ഇനി ശിവക്ഷേത്രത്തിൽ പോകുമ്പോൾ മുടങ്ങാതെ ഈ പുഷ്പാഞ്ജലി കൂടി നടത്തു. സമ്പത്ത് വന്നു നിറയും.

നിങ്ങളുടെ വീടിന്റെ അടുത്തുള്ള ശിവക്ഷേത്രത്തിൽ ചെയ്യേണ്ട ഒരു പരിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് ചെറുതോ വലുതോ ആകട്ടെ ഈ വഴിപാട് നിങ്ങൾ ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ ഉണ്ടാകുന്നതായിരിക്കും പ്രത്യേകിച്ച് ഈ വഴിപാട് സ്ത്രീകൾ ചെയ്യുകയാണെങ്കിൽ ഇരട്ടി ഫലമായിരിക്കും ലഭിക്കാൻ പോകുന്നത്. വീട്ടിലെ സാമ്പത്തികം ആയിട്ടുള്ള ബുദ്ധിമുട്ടുകൾ തീരുന്നതായിരിക്കും.

   

കുടുംബ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിലൊരു പരിഹാരം ആകുന്നതായിരിക്കും ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ട് അനുഭവിക്കുന്നവർക്ക് അതിനു പരിഹാരം ആയിരിക്കും ഒരുപാട് നാളായിട്ടുള്ള നിങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കുന്നതായിരിക്കും തുടങ്ങിയ നിരവധി ആവശ്യങ്ങൾക്ക് ശിവക്ഷേത്രത്തിൽ ഈ വഴിപാട് നിങ്ങൾ ചെയ്യാവുന്നതാണ്. ഇത് ചെയ്യാനുള്ള ഏറ്റവും നല്ല സമയം എന്ന് പറയുന്നത് പ്രദോഷ ദിവസമാണ്. പ്രദോഷ ദിവസം.

ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ഭഗവാനെ രുദ്ര സൂക്തപുഷ്പാഞ്ജലി നടത്തുക ഇത് രാവിലെ ആയിരിക്കും അമ്പലത്തിൽ നടത്തുന്നത് അപ്പോൾ രാവിലെ ക്ഷേത്രത്തിൽ പോകുവാൻ പ്രത്യേകം ശ്രദ്ധിക്കുക ശേഷം സന്ധ്യാസമയത്തെ പ്രദോഷപൂജയിൽ നിങ്ങൾ പങ്കെടുക്കുകയും വേണം. അത് വളരെ നിർബന്ധം ആയിട്ടുള്ള കാര്യമാണ്. അവിടെനിന്നും കൊണ്ടുവരുന്ന പ്രസാദവുമായി വീട്ടിൽ വരാവുന്നതും ആണ്.

ഇത് നിങ്ങൾക്ക് വീട്ടിലെ എല്ലാ അംഗങ്ങളുടെ പേരിലും ചെയ്യാം അതുപോലെ ഗൃഹനാഥന്റെ പേരിൽ ചെയ്യാം അല്ലെങ്കിൽ നിങ്ങൾ ആർക്കുവേണ്ടിയാണ് ചെയ്യുന്നത് അവരുടെ പേരിൽ ചെയ്യാം. എങ്ങനെ ആണെങ്കിലും ഈ വഴിപാട് ചെയ്യുന്നത് വളരെ നല്ലതാണ് നിങ്ങളുടെ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങൾക്കും ഇത് ഇടയാക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.