റോഡ് നന്നാക്കുന്നതിന്റെയും തെരുവിലെ ആളുകളെയെല്ലാം മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കുന്നതിന്റെയും ഭാഗമായി ഉദ്യോഗസ്ഥർ എല്ലാവരും തെരുവിൽ ഭിക്ഷ യാചിച്ചു കഴിയുന്ന ആളുകളെയെല്ലാം ഒഴിപ്പിക്കുകയായിരുന്നു എന്നാൽ എല്ലാവരും സഹകരിച്ചു ഒരു വയസ്സായിട്ടുള്ള വൃദ്ധ മാത്രം സഹകരിച്ചില്ല അവർ ആരെയും തന്റെ കുടിലിലേക്ക് കയറാൻ സമ്മതിച്ചില്ല ഒടുവിൽ ആളുകൾ അതിനകത്ത് മറ്റെന്തെങ്കിലും.
സാധനങ്ങൾ യുവതി ഒളിപ്പിച്ചിട്ടുണ്ട് ആയിരിക്കും എന്ന് സംശയം വരെ ഉണർന്നു അതുകൊണ്ടുതന്നെ നിർബന്ധപൂർവ്വം അതിനകത്തേക്ക് കയറാൻ എല്ലാവരും തയ്യാറാവുകയായിരുന്നു ഒടുവിൽ ആ വൃദ്ധയെ ആളുകൾ ചേർന്ന് അവിടെ നിന്നും മാറ്റുകയും ആളുകൾ ഓരോ സാധനങ്ങൾ ആയി പരിശോധിക്കാനും തുടങ്ങി. പരിശോധിച്ചപ്പോൾ ആയിരുന്നു ആ ഞെട്ടിക്കുന്ന വിവരം അവരെ അറിഞ്ഞത് കാരണം.
ആ കുടിലിന്റെ ഉള്ളിൽ ലക്ഷങ്ങളോളം രൂപ ഉണ്ടായിരുന്നു. അവർ 30 വർഷങ്ങളായി ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന പൈസ കൂട്ടി വെച്ച് അവർ അത് സൂക്ഷിക്കുകയായിരുന്നു. തന്റെ പിൻതലമുറയിൽ പെട്ട ആളുകൾ ഒരു ഗ്രാമത്തിൽ താമസിക്കുന്നുണ്ട് അവരുടെ ക്ഷേമത്തിനുവേണ്ടി ആ യുവതി കഷ്ടപ്പെട്ട് സമ്പാദിച്ച പൈസയായിരുന്നു അതെല്ലാം തന്നെ. ആളുകൾ എല്ലാവരും തന്നെ ഞെട്ടിപ്പോയി.
പിന്നെ അവരുടെ സത്യസന്ധത മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ആ പണം അവർക്ക് തിരികെ നൽകുവാനും തയ്യാറായി. അപ്പോഴായിരുന്നു അവർക്ക് വളരെ സന്തോഷമായത് തന്റെ പൈസ പോകുമോ എന്ന പേടിയായിരുന്നു മറ്റുള്ളവരെ കുടിലിന്റെ ഉള്ളിലേക്ക് കയറ്റാൻ മടി കാണിച്ചത് പക്ഷേ ആ യുവതിയുടെ സ്നേഹം കണ്ടപ്പോൾ എല്ലാവർക്കും തന്നെ വളരെ സന്തോഷമായി.