സ്വന്തം മകനെ തിരിച്ചുകിട്ടിയ അച്ഛന്റെ സന്തോഷം കണ്ടോ മൂന്നു വർഷങ്ങൾക്കുശേഷം അച്ഛൻ മകനെ കണ്ടപ്പോൾ.

വർഷങ്ങൾക്കു ശേഷം വീണ്ടും മകനെ തിരിച്ചു ലഭിക്കുന്ന എന്നത് ഏതൊരു മാതാപിതാക്കളെ സംബന്ധിച്ചും അത്രമേൽ സന്തോഷം നൽകുന്ന കാര്യം തന്നെയായിരിക്കും അങ്ങനെ ഒരു കഥയുടെ ബാക്കിയാണ് ഇത്. ഈ വീഡിയോയിൽ ഒരു പയ്യനെയും അച്ഛനെയും നമുക്ക് കാണാൻ സാധിക്കും ഏകദേശം മൂന്നു വർഷങ്ങൾക്കുശേഷമാണ് ഈ അച്ഛനും മകനും പരസ്പരം കാണുന്നത് സെർപ്രൈസ് ആയിരുന്നു ആ കൂടി കഴിച്ചാൽ അതിന്റെ അമ്പരപ്പും ആകാംക്ഷയും എല്ലാം ആ സ്നേഹപ്രകടനത്തിൽ നമുക്ക് കാണാൻ സാധിക്കും.

   

ഈ വീഡിയോ പങ്കുവെച്ച് വ്യക്തി ഇങ്ങനെ കുറച്ചുനാളുകളായി ഈ പയ്യനെ എന്റെ ഭാര്യയുടെ വീടിന്റെ പരിസരത്ത് ഞാൻ കാണുന്നു. കയ്യിലെപ്പോഴും ഒരു വാട്ടർ ബോട്ടിലും കാണാം ഭക്ഷണം എന്തെങ്കിലും വേണോ എന്ന് ചോദിച്ചാൽ മാത്രം വേണമെന്ന് തലയാട്ടി പറയും വേറെ ഒന്നും പറയുകയില്ല പക്ഷേ പെട്ടെന്ന് ഒരു ദിവസം അവനെ കാണാതെയായി അവനെപ്പറ്റി കൂടുതൽ അന്വേഷിക്കുകയും ചെയ്തു പക്ഷേ ഫലം ഉണ്ടായില്ല അച്ഛൻ കാണാതായതന്റെ മകനെ അന്വേഷിച്ച് തുടങ്ങിയിട്ട് വർഷം മൂന്ന് പിന്നിട്ടു കഴിഞ്ഞു.

പത്താം ക്ലാസ് പരീക്ഷയ്ക്ക് ശേഷം ആയിരുന്നു അവനെ കാണാതായത്. വളരെ കുറച്ചു കാര്യങ്ങളും മാത്രമേ അവനെ കാണാതെ അറിയുകയുള്ളൂ അവന്റെ പേര് അച്ഛന്റെ പേര് അച്ഛന്റെ ഫോൺ നമ്പർ അങ്ങനെ ഇവനെ കണ്ടെത്തിയ ഒരാളാണ് മേൽപ്പറഞ്ഞ വിവരങ്ങൾ പ്രകാരം അച്ഛനെ വിളിക്കുന്നതും പരസ്പരം കാണാനുള്ള അവസരം ഒരുക്കുന്നതും.

ഈ വീഡിയോ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകുന്ന കാര്യം ഇത്രയും നാളുകൾ കൊണ്ട് അവനെ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട് എന്നും ഓർമ്മക്കുറവ് പറ്റിയിട്ടുണ്ട് എന്നുമാണ് അച്ഛൻ അവനെ കണ്ട ഉടനെ കെട്ടിപ്പിടിച്ച് സ്നേഹം മുഴുവൻ പ്രകടിപ്പിക്കുന്നത് ആരുടെയും കണ്ണ് നനയിപ്പിക്കുന്ന കാഴ്ചയാണ് ഏതൊരു മാതാപിതാക്കളെ സംബന്ധിച്ചും മക്കളെ നഷ്ടപ്പെടുക എന്നത് ജീവിതം തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് ഇനി തിരിച്ചു വരില്ല കാത്തിരിക്കേണ്ട എന്ന് പലരും പറഞ്ഞാലും എത്ര നാളുകൾ കഴിഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ അവർ എപ്പോഴും മക്കളെ കാത്തിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *