തോമസ് തന്റെ മകളിലെ മാറ്റങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു പഠിക്കാൻ മിടുക്കി എല്ലാവരോടും നല്ല രീതിയിൽ പെരുമാറുകയും ചെയ്തിരുന്ന തന്റെ മകൾ പെട്ടെന്ന് അധികം സംസാരിക്കുന്നില്ല വീട്ടിൽ വന്നാൽ പഠിക്കുന്നതിൽ മാത്രം ശ്രദ്ധ പക്ഷേ പരീക്ഷകളിൽ തോൽക്കുന്നു മകളുടെ കാര്യം തിരക്കിയപ്പോൾ അവൾ ഒന്നും പറഞ്ഞില്ല സ്കൂളിലും തിരക്കി പക്ഷേ ആർക്കും ഒന്നും അറിയില്ല കൂട്ടുകാരും പ്രശ്നങ്ങൾ ഒന്നുമില്ല.
എന്നാണ് പറഞ്ഞത് പക്ഷേ സത്യം അതല്ല എന്തോ പ്രശ്നം ഉണ്ട് എന്ന തോമസിനെ തോന്നിയിരുന്നു തോമസ് മകളെ ഡോക്ടറെ കാണിച്ചു കാര്യമുണ്ടായില്ല ഓരോ ദിവസം ചെല്ലുന്നോറും അവളുടെ അവസ്ഥ മോശമായി വന്നു എന്ത് ചെയ്യണം എന്ന് ഒരു പിടിയുമില്ല പക്ഷേ തോമസ് തളർന്നില്ല മോള് പോകുന്ന ഏതോ ഒരിടത്താണ് പ്രശ്നം വീട്ടിൽ താൻ എപ്പോഴും അവളുടെ കൂടെയുണ്ട് വീട്ടിൽ അല്ല പ്രശ്നം സ്കൂളിൽ അല്ലെങ്കിൽ സ്കൂളിൽ പോകുന്ന വഴി കണ്ടുപിടിക്കണം തോമസ് തീരുമാനിച്ചു.
അതിനെ അയാൾ ചെയ്തത് എന്നും മകളുടെ തല കെട്ടിക്കൊടുക്കുന്നത് തോമസ് ആണ് അയാൾ തലകെട്ടുന്നതിന്റെ ഇടയിൽ മകളുടെ മുടിയുടെ ഇടയിൽ ഒരു സൗണ്ട് റെക്കോർഡർ കൂടിവച്ച് കിട്ടി മകൾ തിരിച്ചു വരാൻ കാത്തിരുന്നു മകൾ തിരിച്ചു വന്ന ഉടൻ അയാൾ റെക്കോർഡർ എടുത്ത് അത് മുഴുവൻ കേട്ടുനോക്കി ഹോംവർക്ക് എല്ലാം ചെയ്തിട്ടാണ് മകൾ സ്കൂളിലേക്ക് പോകുന്നത്.
പക്ഷേ ടീച്ചർ അവളെ മോശമായ ഭാഷയിൽ വഴക്ക് പറയുന്നു കുട്ടിയെ ഉപദ്രവിക്കുന്നു എന്തെങ്കിലും ചെയ്യണം സ്കൂളിൽ അറിയിച്ചിട്ട് കാര്യമില്ല തന്റെ മകൾ ഒരുപക്ഷേ രക്ഷപ്പെട്ടേക്കും പക്ഷേ ആ ടീച്ചർ വേറെ കുട്ടികളോടും ഇതുപോലെ ചെയ്താൽ തോമസ് ആ റെക്കോർഡിങ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു കേട്ടവരെല്ലാം തോമസിനെ പിന്തുണച്ചു സ്കൂളിൽ നിന്ന് ടീച്ചറെ പുറത്താക്കേണ്ടി വന്നു നിയമനടപടിയുമെടുത്തു വീട്ടിലെ പ്രശ്നങ്ങളാണ് അവർ കുട്ടികളുടെ നേരെ കാണിച്ചത് സ്വന്തം മകളെ മാത്രമല്ല ഒരുപാട് കുട്ടികളെയും രക്ഷിച്ചത്.