ജന്മനാൽ നരസിംഹ സ്വാമിയുടെ അനുഗ്രഹമുള്ള നക്ഷത്രക്കാർ. ഇനി ഇവരുടെ കൂടെ ഇടപെടുമ്പോൾ കുറച്ചു സൂക്ഷിക്കണം.

ഭരണി പൂരം ഉത്രാടം അത്തം വിശാഖം തിരുവോണം പുണർതം പൂരുരുട്ടാതി ചിത്തിര ഈ 9 നക്ഷത്രക്കാരാണ് നരസിംഹ സ്വാമിയുടെ അനുഗ്രഹം ജന്മനാൽ ലഭിച്ച നക്ഷത്രക്കാർ നമ്മൾ ഓരോരുത്തർക്കും തന്നെ നമ്മുടെ നക്ഷത്രം വച്ച് ഓരോ രീതി ദേവന്മാർ ഉണ്ടായിരിക്കും നമ്മൾ മറ്റ് ഭക്തരാണ് എങ്കിൽ കൂടിയും. നമ്മുടെ ദേവീദേവന്മാരെ പ്രാർത്ഥിക്കേണ്ടതും അവരെ തൃപ്തിപ്പെടുത്തേണ്ടതും വളരെ അത്യാവശ്യമാണ്.

   

എങ്കിൽ നമുക്ക് ജീവിതത്തിൽ ഒരുപാട് സന്തോഷവും സമാധാനവും ഉണ്ടാകുന്നതായിരിക്കും എന്ന് പറയാൻ പോകുന്നത് ഒൻപതു നക്ഷത്രക്കാരെ പറ്റിയുള്ള ചില കാര്യങ്ങളാണ്. ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് ഇവർ ഇപ്പോഴും ഉറച്ച തീരുമാനങ്ങൾ എടുക്കുന്നവർ ആയിരിക്കും ആ തീരുമാനങ്ങളിൽ നിന്ന് ഒരു കാരണവശാലും മാറുകയുമില്ല എത്രതന്നെ പ്രലോഭനങ്ങൾ ഏൽക്കേണ്ടി വന്നാലും.

അത്തരം തീരുമാനങ്ങളിൽ നിന്ന് ഇവർ ഒരിക്കലും തന്നെ പിന്മാറുന്നതല്ല അതുകൊണ്ടുതന്നെ ചില ശത്രുക്കൾ ഇവർക്ക് ഉണ്ടാകുന്നതായിരിക്കും എന്നാൽ അത്തരം ശത്രുക്കളെ പറ്റി ഇവരെ യാതൊരുവിധ ചിന്തയോ അല്ലെങ്കിൽ വ്യാകുലതകൾ ഉണ്ടാകുന്നതല്ല. അതുപോലെ തന്നെ മറ്റുള്ളവരെ സഹായിക്കാൻ തുറന്നു മനസ്സുള്ളവർ ആവുകയായിരിക്കും.

സ്നേഹിക്കുന്നവരെ താങ്കളുടെ ശത്രുക്കളോ കഷ്ടതകൾ കൊണ്ടു ബുദ്ധിമുട്ടുന്നു എന്ന് കണ്ടാൽ ഇവർ ഉറപ്പായും അവരെ സഹായിക്കാൻ പോകുന്നതായിരിക്കും അത് അവരുടെ നല്ലൊരു ഗുണം തന്നെയാണ്. അതുപോലെ ഇവരുടെ കുറ്റങ്ങൾ കണ്ടുപിടിക്കാൻ മറ്റുള്ളവർക്ക് വളരെയധികം ഒരു സഹായം ആയിരിക്കും അതുകൊണ്ടുതന്നെ ഇവർ ചെയ്യുന്ന ഓരോ ചെറിയ തെറ്റുകളെയും വലിയ രീതിയിൽ തന്നെ മറ്റുള്ളവർ ചൂണ്ടിക്കാണിച്ചു അത് വഷളാക്കുകയും ചെയ്യാറുണ്ട്