ശിവക്ഷേത്രത്തിൽ ദർശനം നടത്തുന്ന നിങ്ങൾക്ക് ഇതുപോലെയുള്ള ലക്ഷണങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ അല്ലെങ്കിൽ എപ്പോഴെങ്കിലും ഇതുപോലെയുള്ള ലക്ഷണങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് ഉണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവതികളും ഭാഗ്യവാന്മാരും തന്നെയാണ് കാരണം ശിവന്റെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ ഇതുപോലെയുള്ള ലക്ഷണങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. ശിവക്ഷേത്രത്തിൽ ദർശനം നടത്തുന്ന സമയത്ത് ഉണ്ടാകുന്ന ഈ ലക്ഷണങ്ങൾ.
നോക്കുക. ഇതിൽ ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് ഭഗവാന്റെ നടയിൽ ഭഗവാനെ നോക്കി നിൽക്കുന്ന സമയത്ത് ഒരു തണുത്ത കാറ്റ് നിങ്ങളെ തഴുകി പോകുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ എങ്കിൽ അത് ശുഭലക്ഷണം തന്നെയാണ്. ഭഗവാൻ നിങ്ങളുടെ സമീപത്ത് ഉണ്ട് എന്നതിന്റെ ലക്ഷണമാണ്. രണ്ടാമത്തെ ലക്ഷണം എന്ന് പറയുന്നത് നിങ്ങൾക്ക് പ്രസാദം ലഭിക്കുമ്പോൾ.
അതിൽ ശങ്കുപുഷ്പം ലഭിച്ചിട്ടുണ്ട് എങ്കിൽ അത് ഭഗവാന്റെ അനുഗ്രഹം ഉള്ളപ്പോൾ കിട്ടുന്നകാര്യമാണ്.മറ്റൊരു ലക്ഷണം എന്ന് പറയുന്നത് കൂവളത്തിന്റെ ഇലയാണ് അപ്രസാദത്തിനോടൊപ്പം കൂവളത്തിന്റെ ഇലയും നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട് എങ്കിൽ അത് ഭഗവാന്റെ അനുഗ്രഹം കൊണ്ട് ലഭിക്കുന്നതാണ്. അടുത്ത ലക്ഷണമന പറയുന്നത് എവിടെനിന്നോ ബസ്മത്തിന്റെ മണം നിങ്ങൾക്ക് ഉണ്ടെങ്കിൽ അത് ഭഗവാന്റെ സാന്നിധ്യമുള്ളതുകൊണ്ടാണ്.
പ്രത്യേകിച്ച് ഭസ്മം അവിടെ ആരും കൊണ്ടുവക്കാത്ത സന്ദർഭത്തിലാണ് ഇതുപോലെ നിങ്ങൾക്ക് ഭസ്മത്തിന്റെ മണം ലഭിച്ചത് എങ്കിൽ മാത്രമേ ഭഗവാന്റെ സാന്നിധ്യം ഉണ്ട് എന്ന് പറയാൻ സാധിക്കുകയുള്ളൂ. ലക്ഷം തന്നെയാണ് നിങ്ങൾക്ക് വീട്ടിലും പല സമയങ്ങളിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ വീട്ടിൽ ഭഗവാന്റെ സാന്നിധ്യം ഉണ്ട് എന്നതിന്റെ ലക്ഷണമാണ്. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കണ്ടു നോക്കുക.