വീട്ടിൽ കൃഷ്ണവിഗ്രഹം വെച്ചിരിക്കുന്നത് ഈ ദിശയിൽ ആണോ? എങ്കിൽ സൂക്ഷിക്കുക ഉടനെ മാറ്റൂ.

ഹൈന്ദവരായിട്ടുള്ള ആളുകളുടെ വീട്ടിൽ ഒഴിച്ചുകൂടാൻ ആകാത്ത ഈശ്വരവിഗ്രഹമാണ് ശ്രീകൃഷ്ണന്റെ വിഗ്രഹം നമ്മളെല്ലാവരും തന്നെ ശ്രീകൃഷ്ണ ഭക്തരാണല്ലോ ഒരു തവണയെങ്കിലും ഗുരുവായൂരിൽ പോയി ഭഗവാനെ കാണാൻ ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാകില്ല അതിനുള്ള ഭാഗ്യം ഇനിയും ലഭിച്ചിട്ടില്ലാത്തവർ ആണെങ്കിൽ എത്രയും പെട്ടെന്ന് ഭഗവാനെ കാണൂ ആ സന്നിധിയിൽ നിൽക്കുമ്പോൾ.

   

തന്നെ നമ്മുടെ എല്ലാ ദുഃഖങ്ങളും ഇല്ലാതാകുന്നതായിരിക്കും. എന്ന് പറയാൻ പോകുന്നത് ശ്രീകൃഷ്ണ വിഗ്രഹങ്ങൾ ചിത്രങ്ങൾ എന്നിവ നമ്മൾ വീട്ടിൽ വയ്ക്കാറുണ്ടല്ലോ എന്നാൽ വാസ്തുശാസ്ത്രപരമായി അതിന്റെ കൃത്യമായ സ്ഥാനം നമ്മൾ മനസ്സിലാക്കേണ്ടതുണ്ട് കൃത്യമായ സ്ഥാനത്ത് അല്ല നമ്മൾ വച്ചിരിക്കുന്നത് എങ്കിൽ ഉറപ്പായും അതിന്റെ ദോഷം നമ്മൾ അനുഭവിക്കേണ്ടതായി വരുന്നതാണ്.

അതുകൊണ്ടുതന്നെ എവിടെയൊക്കെയാണ് വെക്കേണ്ടത് എവിടെയൊക്കെയാണ് വയ്ക്കാൻ പാടില്ലാത്തത് എന്നൊക്കെയാണ് പറയാൻ പോകുന്നത്. ഒന്നാമതായി വീടിന്റെ വടക്ക് കിഴക്കേ ഭാഗത്ത് വയ്ക്കുന്നതാണ് ഏറ്റവും നല്ലത് അതും കിഴക്കോട്ട് ദർശനമായിട്ടോ പടിഞ്ഞാറോട്ട് ദർശനമായിട്ടും വിഗ്രഹങ്ങളോ ചിത്രങ്ങളോ വയ്ക്കാവുന്നതാണ് നമുക്കെല്ലാവർക്കും അറിയാം ഈ ഭാഗം എന്ന് പറയുന്നത് ഈശാനു കോണാണ് അതുമാത്രമല്ല വീട്ടിലേക്ക്.

എല്ലാ പോസിറ്റീവ് എനർജികളും കടന്നുവരുന്നത് ഈ ഒരു ഭാഗത്ത് കൂടിയാണ് അതുപോലെ തെക്ക് വടക്ക് എന്നീ ഭാഗങ്ങളിൽ ഒരിക്കലും വെക്കാൻ പാടുള്ളതല്ല വലിയ ദോഷമായിരിക്കും അതുപോലെതന്നെ കുളിമുറിയുടെ ചുവരെ വരുന്ന ഭാഗത്ത് വെക്കാൻ പാടുള്ളതല്ല നിങ്ങൾ വിഗ്രഹം വിധി പുറകിലായി ബാത്റൂം ആണെങ്കിൽ ഒരിക്കലും ആ ഭാഗത്ത് വയ്ക്കാൻ പാടില്ല. അതുപോലെ ബെഡ്റൂമിനും ഈ വിഗ്രഹങ്ങളും ചിത്രങ്ങളോ വയ്ക്കാൻ പാടില്ല.