എന്നും രാത്രി ഉറങ്ങി പകുതി കഴിയുമ്പോൾ നായ വീട്ടിൽ നിന്നും ഇറങ്ങിപ്പോകും എങ്ങോട്ടോ ഓടിപ്പോകുന്ന നായയെ ശ്രദ്ധിച്ച യുവതിയും എങ്ങോട്ടാണ് നായ പോകുന്നത് എന്നറിയാൻ തന്നെ തീരുമാനിച്ചു അങ്ങനെ ഒരു ദിവസം നായയെ പിന്തുടർന്നുപോയ യുവതി കണ്ടത് മറ്റൊരു യുവതിയും റോഡിൽ നിന്നുകൊണ്ട് നായക്ക് ഭക്ഷണം കൊടുക്കുന്നതായിരുന്നു അതാരാണ് ആ യുവതി എന്നറിയാൻ നായ ഭക്ഷണപ്പൊതി.
കഴിച്ചു കൊണ്ടിരിക്കുന്ന സമയം അത്രയും ആ യുവതി അവിടെത്തന്നെ നിന്നു എന്നാൽ കുറച്ചു ഭക്ഷണം കഴിച്ച് നായ ആ ഭക്ഷണ പൊതിയും കൊണ്ട് എങ്ങോട്ടോ ഓടി. എങ്ങോട്ടാണ് ഓടിയത് എന്നറിയുന്നതിനു മുൻപ് ആ യുവതി ആരാണെന്നറിയാൻ ചോദിച്ചു അപ്പോഴാണ് പറഞ്ഞത് ഈ നായ എന്റെ വീട്ടിൽ മുൻപ് ഉണ്ടായിരുന്നതായിരുന്നു അവനെ നോക്കാൻ കഴിയാതെ വന്നപ്പോൾ തെരുവിൽ ഉപേക്ഷിച്ചു.
പക്ഷേ ഞാൻ എപ്പോഴും അവനുള്ള ഭക്ഷണവുമായി ഇവിടെ നിൽക്കാറുണ്ട്.. തുടർന്ന് ആ നായ പോയ വഴിയെ യുവതി പോയി അപ്പോൾ കാണുന്ന കാഴ്ചഒരു പൂച്ച കുട്ടിക്കും ഒരു കോഴി കുഞ്ഞിനും ഭക്ഷണം കൊടുക്കുന്ന നായയെ ആയിരുന്നു ഈ നായയെ കാണാൻ വേണ്ടി അവർ രണ്ടുപേരും റോഡിൽ കാത്തുനിൽക്കുകയായിരുന്നു അവർ രണ്ടുപേരും ഭക്ഷണം കഴിക്കുന്ന സമയത്ത് അവർക്ക് കാവലായി നായ ഇരിക്കുന്നു.
അതിനു പിന്നിലെ കഥ അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് അവർ മൂന്നുപേരും ഒരു വീട്ടിലായിരുന്നു പക്ഷേ ഏതു സാഹചര്യത്തിൽ അവർ മൂന്നുപേരും പിരിഞ്ഞു പക്ഷേ അവരുടെ സൗഹൃദത്തെ പിരിക്കാൻ ആർക്കും സാധിച്ചില്ല ഇപ്പോഴും അവരുടെ സൗഹൃദം തുടർന്നുപോകുന്നു. ഇതുപോലെ ഒരു സ്നേഹനിധിയായ നായയെ ആണല്ലോ തനിക്ക് കിട്ടിയത് എന്ന് അറിഞ്ഞപ്പോൾ ആ യുവതിയുടെ കണ്ണുകൾ നിറഞ്ഞു.