മൃഗങ്ങളോടും പക്ഷികളോടും എല്ലാം വളരെയധികം സ്നേഹത്തോടെ പെരുമാറുന്നവർ നമുക്കിടയിൽ ഒരുപാടുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെയാണ് അവർ വളർത്തുന്ന മൃഗങ്ങളെയും കാണുന്നത്. ഏതു തരത്തിലുള്ള മൃഗങ്ങളായാലും പക്ഷികളായാലും നമ്മൾ കൊടുക്കുന്ന സ്നേഹത്തെ അവർ തിരിച്ചു നമ്മൾക്ക് തന്നെ നൽകും. മാത്രമല്ല ആവശ്യമുള്ള സമയങ്ങളിൽ നമ്മളെ രക്ഷിക്കാനും നമുക്ക് കാവലായി നിൽക്കാനും അവർ ഉണ്ടാകും.
അത്തരത്തിൽ ഒരു വിശ്വാസി വളർത്തേണ്ടതും ഭാഗ്യം കൊണ്ടു വരുന്ന ഒരു ജീവിയാണ് കോഴി എന്നുള്ളത്. നമ്മൾ അതിനെ നിസ്സാരമായി കാണുന്നത് അതിന്റെ മഹത്വവും ശ്രേഷ്ഠതയും അറിയാത്തതുകൊണ്ട് മാത്രമാണ്. സാധാരണയായി നമ്മുടെ വീടുകളിൽ കേൾക്കുന്ന ഒരു ശബ്ദമാണ് കോഴിയുടെ കൂവൽ നമ്മൾ ആരും ശ്രദ്ധിക്കാതെ പോകുന്ന നിസ്സാരമായി കാണുന്ന ഈ കൂവലിന്റെ പിന്നിലുള്ള രഹസ്യം എന്താണെന്ന് നിങ്ങൾക്കറിയാമോ.
ആ സമയത്ത് നമ്മൾ ചെയ്യേണ്ട കുറെ കാര്യങ്ങൾ ഉണ്ട്. കോഴിയുടെ കോവലിനെ പിന്നിലും ഒരുപാട് രഹസ്യങ്ങൾ ഉണ്ട് പലതരത്തിലുള്ള വ്യാഖ്യാനങ്ങൾ ആണ് പല പണ്ഡിതന്മാരും അതിനു വേണ്ടി നൽകുന്നത്. ദൈവത്തെ നിങ്ങൾ ഓർക്കണേ അവനോട് നിങ്ങൾ പാപമോചനം ചോദിക്കണമെന്ന് ആണ് ആ കൂവലിന്റെ പിന്നിലുള്ള സന്ദേശം. അതുകൊണ്ടുതന്നെ ഓരോ കോഴിയുടെ കൂവലിലും എല്ലാവരും ഈ കാര്യം ഓർമ്മിക്കേണ്ടത് അത്യാവശ്യമാണ്.
ദൈവത്തെ പ്രാർത്ഥിക്കുന്നതിനും ദൈവത്തെ വിളിക്കുന്നത് മറക്കാതിരിക്കുന്നതിനും നമ്മുടെ വീട്ടിലെ ഈ കോഴികളുടെ കൂവൽ മതി ഓർമ്മപ്പെടുത്താൻ. ഇനിയും നാം ഇതിന്റെ മഹത്വത്തെ പറ്റി അറിയാതെ പോകരുത്. എല്ലാവരും തന്നെ ഏറ്റവും കൂടുതൽ പുണ്യമായി കരുതുന്ന കോഴികളെ വീട്ടിൽ വളർത്തുക. അവ നമുക്ക് നൽകുന്ന ഇത്തരം സൂചനകളെ ശ്രദ്ധിച്ച് അതിനുവേണ്ട കാര്യങ്ങൾ ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.