സംശയം തോന്നി ഭർത്താവിന്റെ ഫോൺ നോക്കിയ ഭാര്യ ഞെട്ടി. ഒരു ഭാര്യക്കും ഇതുപോലെ ഒരു അവസ്ഥ വരരുത്.

എപ്പോഴാണ് തന്റെ മനസ്സിൽ ഇതുപോലെ ഒരു ചിന്ത വന്നത് എന്നറിയില്ല അതൊരു തോന്നൽ മാത്രമാകണേ എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു. ഞാനും മഹേഷും ജോലിക്ക് പോകുന്നവരാണ് ആദ്യം പോകുന്നത് ഞാൻ പിന്നീടാണ് മഹേഷ് പോകുന്നത് അതുകൊണ്ട് മക്കള് രണ്ടുപേരെയും സ്കൂളിൽ വിട്ടതിനുശേഷം ആണ് മഹേഷ് ജോലി സ്ഥലത്തേക്ക് എത്തുകയുള്ളൂ അതുപോലെ തിരിച്ചവരെ കൊണ്ടുവരുന്നത് മഹേഷ് തന്നെ. മക്കൾക്ക് എല്ലാവർക്കും അവരുടെ അച്ഛനെ വലിയ ഇഷ്ടമാണ് എനിക്കും ഇത്രയും സ്നേഹമുള്ള ഒരു ഭർത്താവിനെ വളരെ ഇഷ്ടമാണ്.

   

പക്ഷേ എന്നുമുതലാണ് മഹേഷിന്റെ പെരുമാറ്റത്തിൽ ഈ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. എന്റെ മൂത്തമകൾ വയസ്സ് അറിയിച്ച ദിവസത്തിനു ശേഷമാണ് മാറ്റങ്ങൾ ഞാൻ കണ്ടു തുടങ്ങിയത് ഒരു ദിവസം ഉറങ്ങുന്നതിനിടയിൽ തിരിഞ്ഞു കിടന്നപ്പോൾ മഹേഷിനെ കാണാതായി. എവിടെയാണെന്ന് അറിയാൻ ഞാൻ പെട്ടെന്ന് തന്നെ റൂം തുറന്നു പുറത്തേക്ക് കടന്നു മകളുടെ മുറിയിലെ ശബ്ദം കേട്ട് ഞാൻ അങ്ങോട്ടേക്ക് ഓടി ചെന്നപ്പോൾ മകളുടെ ശരീരത്തിലേക്ക് സൂക്ഷിച്ച് നോക്കുന്ന മഹേഷിനെ ഞാൻ കണ്ടു .

പെട്ടെന്ന് എന്നെ കണ്ടതോടെ അവളുടെ വസ്ത്രങ്ങൾ നേരെയിട്ട് ഒന്നും പറയാത്തത് പോലെ മഹേഷ് നിന്നു അതെനിക്ക് വലിയ സംശയം ഒന്നും തോന്നിയില്ല പക്ഷേ എവിടെയോ എന്തോ ഉള്ളതുപോലെ എനിക്ക് തോന്നി. ഒരു ദിവസം മകൾ കുളിക്കുമ്പോൾ ബാത്റൂമിന് പുറത്ത് മഹേഷ് ഫോണും നോക്കിയിരിക്കുന്നത് കണ്ടപ്പോഴും എനിക്ക് സംശയം ഉദിച്ചു. അങ്ങനെയാണ് രാത്രി മഹേഷ് നന്നായി ഉറങ്ങിയെന്ന് ഉറപ്പാക്കിയതിനു ശേഷം അയാളുടെ ഫോൺ ഞാൻ പരിശോധിച്ചത് അതിൽ ഞാൻ കണ്ടു എന്റെ മകളുടെ ഒരുപാട് ചിത്രങ്ങൾ അവൾ വസ്ത്രം മാറുന്നതിന്റെയും കുളിക്കുന്നതിന്റെയും എല്ലാം ചിത്രങ്ങൾ.

എനിക്കപ്പോൾ തന്നെ അയാളെ കൊല്ലാനാണ് തോന്നിയത് എന്നാൽ പിറ്റേദിവസം ഞാൻ മഹേഷിനോട് പറഞ്ഞു നമുക്ക് ഒരു വഴിപാട് ചെയ്യാൻ മഹേശ്വരത്ത് പോകണം. മനുഷ്യനെന്ന വയ്യാതായപ്പോൾ ഞാൻ നേർന്നതാണ്. ശരി നമുക്ക് മക്കളെയും കൂട്ടിക്കൊണ്ടു പോകാം. വേണ്ട അവർക്ക് യാത്ര ചെയ്യുന്നതൊന്നും ഇഷ്ടമല്ല എങ്കിൽ നമുക്ക് പ്രിയ മോളെ മാത്രം കൊണ്ടുപോകാം. എനിക്കിപ്പോൾ ദേഷ്യമാണ് തോന്നിയത് പക്ഷേ നമ്മൾ മാത്രം മതി എന്ന് പറഞ്ഞപ്പോൾ സമ്മതിച്ചു.

ക്ഷേത്രത്തിൽ നിന്നും ഇറങ്ങി ഒരു കുഞ്ഞിന്റെ മുകളിലേക്ക് ഞാൻ കഴിച്ചു കൊണ്ടി രണ്ടുപേരും അവിടെയൊക്കെ പോയി ഫോട്ടോ എടുക്കണം എന്ന ഭാവത്തിൽ ഞാൻ മഹേഷിന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി എന്നാൽ സെൽഫി എടുക്കുന്നതിനിടയിൽ പാറക്കെട്ടിൽ നിന്ന് ഞാൻ അവനെ തള്ളി താഴെകിട്ടു. വന്ന സഹപാഠികൾ എല്ലാം എന്നെ നോക്കി സഹതപിക്കുമ്പോൾ എന്തു ചെയ്യാനാ കാൽ വഴുതി വീണതാണെന്ന് പറഞ്ഞ് പലരും എന്നെ ആശ്വസിപ്പിക്കുമ്പോൾ എന്റെ മനസ്സിൽ എന്റെ മക്കൾ സുരക്ഷിതയായതിന്റെ സമാധാനമായിരുന്നു ഒപ്പം അയാളുടെ മുഖം കാണുമ്പോൾ എനിക്ക് വെറുപ്പ് കൂടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *