ഇന്നത്തെ കാലത്ത് മാതാപിതാക്കൾ എല്ലാവരും മക്കളോട് ചെയ്യുന്ന ക്രൂരതകൾ കാണുമ്പോൾ നമ്മുടെ നെഞ്ച് തകർന്നു പോകും നിമിഷങ്ങൾ കൊണ്ട് താൻ നൊന്ത് പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിക്കാൻ പല മാതാപിതാക്കളും ഇന്ന് തയ്യാറാകുന്നു. അവരെ ജനിക്കുമ്പോൾ തന്നെ മരണത്തിലേക്ക് വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത് എന്നാൽ കുട്ടികൾ ജനിക്കുമ്പോൾ തന്നെ അതിന്റെ മരണസമയവും വിധിച്ചിരിക്കും. ഏതെങ്കിലും വഴിയിലൂടെ അവർ ജീവിതത്തിലേക്ക് വരിക തന്നെ ചെയ്യും.
എന്നാൽ ചില സമയങ്ങളിൽ ചില വിധികൾ അതിനെ എതിരായും വരാറുണ്ട്. ഇവിടെ അത്തരത്തിലുള്ള ഒരു കുഞ്ഞിന്റെ പോരാട്ടം ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദിവസങ്ങൾ മാത്രം പ്രായമുള്ള ചോരക്കുഞ്ഞിനെ മാതാപിതാക്കൾ തോട്ടത്തിൽ ഒരു പ്ലാസ്റ്റിക് കവറിൽ ആക്കി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ആ കുഞ്ഞിനെ അത്ര പെട്ടെന്ന് മരണം കീഴടക്കിയില്ല. ദിവസങ്ങളോളം അവിടെ വേലക്കി കിടന്ന കുഞ്ഞിനെ പിന്നീട് ഒരു സ്ത്രീ കണ്ടെത്തുകയും.
അവർ ആ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു എന്നാൽ അപ്പോഴേക്കും കുഞ്ഞിന്റെ ശരീരത്തിൽ പുഴുവരിച്ചിരുന്നു മാത്രമല്ല ദിവസങ്ങളോളം വെയിൽ കൊണ്ടതുകൊണ്ട് അതിന്റെ മുഖം എല്ലാം തന്നെ ചുവന്ന തുടുത്ത് കരിഞ്ഞ പോലെയായിരുന്നു. ഡോക്ടർമാർ എല്ലാവരും അവർക്ക് പറ്റുന്ന രീതിയിൽ ആ കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കാൻ ശ്രമിച്ചു ഒടുവിൽ ആ കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ വരുകയും ചെയ്തു. കുഞ്ഞിന്റെ തലയിൽ.
ആഴത്തിലുള്ള ഒരു മുറിവുണ്ടായിരുന്നു അതിലായിരുന്നു പുഴുവരിച്ചിരുന്നത് അതെല്ലാം മാറ്റി അവൾ പുഞ്ചിരിക്കുകയും ജീവിതത്തിലേക്ക് തിരികെ വരുകയും അവൾ പാലു കുടിക്കാൻ ആരംഭിക്കുകയും എല്ലാം ചെയ്തു. അതെല്ലാം തന്നെ ഡോക്ടർമാർക്ക് വലിയ സന്തോഷമായിരുന്നു. ഉണ്ടാക്കിയത് എന്നാൽ വിധി ആ കുഞ്ഞിനെ വീണ്ടും കീഴടക്കി അവൾ എല്ലാവരുടെയും മുഖത്ത് നോക്കി ഒരു പുഞ്ചിരി നൽകി മരണത്തിലേക്ക് കീഴടങ്ങി.