അത്ഭുതവും സന്തോഷവും ഒരുപോലെ തോന്നിയ ഒരു സംഭവ കഥ മാരകമായ രോഗം കൊണ്ട് മരണത്തിലേക്ക് പഴുതിവീണു മുൻപ് ഒരു കൊച്ചു പെൺകുട്ടികളുടെ മാതാപിതാക്കളോട് പറഞ്ഞത് എന്താണെന്ന് കേട്ടാൽ ഒരു നിമിഷം നമ്മുടെ കണ്ണ് നിറഞ്ഞു പോകും ശ്വാസം നിൽക്കും മുൻപ് തനിക്ക് പറഞ്ഞു തീർക്കാനുള്ള കാര്യങ്ങൾ അവൾ ബുദ്ധിമുട്ടി പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. എന്നാൽ മരണത്തിലേക്ക് പോയി എന്ന് മാതാപിതാക്കൾ ഉറപ്പിക്കുകയും ശേഷം തിരികെ ജീവിതത്തിലേക്ക് എത്തുകയും ചെയ്ത പെൺകുട്ടിയുടെ അത്ഭുതകഥ ഇങ്ങനെയാണ്.
ഈ പെൺകുട്ടി മരണത്തിൽ നിന്ന് തിരിച്ചെത്തിയത് ശരിക്കും മാതാപിതാക്കളെയും ഡോക്ടറെയും ശരിക്കും അത്ഭുതപ്പെടുത്തി. ഡേവിഡ് റേച്ചൽ ഡബ്ലിയു കളുടെ മകളായ കിന്നടി ഡേവിഡ് കടുത്ത പനിയെ തുടർന്നായിരുന്നു ആശുപത്രിയിൽ കൊണ്ടുവന്നത് ആശുപത്രിയിൽ എത്തി വിദഗ്ധ പരിശോധനയ്ക്ക് വിധേയ ആക്കിയ കുട്ടിക്ക് ഒരു മാരക അസുഖമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു ഡോക്ടർമാർ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഉടൻതന്നെ മരുന്നുകൾ നൽകിയെങ്കിലും അതൊന്നും ആ കുഞ്ഞ് ശരീരത്തിന് ഫലം കണ്ടില്ല.
എന്ന് മാത്രമല്ല കുഞ്ഞിന്റെ നിലാ വഷളായി കൊണ്ടിരുന്നു മരുന്നുകൾ പ്രതികരിക്കാതെ തങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ വിലയിരുത്തുകയും ചെയ്തു. ഓരോ ദിവസവും കഴിയുംതോറും വഷളായി കൊണ്ടിരുന്നതോടെ അമ്മ കുഞ്ഞിന്റെ അവസ്ഥ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എല്ലാവരും തന്നെ കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. തനിക്ക് ബാക്കി അധികം സമയമില്ല എന്ന് ആ കുഞ്ഞു മനസ്സ് തിരിച്ചറിഞ്ഞിരുന്നു എന്നാൽ ബുദ്ധിമുട്ടി ആണെങ്കിലും അമ്മയുടെയും അച്ഛന്റെയും കരയുന്ന വഴികളെ തുടച്ചു മാറ്റുകയും.
തന്നെ ഇത്രയും നാളെ സ്നേഹിച്ചതിന് മാതാപിതാക്കളുടെ നന്ദി പറയുകയും ശേഷം തന്നെ രക്ഷിക്കാൻ ശ്രമിച്ച ഡോക്ടർമാരോടും നന്ദി പറയുകയും ചെയ്യുന്നു. ശേഷം അവൾ കൈകൂപ്പി ഈശ്വരനോട് നന്ദി പറയാൻ തുടങ്ങി സ്നേഹനിധികളായ അച്ഛനെയും അമ്മയുടെയും മകളായി ജനിക്കാൻ സാധിച്ചതിലും ഇത്രയും നാൾ ഭൂമിയിൽ ആയുസ്സ് തന്നതിലും അവൾ ദൈവത്തോട് നന്ദി പറയുന്നത് അമ്മ പങ്കുവെച്ച വീഡിയോയിൽ കാണാൻ സാധിക്കും. എന്നാൽ പെട്ടെന്ന് കുഞ്ഞ് അബോധാവസ്ഥയിലേക്ക് പോവുകയും വെറും മിനിറ്റുകൾക്ക് ശേഷം പെട്ടെന്ന് ഞെട്ടി ഉണരുകയും അമ്മയുടെ കയ്യിൽ പിടിക്കുകയും ചെയ്യുന്നുണ്ട്.
ഡോക്ടർമാർ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ കുഞ്ഞിന്റെ തിരിച്ചുവരവ്. സ്വർഗ്ഗത്തിലെത്തിയ താൻ അവിടെയെത്തിയാൽ തന്റെ അമ്മയുടെയും അച്ഛനെയും കൂടെ പോകണമെന്ന് പറഞ്ഞതായും കുഞ്ഞ് മാതാപിതാക്കളോട് പറഞ്ഞു. എന്നാൽ ഇതിനെക്കുറിച്ച് ഡോക്ടർമാരുടെ പ്രതികരണം എങ്ങനെയായിരുന്നു മരുന്നുകൾ പ്രതികരിച്ചു തുടങ്ങിയപ്പോഴാണ് കുട്ടി മയങ്ങി പോയത് എന്നും ശരീരം പ്രതികരിച്ചു തുടങ്ങിയപ്പോഴാണ് പെട്ടെന്ന് ഞെട്ടി ഉണർന്നത് എന്നുമാണ്. ഇപ്പോൾ ഈ കുഞ്ഞ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങി.