ഷോറൂമിൽ ജോലി ചെയ്ത പെൺകുട്ടിയോട് യുവാവ് ചെയ്തത് കണ്ടാൽ എങ്ങനെ സഹിക്കും അവസാനം സംഭവിച്ചത് കണ്ടോ.

പുതിയ വണ്ടി എടുക്കാൻ വേണ്ടിയാണ് ആ ഷോറൂമിലേക്ക് യുവാവ് കടന്നുചെന്നത് അവിടെ അയാളുടെ അടുത്തേക്ക് ഒരുപാട് പെൺകുട്ടികൾ വന്നുവെങ്കിലും അതിൽ പാവപ്പെട്ട ഒരു പെൺകുട്ടിയെ ആയിരുന്നു ആദ്യം അയാളുടെ അടുത്തേക്ക് എത്തിയത് അവൾ കാറിനെ പറ്റിയും വണ്ടിയെപ്പറ്റിയും എല്ലാം വിശാലമായി തന്നെ സംസാരിച്ചു. എന്നാൽ അതൊന്നും തന്നെ അയാൾ വക വെച്ചില്ല ഒടുവിൽ ഒരുപാട് നിർബന്ധപൂർവ്വം ഒരു വണ്ടി ബുക്ക് ചെയ്യാൻ അയാൾ തീരുമാനിച്ചു.

   

ഞാൻ എല്ലാം തീരുമാനിച്ചതിനുശേഷം പിറ്റേദിവസം വണ്ടി എടുക്കാൻ വേണ്ടി ആ യുവാവ് വീണ്ടും ആ ഷോറൂമിലേക്ക് പോയി എന്നാൽ വണ്ടി കണ്ട അയാൾ ഞെട്ടി കാരണം ഓർഡർ ചെയ്ത കളർ ആയിരുന്നില്ല പെൺകുട്ടിയാണെങ്കിൽ അത് തന്നെയാണ് എന്ന് പറയുകയും ചെയ്തു. പക്ഷേ അയാൾ അതിന് ബാധിക്കുകയായിരുന്നു ഒടുവിൽ മാനേജർ വന്ന് ആ പെൺകുട്ടിയെ തല്ലുകയും ചെയ്തു.

തുടർന്ന് ആ യുവാവ് അവിടെ നിന്നും ഇറങ്ങിപ്പോയി എന്നാൽ പിറ്റേദിവസം താൻ ചെയ്തത് തെറ്റായിപ്പോയി എന്ന് അയാൾക്ക് മനസ്സിലാവുകയും ആ പെൺകുട്ടിയോട് മാപ്പ് പറയാൻ പോവുകയും ചെയ്തു പക്ഷേ ആ പെൺകുട്ടിയെ അപ്പോഴേക്കും ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു പിന്നെ അഡ്രസ്സ് തപ്പി എത്തിയപ്പോൾ അതൊരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയാണെന്നും അസുഖം ബാധിച്ച അച്ഛനെ നോക്കാൻ വേണ്ടിയാണ് പഠിപ്പിക്കളഞ്ഞ് ആ ജോലിയിലേക്ക് ആ പെൺകുട്ടി കയറിയത്.

എന്നും അദ്ദേഹം അറിയാൻ കഴിഞ്ഞത്. ആദം അച്ഛനുവേണ്ടി ഇത്രയും കാര്യങ്ങൾ ചെയ്യുന്ന ആ പെൺകുട്ടിയുടെ നല്ല മനസ്സിനെ അദ്ദേഹം വളരെയധികം ഇഷ്ടപ്പെട്ടു. ഒടുവിൽ തന്നെ ജീവിതത്തിലേക്ക് ആ പെൺകുട്ടി വന്നിരുന്നുവെങ്കിൽ എന്ന് അദ്ദേഹം ചിന്തിച്ചു തുടർന്ന് ആ യുവാവ് ആ പെൺകുട്ടിയുടെ അച്ഛനോട് സംസാരിക്കുകയും വിവാഹത്തിന് വേണ്ട സമ്മതം വാങ്ങിയതിനു ശേഷമാണ് അവിടെ നിന്നും ഇറങ്ങിയത്.