ഇനി കുറുമ്പ് കാണിച്ചാൽ ഉടനെ അടി കിട്ടും. കുറുമ്പ് കാട്ടുന്ന കുഞ്ഞിനെ നേർവഴി കാണിച്ച പൂച്ച.

ചെറിയ കുട്ടികളെ എല്ലാം നോക്കാൻ വേണ്ടി മാതാപിതാക്കൾ വളരെയധികം ശ്രദ്ധാലുക്കൾ ആയിരിക്കും. കാരണം ഈ പുതിയ ലോകത്ത് അവർ കാണുന്ന പുതിയ കാര്യങ്ങളെ എപ്പോഴും കാണാനും അനുഭവിക്കാനും അവർക്ക് വളരെയധികം താല്പര്യമായിരിക്കും എന്നാൽ അത്തരം സാഹചര്യങ്ങളിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാനും നമ്മൾ ഏവരും വളരെയധികം ശ്രദ്ധിക്കണം. അത്തരത്തിൽ കുഞ്ഞുങ്ങൾ.

   

എവിടെ തിരിഞ്ഞാലും മാതാപിതാക്കൾ എപ്പോഴും അവരെ കാത്തു തന്നെ നൽകുന്നതാണ്. എന്നാൽ ഇവിടെ കുഞ്ഞിനെ നോക്കാൻ മാതാപിതാക്കൾ ഏൽപ്പിച്ചത് പൂച്ചക്കുട്ടിയെ ആണ്. പൂച്ചക്കുട്ടി തന്റെ ഉത്തരവാദിത്വം വളരെ ഭംഗിയായി തന്നെ ചെയ്യുകയാണ്. ബാൽക്കണിയിൽ കളിക്കുന്ന കുട്ടിയെ നോക്കുന്നത് പൂച്ചക്കുട്ടിയാണ് പൂച്ചക്കുട്ടിക്ക് അറിയാം എന്താണ് അപകടം എന്നും.

ഏതാണ് സേഫ് ആയിട്ടുള്ള സ്ഥലം എന്നും. ബാൽക്കണിയുടെ കമ്പിയിൽ പിടിക്കാൻ നോക്കുന്ന കുട്ടിയെ കാണുമ്പോഴേക്കും പൂച്ചക്കുട്ടി ഓടിവന്ന് കുട്ടിയുടെ കൈ അവിടെ നിന്നും തട്ടി മാറ്റുകയാണ്. കാരണം ആ ബാൽക്കണിയിൽ പിടിച്ചാൽ ചിലപ്പോൾ കുട്ടി വീഴാൻ ചാൻസ് ഉണ്ട് അതുകൊണ്ടുതന്നെയാണ് അത്തരം.

ഒരു സാഹചര്യം ഇല്ലാതിരിക്കാൻ വേണ്ടി ആ കുഞ്ഞ് എപ്പോഴെല്ലാം കുറുമ്പു കാണിക്കാൻ ശ്രമിക്കുന്നുവോ അപ്പോഴെല്ലാം തന്നെ പൂച്ചക്കുട്ടി വന്ന രക്ഷിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും കാണുമ്പോൾ വളരെയധികം രസകരമായി തോന്നുമെങ്കിലും ആ പൂച്ചക്കുട്ടിക്ക് ആ കുഞ്ഞിനോടുള്ള സ്നേഹവും കരുതലും നമ്മൾ മനസ്സിലാക്കാതെ പോകരുത്. ഇതുപോലെ ഓരോ വീട്ടിലും ഉത്തരവാദിത്വമുള്ള വളർത്തു മൃഗങ്ങൾ ഉണ്ടെങ്കിൽ എത്രയോ നല്ലതാണ്.