നിനക്ക് എങ്ങനെ ധൈര്യം വന്നു എന്നെ മുന്നിൽ വെച്ച് എന്റെ മകനെ തല്ലാൻ വിവാഹം കഴിഞ്ഞു മൂന്നുമാസമല്ലേ ആയുള്ളൂ ഇപ്പോഴേക്കും നീ എന്നെ മകനെ തല്ലി തുടങ്ങിയോ. ഇത്രയും ദിവസം മോളെ എന്ന് വിളിച്ചിരുന്ന അമ്മയുടെ നാവിൽ നിന്നും ഇതുപോലുള്ള വാക്കുകൾ കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി പക്ഷേ എനിക്ക് ചിരിയാണ് വന്നത്. ആഷാദമായി കൊണ്ട് ഞാൻ അമ്മയോട് ചോദിച്ചു അപ്പോൾ അമ്മയുടെ മകൻ ചെയ്തതിന് ഒന്നും പറയാനില്ല അല്ലേ. അവന്റെ ഇഷ്ടപ്പെട്ടതും നിന്റെ നേർക്ക് കഴിയുന്നിതുമാണോ ഇത്ര വലിയ കുറ്റം. ആണുങ്ങളായാൽ ദേഷ്യം വരും ചിലപ്പോൾ ഒന്ന് തല്ലി എന്ന് വരും. അതിനെ പെണ്ണുങ്ങളും അതുപോലെ തന്നെ ചെയ്താൽ അങ്ങനെയാണോ വേണ്ടത്.
അതിനുമാത്രം അവൻ എന്തു പറഞ്ഞിട്ടാണ് നീ അവനെ തല്ലിയത്. മകന്റെ നേരെ തിരഞ്ഞ അമ്മ പറഞ്ഞു നാലുവർഷത്തെ പ്രണയം അല്ലായിരുന്നു ഞാൻ അപ്പോഴേ പറഞ്ഞതാ വേണ്ട വേണ്ട എന്ന്. അമ്മയുടെ മകനെ ദേഷ്യം വരുന്നതും അതെങ്ങനെ കുറക്കണം എന്നും എനിക്കറിയാം ഇത്രയും നാൾ ഞാൻ അതുതന്നെയാണ് ചെയ്തത് പക്ഷേ ഇപ്രാവശ്യം ദേഷ്യം വന്നത് പതിവില്ലാത്തതുപോലെയായിരുന്നു അതുകൊണ്ടാണ് ഞാൻ ഒന്നും കൊടുത്തത്. എന്നോട് ദേഷ്യപ്പെടുന്നത് ചീത്ത പറയുന്നതിലോ .
എന്നെ തല്ലുന്നതിലോ എനിക്ക് യാതൊരു കുഴപ്പവുമില്ല പക്ഷേ ഒരിക്കലും അത് എന്റെ അച്ഛന്റെ നേർക്ക് ആവരുത്. ദേഷ്യം വരുമ്പോൾ പറയാനുള്ളതല്ല എന്റെ അച്ഛൻ ആദ്യം ഞാൻ പറഞ്ഞു വേണ്ട എന്ന് വീണ്ടും പറഞ്ഞപ്പോഴാണ് ഞാൻ ഒന്ന് കൊടുത്തത്. അമ്മയുടെ മരണശേഷം എനിക്ക് അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നെ ധൈര്യത്തോടെ ഇത്രയും നാൾ വളർത്തിയത് അച്ഛൻ തന്നെയാണ് ഈ പ്രണയം ഞാൻ വീട്ടിൽ പറയുമ്പോഴും അച്ഛനെപ്പോലെ നോക്കാൻ കഴിവുള്ള ഒരാളല്ലേ എന്നു മാത്രമേ ചോദിച്ചുള്ളൂ.
അന്നത്തെ നിങ്ങളുടെ മകന്റെ പ്രകടനം കണ്ടപ്പോൾ ഞാൻ അതെല്ലാം വിശ്വസിച്ചു ഇപ്പോഴല്ലേ മനസ്സിലായത്. വിവാഹം കഴിഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അച്ഛൻ എന്നോട് ഒന്നും മാത്രമേ പറഞ്ഞുള്ളൂ എല്ലാം സഹിച്ചു നിൽക്കേണ്ട ആവശ്യമില്ല എന്തെങ്കിലും സങ്കടം തോന്നുമ്പോൾ അച്ഛൻ ഇവിടെയുണ്ട് ഇങ്ങോട്ട് വന്നാൽ മതിയെന്ന്. ഇത്രയും നാൾ വളർത്തി വലുതാക്കിയ അച്ഛനെ വിവാഹം കഴിയുമ്പോഴേക്കും തള്ളിപ്പറയുന്ന മക്കളെ നിങ്ങൾ കണ്ടിട്ടുണ്ടാകും പക്ഷേ എനിക്ക് എന്റെ അച്ഛനെയും ആർക്കും മുന്നിലും താഴ്ത്തി പറയാനോ അതുപോലെ പെണ്ണിന്റെ അച്ഛന് മുകളിലായി എനിക്ക് ആരും തന്നെയില്ല.
ഞാൻ പോയേക്കാം പിന്നെ നിങ്ങൾ പറഞ്ഞല്ലോ കെട്ടിയ താലി അഴിച്ചു പൊയ്ക്കോളാൻ. ഭർത്താവിന്റെ മുന്നിൽ നിന്ന് താലി കഴിക്കുമ്പോൾ ഒരു കൈവന്ന എന്നെ തടഞ്ഞു ഞാൻ നോക്കുമ്പോൾ കുറ്റബോധം നൽകുന്ന ഭർത്താവിനെയാണ് കണ്ടത് ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ആദ്യമായും അവസാനമായും നീ എന്നോട് ക്ഷമിക്കുക ഇനി ഒരിക്കലും ഞാൻ ആവർത്തിക്കില്ല പരസ്പരം ക്രമങ്ങളുടെ വഴക്ക് കേൾക്കുമ്പോൾ അമ്മയുടെ ദേഷ്യം അപ്പോഴും അടങ്ങിയില്ല. നിന്നെ ഇത്രയും ചീത്ത വിളിച്ച നീ അവളെ ഇവിടെ നിന്ന് ഇറക്കി വിടുന്നില്ല
അച്ഛന്റെ ദേഷ്യപ്പെടുന്ന സമയത്ത് അമ്മയുടെ വീട്ടുകാരെ പറ്റി പറയുമ്പോൾ അന്ന് അമ്മ അച്ഛന് നേരെ ഇതുപോലെ കൊടുത്തിരുന്നെങ്കിൽ എനിക്കിപ്പോൾ അവളുടെ കയ്യിൽ നിന്നും അടി വാങ്ങേണ്ടി വരില്ലായിരുന്നു അച്ഛൻ ചെയ്തത് തന്നെയാണ് ഞാൻ ഇവിടെ ആവർത്തിച്ചത് പക്ഷേ തെറ്റ് പറ്റിപ്പോയി. പിന്നെ എന്റെ ഭാര്യയെ ഇറക്കി വിടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ് ഞങ്ങൾക്കിടയിലെ പ്രശ്നം ഇടപെടേണ്ട ആവശ്യമില്ല.