അച്ഛനും മകനും തമ്മിലുള്ള ഒരു ഉടമ്പടിയുടെ കാഴ്ചയാണ് ഈ കാണുന്നത്. നോ ബോയ്ഫ്രണ്ട് ഉടമ്പടി ആയിരുന്നു അത്. തന്റെ മകൾക്ക് മുന്നിൽ ഒരു വെളുത്ത ടീഷർട്ട് നോ ബോയ്ഫ്രണ്ട് ഫോർ 2042 ഇന്ന് എഴുതിയിരിക്കുന്ന ഒന്നും അതുപോലെ അതിന്റെ വിശദവിവരങ്ങൾ എഴുതി തയ്യാറാക്കിയ ഒരു പേപ്പറും ആയിരുന്നു അവിടെ മേശയിൽ ഉണ്ടായിരുന്നത് പേപ്പർ മകളുടെ മുന്നിലേക്ക് നീട്ടി അതിൽ ഒപ്പുവയ്ക്കാൻ അച്ഛൻ ആവശ്യപ്പെടുന്നു.
മകൾ വളരെ സന്തോഷത്തോടെ അത് സ്വീകരിക്കുകയും വയ്ക്കുന്നതും നമുക്ക് വീഡിയോയിൽ കാണാം ഉടനെ തന്നെ പരസ്പരം കൈമാറിക്കൊണ്ട് അവർ ഉടമ്പടി ഒപ്പുവരുകയാണ്. കൂടാതെ കൈകൊടുത്ത ഉറപ്പിക്കുകയും ചെയ്യുന്നു. കാണുന്നവർക്ക് വളരെ കൗതുകം ഉണ്ടാക്കുന്നതും സന്തോഷം പകരുന്നതുമായ ഒരു കാഴ്ചയാണ് ഇത് എങ്കിലും അതിനു പിന്നിൽ വലിയൊരു സാമൂഹികമായ എന്റെ കൂടെ പറഞ്ഞിരിക്കുന്നത് കാണാം കാരണം. 2042 വരെ ബോയ്ഫ്രണ്ട് ഒന്നും പാടില്ല എന്നും ആണ് എഗ്രിമെന്റ് അതായത് പഠിക്കേണ്ട സമയത്ത് പഠിക്കുക.
പ്രേമിക്കാനും ജീവിതത്തിലെ ഒരാളെ കണ്ടെത്താനും ഒരുപാട് സമയം മുന്നിലുണ്ട്. അതിനുവേണ്ടി ആദ്യം ശ്രമിക്കാതെ ജീവിതത്തിൽ രണ്ടുകാലിൽ നിന്ന് സമ്പാദിക്കുക അതിനുശേഷം മാത്രം പിന്നീടുള്ള കാര്യങ്ങളെപ്പറ്റി ആലോചിക്കുക ചിന്തിക്കുക പ്രവർത്തിക്കുക. എല്ലാ മാതാപിതാക്കളും ഇത് കണ്ടു പഠിക്കേണ്ടതാണ് കുട്ടികളെ അവർക്കുകൂടി മനസ്സിലാകുന്ന രീതിയിൽ രസകരമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയാണെങ്കിൽ കൂടുതൽ ജീവിതത്തിൽ വലിയ ഉയരങ്ങളിലേക്ക് അവർക്ക് എത്തുന്നതിന് ചിന്താശക്തിയോടെ പ്രവർത്തിക്കാനും സാധിക്കും.
കുട്ടികളെ പീഡിപ്പിച്ചുകൊണ്ട് അല്ലെങ്കിൽ ദേഷ്യപ്പെട്ടു കൊണ്ടോ കാര്യങ്ങൾ സാധിക്കാൻ ശ്രമിക്കുകയാണെങ്കിൽ അത് വളരെ അറിയാവുന്ന ഗുരുതരമായ പ്രശ്നങ്ങളിലേക്ക് ആയിരിക്കും വഴി വയ്ക്കുന്നത് അച്ഛനമ്മമാർ കുട്ടികളുടെ എപ്പോഴും കൂട്ടുകാരെ പോലെ ആയിരിക്കണം ഉണ്ടാകേണ്ടത്. എല്ലാ തരത്തിലും മക്കളെ എല്ലാ കാര്യങ്ങളും തന്നെ പറഞ്ഞുകൊടുത്തു മുന്നിൽ നിന്ന് നേർവഴിക്ക് അവർ നടത്തേണ്ടതാണ്.
https://youtu.be/5wTwms5LNq0