സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ള വീഡിയോ നിങ്ങൾ കണ്ടോ. ഒരു കുട്ടിയുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത് ഡോക്ടർമാർ എന്ന് പറയുന്നത് പലപ്പോഴും പലർക്കും ദൈവങ്ങൾ ആയിരിക്കും കാരണം അവരുടെ ജീവിതത്തിന്റെ ഒരു വലിയ പ്രശ്നത്തിന് ആശ്വാസം നൽകുവാൻ ഡോക്ടർമാർക്ക് സാധിക്കും അസുഖം സംബന്ധമായി വരുമ്പോൾ.
എല്ലാം തന്നെ നമ്മൾ ഒരാശ്വാസത്തിന് ഡോക്ടർമാരെ ആയിരിക്കും ആശ്രയിക്കുന്നത്. ഞാനിവിടെ പോയ ജീവനെ തിരികെ കൊടുത്തിരിക്കുകയാണ് ഡോക്ടർമാർ പലപ്പോഴും നമ്മുടെ ജീവൻ കയ്യിൽ നിന്നും പോയാലും അതിനെ വീണ്ടെടുക്കാനുള്ള കഴിവ് പല ഡോക്ടർമാർക്കും ഉണ്ടായിരിക്കും അത്തരം ഒരു വീഡിയോ തന്നെയായിരുന്നു ഇത് പ്രസവ സമയത്ത് കുട്ടിക്ക് ഹൃദയമിടിപ്പ് നിലച്ചത്.
കൊണ്ട് എല്ലാവരും കുട്ടി മരിച്ചുപോയി എന്ന് പറഞ്ഞു എന്നാൽ ആ കുട്ടിയെ മരണത്തിന് വിട്ടുകൊടുക്കാൻ ഡോക്ടർ തയ്യാറല്ലായിരുന്നു. എത്രയും പെട്ടെന്ന് ആ കുട്ടിക്ക് വേണ്ട ശുശ്രൂഷകൾ നൽകുകയും കുറെ നേരത്തെ പരിശ്രമത്തിന്റെ ഒടുവിൽ കുട്ടിയുടെ ജീവൻ തിരികെ എടുക്കുകയും ആണ് ഉണ്ടായത്.
എല്ലാവരും ഒരു നിമിഷം ഞെട്ടിപ്പോയി കാരണം പോയ ജീവനെ എങ്ങനെ ഡോക്ടർ തിരികെ എടുത്തു എന്നാണ് എല്ലാവരും ആദ്യം ചിന്തിച്ചത്. ഡോക്ടർമാർ അങ്ങനെയാണ് അവർക്ക് ജീവൻ തിരികെ എടുക്കുവാനുള്ള ഒരു കഴിവും ഉണ്ട്. കുട്ടിയുടെ നെഞ്ചിൽ തടവിയും പുറത്ത് തടവിയും ശ്വാസം കൊടുത്തും എല്ലാം കുറഞ്ഞത് ഏഴു മിനിറ്റ് പരിശ്രമത്തിന് ശേഷമാണ് ആ കുട്ടിയുടെ ജീവൻ തിരികെ ലഭിച്ചത്.