വൈറലായ അച്ഛന്റെയും മകളുടെയും സ്നേഹം കണ്ടോ. എന്തൊരു സന്തോഷമാണ് ഇതുപോലെയുള്ള കാഴ്ചകൾ കാണുമ്പോൾ.

ഈ വീഡിയോ കാണുന്ന എല്ലാവർക്കും തന്നെ അവരുടെ മനസ്സിൽ വളരെ സന്തോഷം തോന്നും എന്ന കാര്യത്തിൽ സംശയമില്ല സോഷ്യൽ മീഡിയയിൽ ഇതുപോലെ നമ്മളെ വളരെയധികം സന്തോഷിപ്പിക്കുന്നതും ഹൃദയത്തിൽ സ്പർശിക്കുന്നതും ആയിട്ടുള്ള നിരവധി വീഡിയോകൾ നമ്മൾ കാണാറുണ്ട്. ഒരു വീഡിയോ ആണ് ഇവിടെ കാണാൻ സാധിക്കുന്നത് ഫോട്ടോയിൽ കാണുന്നത്.

   

ഒരു അച്ഛനും മകളും ആണോ അല്ലെങ്കിൽ ഒരു അപ്പൂപ്പനും കൊച്ചുമകളും ആണോ എന്ന് ശരിക്കും നമുക്ക് ഉറപ്പിക്കാൻ സാധിക്കുന്നില്ല. കാരണം വീഡിയോയിൽ ആരാണ് ഉള്ളതെന്ന് വ്യക്തമായി വിവരണങ്ങൾ ഒന്നും തന്നെയില്ല എന്നിരുന്നാലും അവരുടെ സ്നേഹം മാത്രമാണ് ഇവിടെ നമുക്ക് വിഷയമായിട്ട് വരുന്നത്. ചെറുപ്പത്തിൽ ഇതുപോലെ അച്ഛന്റെയും അപ്പൂപ്പൻ കൂടെ സൈക്കിളിൽ യാത്ര ചെയ്തിരുന്ന അനുഭവം നമ്മളിൽ പലർക്കും ഉണ്ടായിരിക്കാം .

തൊട്ടടുത്തു കൂടി എത്ര വലിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെ കണ്ടാലും നമ്മൾ പോകുന്ന വാഹനമായിരിക്കും അവയിൽ ഏറ്റവും വലുത് ആ യാത്രയായിരിക്കും നമ്മൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അതുപോലെ തന്നെയാണ് ഇവിടെ ഈ കുഞ്ഞിനും. തിരക്ക് പിടിച്ച യാത്രയുടെ ഇടവേളയിൽ അവൾക്ക് കൊടുക്കുന്ന ആ മധുരം ആസ്വദിച്ചു കഴിക്കുന്ന കുഞ്ഞിനെ കാണുമ്പോൾ തന്നെ നമുക്കറിയാം അവൾ എത്രത്തോളം ആണ്.

ആ സന്ദർഭം ആഘോഷിക്കുന്നത് എന്ന്. അവളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത മധുരമായ ഓർമ്മകൾ ആണ്. നമുക്കും ഇതുപോലെയുള്ള ഒരുപാട് ഓർമ്മകൾ ഉണ്ടാകും ആ കുഞ്ഞിനും അതുപോലെ തന്നെയാണ് ഇതുപോലെ സ്നേഹം തുളുമ്പുന്ന വീഡിയോകൾ കാണാൻ സാധിച്ചാൽ നമ്മളല്ലേ ഭാഗ്യവാന്മാരും ഭാഗ്യവതികളും.

Leave a Reply

Your email address will not be published. Required fields are marked *