വീട്ടിൽ ഇതുപോലെ ഒരാളുണ്ടെങ്കിൽ വീട്ടിലെ കോഴികളെ ഇനി കുറുക്കൻ പിടിക്കും എന്ന പേടി വേണ്ട.

നമ്മളെല്ലാവരും തന്നെ വീട്ടിൽ വളർത്തും മൃഗങ്ങളെ വളർത്താറുണ്ടല്ലോ അതിൽ കോഴികൾ ആടുകൾ പശുക്കൾ പട്ടികൾ എന്നിങ്ങനെ ധാരാളം ഉണ്ടായിരിക്കുന്നതാണ് അതിൽ തന്നെ വീട്ടിൽ കോഴികളെ വളർത്തുന്നവർ ആണെങ്കിൽ അവർ വളരെയധികം ശ്രദ്ധിക്കുന്ന കാര്യം നായ്ക്കൾ കോഴികളെ പിടിക്കരുത് കുറുക്കന്മാർ കോഴികളെ പിടിക്കരുത് എന്നതാണ് അതിനു വേണ്ടി അവർ പലതരത്തിലുള്ള മാർഗങ്ങളും സ്വീകരിക്കും.

   

കോഴികൾക്ക് സംരക്ഷണം ഒരുക്കുന്ന രീതിയിലുള്ള വലിയ കൂടുകളും മറ്റും എല്ലാം തന്നെ ചെയ്യും ഇവിടെ ഇപ്പോൾ വൈറലാകുന്നത് കോഴികളെ നോക്കുന്ന ആളെയാണ്. വീട്ടിലെ പട്ടിയാണ് കോഴികളെ എല്ലാവരെയും നോക്കുന്നത് സമയത്തിന് കൂട്ടിൽ കയറാത്ത കോഴികളെ പിന്നാലെ ഓടിപ്പോയി പിടിച്ച് അതിന്റെ കഴുത്തിൽ കടിച്ച് അതിനെ കൂട്ടിലേക്ക് കയറ്റി വാതിൽ അടച്ചു പോരുന്ന നായയുടെ.

ഈ പ്രവർത്തി സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആവുകയാണ് ഉണ്ടായത്. സാധാരണ നായ്ക്കളെയും പട്ടികളെയും കാണുമ്പോൾ എല്ലാവരും തന്നെ ഓടുകയാണ് ചെയ്യാറുള്ളത് അതുപോലെ കോഴികളെ എല്ലാവരെയും തന്നെ കൂട്ടിൽ കയറ്റി അവരെ സംരക്ഷിക്കുകയാണ് ചെയ്യാറുള്ളത് എന്നാൽ ഇവിടെ മനുഷ്യന്മാരെ ഉത്തരവാദിത്തമാണ്.

വീട്ടിലുള്ള കോഴികളെ കുറിച്ച് ഈ നായയ്ക്ക് ഉള്ളത് അതുകൊണ്ടുതന്നെ ഇനി ധൈര്യമായി അവയെ വളർത്താം അതിനെ കുറുക്കൻ പിടിക്കുമോ അല്ലെങ്കിൽ മറ്റു പട്ടികൾ പിടിക്കുമോ എന്നൊരു പേടി തന്നെ വേണ്ട. നിങ്ങളുടെ വീട്ടിലുമുണ്ട് ഇതുപോലെ വീട്ടിലെ എല്ലാ കാര്യങ്ങളും തന്നെ നോക്കുന്ന ആ ഉത്തരവാദിത്വമുള്ള നായയെങ്കിൽ പറയൂ.