗവാൻ ജീവിതത്തിലെ പല സന്ദർഭങ്ങളിലും സഹായിച്ചിട്ടുണ്ടാകും.

   

മനസ്സ് വേദനിക്കുന്ന സമയത്ത് കൃഷ്ണനാമം ജീവിച്ചാൽ നമ്മുടെ മനസ്സ് ഭഗവാൻ ശാന്തമാക്കുന്നതായിരിക്കും. എത്ര ജോലി തിരക്കുകൾ ആയിരുന്നാലും തിരക്കുകൾ നിറഞ്ഞ അവസ്ഥയിൽ ആണെങ്കിലും കൃഷ്ണനാമം ജപിച്ചു നോക്കൂ നമ്മുടെ എല്ലാ വിഷമതകളും മാറ്റുന്നത് ആയിരിക്കും. അതുപോലെ നമ്മളെ വല്ലാതെ ഭയം ഉണ്ടാക്കുന്ന സന്ദർഭങ്ങൾ ഉണ്ടാകുമ്പോഴും കൃഷ്ണനാമം ജപിച്ചു നോക്കൂ .

ഭഗവാൻ നമ്മളുടെ ഭയം മാറ്റി ഓരോ നിമിഷവും ഉന്മേഷം നൽകും ചില സമയങ്ങളിൽ നമ്മളെല്ലാവരും ഉണ്ടെങ്കിൽ കൂടിയും ചില സന്ദർഭങ്ങളിൽ ഒറ്റപ്പെട്ടതുപോലെ അനുഭവപ്പെടും അത്തരത്തിൽ ഒരുപാട് സന്ദർഭങ്ങൾ നമ്മൾ അനുഭവിച്ചിട്ടുണ്ടാകും.

വളരെ വൈകാരികമായിട്ടുള്ള ഇത്തരം മുഹൂർത്തങ്ങളിലും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകാനും ഭഗവാൻ നമ്മളുടെ കൂടെ നിൽക്കാനും കൃഷ്ണനാമം നമുക്കെല്ലാവർക്കും തന്നെ വളരെ ഉപകാരപ്രദമായിരിക്കും സന്തോഷമായിരിക്കും. എപ്പോഴും സർവ്വം കൃഷ്ണാർപ്പണം നമസ്തു. ഇത്രമാത്രം പറഞ്ഞാൽ മതി ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും എത്ര കഷ്ടതയിലും ഭവാൻ നമ്മുടെ കൂടെ നിൽക്കുകയും നമ്മളെ സഹായിക്കുകയും ചെയ്യും അതിൽപരം സന്തോഷം കിട്ടാൻ ഇല്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.