മേശപ്പുറത്ത് കിടത്തിയിരുന്ന കുഞ്ഞനുജൻ താഴേക്ക് വീഴാൻ പോകുന്നത് കണ്ടു 9 വയസ്സുകാരൻ ആയിട്ടുള്ള ചേട്ടൻ ചെയ്തത് കണ്ടോ ഇതൊക്കെയാണ് ദൈവത്തിന്റെ കരങ്ങൾ എന്ന് പറയുന്നത് ആരെയും അതിജീവിപ്പിക്കുന്ന രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്. ഒരു നിമിഷം വൈകിയിരുന്നുവെങ്കിൽ എന്റെ കുഞ്ഞ് മരിച്ചു പോയാലേ എന്ന് അമ്മ സങ്കടത്തോടെ പറയുമ്പോൾ 11 മാസം പ്രായമുള്ള.
കുഞ്ഞിന്റെ കൂടെ ഹീറോ ആയിട്ടുള്ള മകനെയും ചേർത്ത് പിടിക്കാൻ അമ്മ മറന്നില്ല. 11 വയസ്സുള്ള മകനെ മേശപ്പുറത്ത് കിടത്തി മറ്റ് അഞ്ചുമക്കളെ നോക്കാൻ പെട്ടെന്ന് അമ്മ പോയതായിരുന്നു. അതിനിടയിൽ ആയിരുന്നു കുട്ടി ഉരുണ്ട താഴേക്ക് വീഴാൻ പോയത് ഇത് കണ്ട് നിന്നത് വയസ്സുകാരൻ ആയിട്ടുള്ള മകൻ എവിടെനിന്നോ ചാടിവീണ് സഹോദരനെ കൈകളിൽ താങ്ങുകയാണ് ഉണ്ടായത്.
ഒരു നിമിഷം ആ കുട്ടി വൈകി പോയിരുന്നു എങ്കിൽ കുഞ്ഞിന്റെ തല നിലത്ത് അടിച്ച് വീണമായിരുന്നു. സംഭവത്തിന് സാക്ഷിയായ അമ്മയ്ക്ക് ആദ്യം സംസാരിക്കുവാൻ കഴിഞ്ഞില്ല എങ്കിലും പിന്നീട് കരച്ചിലാണ് ഉണ്ടായത് തന്റെ ജീവിതത്തിലെ ചെറിയ ഹീറോയെ ചേർത്തുപിടിക്കുകയും സഹോദരന്റെ ജീവനെ രക്ഷിക്കുകയും ചെയ്തു.
താൻ വലിയ കാര്യമൊന്നും ചെയ്തിട്ടില്ല എന്ന് മനോഭാവത്തിലാണ് ആ പെൺകുട്ടി അവനെ എടുത്തു നടക്കാറൊന്നും ഇല്ല എന്നും ഓടാൻ തനിക്ക് അറിയില്ല തനിക്ക് വേഗതയില്ല എന്നെല്ലാം കുഞ്ഞ് പറയുന്നുണ്ട് എങ്കിലും പെട്ടെന്നുണ്ടാകുന്ന ഇതുപോലെയുള്ള സന്ദർഭങ്ങളിൽ ആർക്കും ഇല്ലാത്ത കഴിവുകൾ താനേ വരും.വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറുകയാണ്.