പാവപ്പെട്ട വീട്ടിലെ കുട്ടിക്ക് പണക്കാരായിട്ടുള്ള കൂട്ടുകാർ നൽകിയ സമ്മാനം കണ്ട് എല്ലാവരും ഞെട്ടി.

ലക്ഷ്മി വണ്ടി ഇറങ്ങിയും കോളേജിലേക്ക് നടക്കുകയായിരുന്നു അപ്പോഴാണ് മീനാക്ഷി മുന്നിൽ വന്നത് വണ്ടി നിർത്തിയത് അവൾ മീനാക്ഷിയുടെ വണ്ടിയിൽ കയറി കോളേജിലേക്ക് അപ്പോൾ അതാ നിൽക്കുന്ന കൂട്ടുകാരെല്ലാവരും മുന്നിൽ അവർ എല്ലാവരും തന്നെ എവിടേക്ക് പോകാനുള്ള തിരക്കിലായിരുന്നു ആരതിയുടെ പിറന്നാൾ ഇന്നേ ദിവസമാണ് അവൾക്ക് ഗിഫ്റ്റ് വാങ്ങുന്നതിനുള്ള തിരക്കിലും ആയിരുന്നു എല്ലാവരും ലക്ഷ്മി തന്റെ കയ്യിലിരിക്കുന്ന ആകെയുള്ള 20 രൂപ നോട്ട് അവർക്ക് നൽകി.

   

തന്റെ അമ്മ ഓരോ വീടുകളിലും ജോലിചെയ്താണ് തന്നെ പഠിപ്പിക്കുന്നത് എന്നാൽ താൻ ഇത്രയും പാവപ്പെട്ട വീട്ടിൽ നിന്നാണ് വരുന്നത് എന്ന് തന്നെ കൂട്ടുകാർക്ക് ആർക്കും അറിയില്ലായിരുന്നു അവരോട് പറയുകയാണെങ്കിൽ തന്നോട് സിമ്പ മാത്രമേ അവർ കാണിക്കൂ എന്നായിരുന്നു അവൾക്ക് സംശയം ഉണ്ടായിരുന്നത്. ഒടുവിൽ ആരതിയുടെ വീട്ടിലേക്ക് പോവുകയും വലിയ വീടുകളുടെ ലക്ഷ്മി ഞെട്ടി പോവുകയും ആണ് അവിടെ വച്ചായിരുന്നു.

അടുത്തത് ലക്ഷ്മിയുടെ പിറന്നാൾ ദിവസമാണ് നമുക്ക് അവളുടെ വീട്ടിലേക്ക് പോകണം എന്ന് പറഞ്ഞത് പെട്ടെന്ന് ഞാൻ ഞെട്ടുകയായിരുന്നു വീട്ടിലെത്തിയമ്മയോട് പറഞ്ഞപ്പോൾ അമ്മ വീടിന്റെ കാര്യമെല്ലാം തന്നെ നോക്കി മേൽക്കൂര എപ്പോൾ വേണമെങ്കിലും താഴേക്ക് പതിക്കാവുന്ന ഇടം കയറിയിരിക്കാൻ അതുപോലെ വച്ചു കൊടുക്കാനും നല്ല പാത്രങ്ങളും കസേരയോ ഒന്നും തന്നെയില്ല. എന്നാൽ കുറച്ചു സമയം.

കഴിഞ്ഞപ്പോഴേക്കും കൂട്ടുകാർ ഒരു കാറുമായി വന്നു അവളുടെ കയറിയിരിക്കാൻ പറഞ്ഞു എല്ലാവരും തന്നെ കാറിൽ പോവുകയും ചെയ്തു. എന്നാൽ വണ്ടി നിർത്തിയത് ഒരു വലിയ വീടിന്റെ മുൻപിൽ ആയിരുന്നു എഴുതിയിരുന്നു ലക്ഷ്മി ഭവനം. തന്റെ കൂട്ടുകാർ തനിക്ക് വേണ്ടി നൽകിയ പിറന്നാൾ സമ്മാനം അവളുടെ കണ്ണുകൾ നിറഞ്ഞു പോയി.