ചെറുപ്പം മുതൽ കണ്ടുവളർന്ന അച്ഛനും അമ്മയും തന്റെ സ്വന്തം അല്ല എന്നറിഞ്ഞ നിമിഷം പെൺകുട്ടി ചെയ്തത് കണ്ടോ.

ഹരിയേട്ടാ അവൾ കരഞ്ഞുകൊണ്ട് വിളിച്ചു നമുക്ക് പോകണോ എന്താ വര്‍ഷ ഇതു ചെറിയ കുട്ടികളെപ്പോലെ നീ മോളെ വേഗം കുളിപ്പിക്കു എന്നിട്ട് നീ വേഗം ഒരുങ്ങി വായോ. പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിഞ്ഞപ്പോൾ അവൾ മകളെയും വിളിച്ച് വേഗം റെഡിയായി കാറിൽ കയറിയിരുന്നപ്പോൾ പഴയ കാര്യങ്ങൾ എല്ലാം ഓർമ്മയിൽ വന്നു. നീണ്ട 5 വർഷമായിരിക്കുന്നു താൻ തന്റെ അച്ഛനെയും അമ്മയെയും കണ്ടിട്ട്. വർഷ പഴയ ഓർമ്മകളിലേക്ക് പോയി. എടീ ചേച്ചി അമ്മയോട് ഒന്ന് പറ മീറ്റിങ്ങിന് വരാൻ അമ്മ വന്നില്ലെങ്കിൽ എന്നെ ടീച്ചർ ക്ലാസിൽ കയറ്റില്ല വിജിത വർഷയോട് പറഞ്ഞു. അമ്മേ പാവം അവളുടെ ക്ലാസിലേക്ക് അമ്മ ഇന്ന് തീർച്ചയായും പോകണം പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല എങ്കിലും വർഷങ്ങൾ പറഞ്ഞതല്ലേ ഞാൻ പോയേക്കാം അമ്മയ്ക്ക് അല്ലെങ്കിലും വർഷമോള് കഴിഞ്ഞില്ലേ ആരുമുള്ളൂ.

   

വിജിത പരിഭവം പോലെ പറഞ്ഞു. അമ്മയെ ഞാൻ എക്സാമും കഴിഞ്ഞ് ഹോസ്പിറ്റലിൽ പോയിട്ട് തിരികെ വരികയുള്ളൂ ഇന്ന് ബർത്ത് സർട്ടിഫിക്കറ്റ് വാങ്ങാൻ പോകണം. അതും പറഞ്ഞ് വർഷം വീട്ടിൽ നിന്നും ഇറങ്ങി. ഹരിയേട്ടാ എന്റെ എക്സാം കഴിഞ്ഞു ഞാൻ ഹോസ്പിറ്റലിൽ പോവാണ് ബർത്ത് സർട്ടിഫിക്കറ്റ് വാങ്ങാൻ. ശരി അല്ല നീ ഇനി എന്നാണ് ഒരു പാസ്പോർട്ട് എടുക്കുന്നത് നിനക്ക് എന്റെ കൂടെ ഇങ്ങോട്ടേക്ക് വരേണ്ടതല്ലേ പാസ്പോർട്ട് എടുക്കാൻ അമ്മ സമ്മതിക്കുന്നില്ല അമ്മയ്ക്ക് എന്നെ പിരിഞ്ഞിരിക്കാൻ വയ്യാത്തോണ്ടാ വേറൊന്നുമല്ല എങ്കിലും ഞാൻ ഒന്ന് നോക്കട്ടെ വർഷം പറഞ്ഞു. കൂട്ടുകാരി നിമിഷയും കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ ആശുപത്രിയിലേക്ക് പോയി. സർട്ടിഫിക്കറ്റ് കിട്ടിയപ്പോൾ അതിൽ തന്റെ അമ്മയുടെയും അച്ഛന്റെയും പേര് മാറ്റി ഇട്ടിരിക്കുന്നത് അവൾ കണ്ടു കാര്യം തിരക്കിയപ്പോൾ അതൊരു വഴക്കിലായിരുന്നു .

നിന്നത് പിന്നീട് അവിടത്തെ നേഴ്സ് വന്ന കാര്യം അന്വേഷിച്ചു പക്ഷേ അവിടെ ഉള്ളിൽ ഇരുത്തി. നേഴ്സ് പറഞ്ഞു അമ്മിണിയമ്മ മോളുടെ അമ്മയുടെ അമ്മയാണല്ലേ അതെ എന്റെ അമ്മാമ്മയെ സിസ്റ്റർക്ക് അറിയാമോ അറിയാം നന്നായി അറിയാം മോളുടെ അമ്മയുടെ പേര് സാവത്രി എന്നല്ല. കാരണംനിന്റെ അമ്മ സാവിത്രി എല്ലാം നിന്നെ പ്രസവിച്ച അതേ സമയത്ത് തന്നെയാണ് സാമ്പത്തിക പ്രസവിച്ച കുഞ്ഞ് മരണപ്പെട്ടുപോയത്. നിന്റെ അമ്മയ്ക്ക് അന്ന് 17 വയസ്സ് മാത്രമായിരുന്നു പ്രായം അതുകൊണ്ട്നിന്നെ അമ്മ ഉപേക്ഷിക്കുകയായിരുന്നു അപ്പോഴാണ് അമ്മിണി അമ്മ നിന്നെടുത്ത അമ്മയുടെ അടുത്ത് കിടത്തിയത് ഇത് എനിക്ക് മാത്രമേ അറിയുകയുള്ളൂ. മോൾ ഒരിക്കലും ഇത് അമ്മയോട് പറയരുത്.

തിരികെ വീട്ടിലെത്തിയപ്പോൾ ആകെ ഒരു മോഗമായ അവസ്ഥയായിരുന്നു ഇത്രയും നാൾ എന്റെ ശരിയായ അച്ഛന്റെയും അമ്മയുടെയും കൂടെയല്ല ഞാൻ കഴിഞ്ഞത് ഇനി എനിക്ക് ഈ വീട്ടിൽ നിൽക്കാൻ യാതൊരു അവകാശവുമില്ല അച്ഛൻ ഹരിയേട്ടനുമായി നല്ല കൂട്ടാണ് വിവാഹം ഉടനെ തന്നെ ഉറപ്പിക്കാൻ ഇരിക്കുകയാണ്. അമ്മയാണെങ്കിൽ ഹരിയേട്ടന് വേണ്ടി കുറെ പലഹാരങ്ങളും ഉണ്ടാക്കുന്നു ഇതിനൊന്നും തന്നെ ഞാൻ അവകാശപ്പെട്ടവൾ അല്ല. ഹരിയേട്ടാ ഇങ്ങോട്ടേക്ക് ഇപ്പോൾ വരേണ്ട ഞാൻ അങ്ങോട്ടേക്ക് വരാം. ഇനി എന്നെ തിക്കണ്ട എന്നൊരു കത്ത് എഴുതിവെച്ച ഞാൻ അന്ന് വീട്ടിൽ നിന്നും ഇറങ്ങി. ഞാൻ വീട്ടിലേക്ക് പോകില്ല.

എന്നാൽ എന്റെ ഒറ്റ വാശിയുടെ മേൽ ഹരിയേട്ടൻ സമ്മതിച്ചു പിന്നീട് വിവാഹം കഴിഞ്ഞ ദുബായിലേക്ക് പോയി. നീണ്ട അഞ്ചുവർഷങ്ങൾക്ക് ശേഷമായിരുന്നു ഞാൻ വളർന്ന എന്റെ വീട്ടിലെത്തിയത്. അച്ഛന് വയ്യ എന്നും ചേച്ചിയെ കാണണമെന്ന് പറഞ്ഞുള്ള വിജിതയുടെ മെസ്സേജുകൾ ആണ് ഇപ്പോൾ ഹരിയേട്ടൻ എന്നെയും കൂട്ടി ഇവിടേക്ക് വന്നത്. ഹോൺ അടിച്ചതും ഞാൻ പെട്ടെന്ന് ഉണർന്നു എന്നെ കണ്ടതും വീട്ടിൽ നിന്നും അച്ഛൻ ഓടി വന്നു. അമ്മയും അനിയത്തിയും എന്നെ കെട്ടിപ്പിടിച്ചു മോളെ എടുത്ത് ലാളിച്ചു എല്ലാ തിരക്കുകളും കഴിഞ്ഞപ്പോൾ വീട്ടിൽ അമ്മയും ഞാനും മാത്രമായി.

അമ്മേ കുറെ നാളുകൾക്ക് ശേഷം ഞാൻ അങ്ങനെ വിളിച്ചപ്പോൾ അമ്മ എന്നെ വന്ന് കെട്ടിപ്പിടിച്ചു അമ്മയ്ക്ക് എല്ലാ സത്യങ്ങളും അറിയാമായിരുന്നു അമ്മാമ്മ മരിക്കുന്നതിനു മുൻപ് എന്നോട് പറഞ്ഞിരുന്നു ഹോസ്പിറ്റലിൽ പോകണമെന്ന് പറഞ്ഞപ്പോൾ ഞാൻ കരുതിയതാണ് എന്തെങ്കിലും നടക്കുമെന്ന് പക്ഷേ നീ പോകുമെന്ന് ഞാൻ വിചാരിച്ചില്ല. നീ എന്റെ മകൾ തന്നെയാണ് എന്റെ മാത്രം അത് ആരുമല്ല എന്ന് പറഞ്ഞാലും എന്റെ മനസ്സ് അത് സമ്മതിക്കില്ല. വീണ്ടും ആ വീട് പഴയതുപോലെ സന്തോഷത്തിൽ ആറാടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *