ഇതുപോലെയുള്ള കാഴ്ചകൾ നമ്മൾ റോഡിലൂടെ നടന്നു പോകുമ്പോൾ പലപ്പോഴും കണ്ടിട്ടുണ്ടാകും ചിലപ്പോൾ നമ്മൾ അത് നോക്കി നിൽക്കും ചിലപ്പോൾ നമ്മൾ കണ്ടില്ലെന്നു നടിച്ചു പോകും എന്നാൽ ചില ആളുകൾ ആ കുട്ടികൾക്ക് ചെറിയ സഹായങ്ങൾ നൽകി അവരെ പ്രോത്സാഹിപ്പിക്കും ഇത്തരത്തിൽ പലതരത്തിലുള്ള ആളുകളാണ് സമൂഹത്തിലുള്ളത് എന്തൊക്കെയായാലും അവരുടെ കഷ്ടപ്പാടുകൊണ്ടാണ് അവർ ഇതുപോലെയുള്ള അഭ്യാസങ്ങൾ കാണിക്കുന്നത് .
നമ്മുടെ വീട്ടിലെ കുട്ടികളെല്ലാം ഈ പ്രായത്തിൽ വിദ്യാഭ്യാസവും നല്ല ഭക്ഷണവും നല്ല വസ്ത്രവും ധരിച്ചു നടക്കുമ്പോൾ ഈ കുട്ടികൾ അവരാൽ കഴിയുന്ന രീതിയിൽ ആ വീട്ടിൽ ഉള്ളവരുടെ വിശപ്പ് മാറ്റാൻ വേണ്ടിയുള്ള അധ്വാനത്തിൽ ആയിരിക്കും. നമ്മൾ കണ്ടില്ലെന്നു നടിച്ചു പോകുമ്പോൾ അതിന് പിന്നിൽ അവരുടെ സങ്കടം നമ്മൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ എന്നാൽ ഇവിടെ റോട്ടിൽ അഭ്യാസങ്ങൾ കാണിക്കുകയാണ് .
രണ്ട് പെൺകുട്ടികൾ ഒരാൾ റോഡിന്റെ ഒരു വശത്തും മറ്റൊരാൾ റോഡിന്റെ മറുവശത്തും സ്വന്തമായി രണ്ട് പൊട്ടുകയും ഒരു ചെറിയ വളയത്തിലൂടെ അവർക്ക് ഉള്ളിലേക്ക് കയറുകയും തിരികെ പുറത്തേക്ക് ഇറങ്ങുകയും ചെയ്യുന്ന സാഹസികം ആയിട്ടുള്ള ഒരു പ്രകടനം തന്നെയാണ് അവർ കാഴ്ചവെക്കുന്നത് അവരുടെ പ്രകടനത്തിന് ആരും തന്നെ സപ്പോർട്ട് ചെയ്യുന്നതായി നമ്മൾ കാണുന്നില്ല .
റോഡിലൂടെ നിരവധി വണ്ടികളാണ് പോകുന്നത് അവരുടെ അടുത്തുകൂടെ ഒരുപാട് ആളുകൾ നടന്നു പോകുന്നതും കാണാം എന്നാൽ അവരാരും തന്നെ ആ കുട്ടികളെ കണ്ടതുപോലെ നടിക്കുന്നില്ല സ്വന്തം കാര്യം നോക്കി പോകാനാണ് അവർ ശ്രമിക്കുന്നത് ഇതുപോലെയുള്ള കാഴ്ചകൾ നമ്മളും കാണുന്നില്ലേ നിങ്ങൾ എങ്ങനെയാണ് ഈ കാഴ്ചകൾ കണ്ട് പ്രതികരിക്കാറുള്ളത്. ഈ കണ്ണീരിൽ ഇനിയെങ്കിലും ആരും കാണാതെ പോകരുത്.