ഇടയ്ക്ക് കേറി പാട്ട് കുളമാക്കിയവനെ അന്വേഷിച്ച് നഴ്സറി കൂട്ടം ഇറങ്ങിയിട്ടുണ്ട്.

നഴ്സറിയിലെ വലിയ പാട്ട് മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് എല്ലാ കുട്ടികളും നല്ല വർണ്ണപകിട്ടുള്ള വസ്ത്രങ്ങളെല്ലാം ധരിച്ച് വളരെ സന്തോഷത്തോടുകൂടിയാണ് ഓരോ പരിപാടികളും ചെയ്യുന്നത് എല്ലാ കുട്ടികളെയും സ്റ്റേജിന്റെ മുൻപിൽ ഒരുക്കി നിർത്തുന്ന തിരക്കിലാണ് ടീച്ചർമാർ എല്ലാ കുട്ടികളെയും നിരത്തിനിർത്തിക്കൊണ്ട് ക്ലാസിന്റെ ഭാഗമായിട്ടുള്ള പാട്ട് മത്സരമാണ് ആരംഭിച്ചിരിക്കുന്നത് സ്റ്റേജിൽ കുട്ടികൾ എല്ലാവരും തന്നെ നല്ല വസ്ത്രങ്ങൾ.

   

ധരിച്ച് കൈകൾ കെട്ടി പാട്ടുപാടുകയാണ് അതിനിടയിൽ ആയിരുന്നു അത് സംഭവിച്ചത് പാട്ടുപാടുന്ന ആളുകളിൽ അറ്റത്ത് നിൽക്കുന്ന ആൺകുട്ടി പെട്ടെന്ന് ആയിരുന്നു ആ വരിയുടെ കറക്റ്റ് നടുവിൽ വന്ന് നിന്നത്. മൈക്കയുടെ മുന്നിൽ നിന്ന് പാടിക്കൊണ്ടിരുന്ന സുന്ദരിയായ പെൺകുട്ടിയെ തള്ളി മാറ്റിക്കൊണ്ട് അവൻ അവിടെ നിന്നും രണ്ടു വരി പാടുകയും പഴയ സ്ഥലത്തേക്ക് പോവുകയും ചെയ്തു.

എന്നാൽ പെൺകുട്ടിയെ സംബന്ധിച്ച് വളരെ സങ്കടമാക്കി ഉണ്ടാക്കിയത്. കാരണം അവൾ നല്ലതുപോലെ പാടി വരികയായിരുന്നു അതിനിടയിലാണ് അവന്റെ ഒരു കുസൃതി.സ്റ്റേജിൽ നിന്നുകൊണ്ട് പെൺകുട്ടി കരയുകയും പിന്നീട് ടീച്ചർമാർ അവളെ സമാധാനിപ്പിക്കുകയും ചെയ്യുന്നത് നമുക്ക് വീഡിയോയിൽ കാണാം ഇതുപോലെയുള്ള കുട്ടി കുസൃതികൾ നമ്മളിൽ വളരെയധികം.

സന്തോഷം ഉണ്ടാക്കുന്നുണ്ട് കാരണം കുഞ്ഞുമനസ്സുകൾ ഇതുപോലെയുള്ള കുഞ്ഞു കുസൃതികൾ കാണിക്കുമ്പോൾ വലിയവർക്ക് വലിയ സന്തോഷം ആയിരിക്കും എന്നാൽ ചെറിയ കുട്ടികൾക്ക് അതപ്പോൾ വളരെ സങ്കടം ആണ് ഉണ്ടാക്കുന്നത് എങ്കിലും കുറേ കാലങ്ങൾക്ക് ശേഷം ഇതെല്ലാം വീണ്ടും കാണുന്ന അവരെ സംബന്ധിച്ച് വലിയ പുഞ്ചിരി ആയിരിക്കും ഉണരുന്നത്.