ആശ ടീച്ചർ ഈ സ്കൂളിൽ നിന്ന് പോകുന്ന ഫംഗ്ഷൻ നമുക്ക് അത് വളരെ മനോഹരമായി തന്നെ ചെയ്യണം മാത്രമല്ല ടീച്ചറുടെ എവിടെയെങ്കിലും ഒരു പൂർവ്വ വിദ്യാർത്ഥി ടീച്ചറെ പറ്റി സംസാരിക്കാൻ തയ്യാറായാൽ അത് കൂടുതൽ നന്നായിരിക്കും ഞാൻ മിനി ടീച്ചറെ പറ്റി തന്നെയാണ് സംസാരിക്കുന്നത് മിനി ടീച്ചർ എന്താണ് ഒന്നും മിണ്ടാതെ നിൽക്കുന്നത്. ടീച്ചർ അത് പറയേണ്ടത് ഞാൻ എല്ലാം സലീമാണ് ഞങ്ങളുടെ ക്ലാസ്സിൽ പഠിച്ച സലീം ടീച്ചർ ആരാണെന്ന് മനസ്സിലായോ? ഇല്ല എനിക്ക് മനസ്സിലായില്ല. ഇഡലി കച്ചവടം നടത്തി ബിസിനസ് രംഗത്ത് തന്നെ ഇപ്പോൾ ഒന്നാമതായി നിൽക്കുന്ന അതേ സലീമ തന്നെ അദ്ദേഹം നമ്മൾ വിളിച്ചാൽ ഇങ്ങോട്ടേക്ക് വരുമോ.
ഞാൻ വിളിച്ചാൽ വരും അവനെ ഞാൻ ഇവിടേക്ക് തന്നെ കൊണ്ടുവരും. ആശ ടീച്ചർ ക്ലാസിലെ ടീച്ചർ ആയിരുന്ന സമയത്ത് ആയിരുന്നു ഞാനും അവനും ഒരുമിച്ച് പഠിച്ചിരുന്നത് അവന്റെ ഉമ്മ ഇഷ്ടപ്പെട്ട ആളുടെ കൂടെ ഒളിച്ചോടി പോയതിനുശേഷം അപ്പയുടെയും രണ്ടാമത്തെ ഭാര്യയുടെയും കൂടെയാണ് അവൻ കഴിഞ്ഞിരുന്നത് ഉപ്പയാണെങ്കിൽ ഉമ്മയോടുള്ള ദേഷ്യം എല്ലാം അവനോടാണ് തീർത്തിരുന്നത് ഉപ്പയുടെ കൂടെയാണ് അവൻ ജോലി ചെയ്തത്. പഠിപ്പ് കഴിഞ്ഞ് ഞങ്ങൾ കളിക്കാൻ പോകുമ്പോൾ അവൻ പോയിരുന്നത് പാത്രങ്ങൾ കഴുകാൻ ആയിരുന്നു .
ഒരിക്കൽ ടീച്ചർ നിങ്ങൾ ആരാകണമെന്ന് പറഞ്ഞപ്പോൾ ഞങ്ങളെല്ലാവരും തന്നെ ഓരോ ആഗ്രഹങ്ങൾ എഴുതി അവരും എഴുതി പക്ഷേ അവന്റെ ആഗ്രഹം കേട്ട് ടീച്ചർ അവനെ കളിയാക്കി നിനക്കൊരു പൊറോട്ട കച്ചവടക്കാരൻ ആകണം അല്ലേ പിന്നെ നീ എന്തിനാണ് പഠിക്കുന്നത് അല്ലെങ്കിലും ചായക്കടയിൽ നിൽക്കുന്നവനെ ഇത്രയല്ലേ ആഗ്രഹിക്കാൻ പറ്റൂ. അത് അവന് വല്ലാത്ത വിഷമം ആണ് ഉണ്ടാക്കിയത് അത് അവന്റെ അവസാനത്തെ ക്ലാസ്സ് ആയിരുന്നു എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത് ശേഷം .
അവൻ ക്ലാസിലേക്ക് വന്നിട്ടില്ല പലപ്പോഴും അവനെ ചായക്കടയിൽ ഞാൻ കണ്ടിട്ടുണ്ട് പിന്നീട് അവൻ നാടുവിട്ടുപോയി എന്നാണ് അറിയാൻ കഴിഞ്ഞത് വർഷങ്ങൾക്കുശേഷം എന്റെ കല്യാണത്തിന് ഞാൻ ക്ഷണിക്കാതെ തന്നെ വന്നപ്പോഴായിരുന്നു അവനെ ഞാൻ പിന്നീട് കണ്ടത് അതിനുശേഷം ആ സൗഹൃദം ഇതുവരെയും എന്റെ കൂടെ തന്നെയുണ്ട് സലീമിനോട് ഞാൻ ഈ വിവരം പറഞ്ഞപ്പോൾ അവനെ ഒട്ടും തന്നെ വരാൻ താല്പര്യമില്ലായിരുന്നു. ഞാനെന്തിനാണ് സ്കൂളിൽ വരുന്നത് എനിക്ക് നല്ല ഓർമ്മകൾ ഒന്നും തന്നെ ആ സ്കൂളിൽ നൽകിയിട്ടില്ല നീ എന്തായാലും വരണം ഇതെന്റെ വാശിയാണ് ടീച്ചർ പറഞ്ഞു.
ഫംഗ്ഷന് അവൻ വന്നത് വലിയൊരു കാറിൽ ആയിരുന്നു സ്റ്റേജിൽ വെച്ച് ടീച്ചറെ പറ്റി അവൻ നല്ലത് മാത്രം സംസാരിച്ചു എല്ലാം കഴിഞ്ഞ ടീച്ചർ അവനോട് പറഞ്ഞു നീ പഴയതെല്ലാം മറക്കണം. ആശ ടീച്ചറെ ടീച്ചർ അന്ന് പറഞ്ഞ വാക്കുകളാണ് എന്നെ ഈ നിലയിൽ എത്തിച്ചത് എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല എന്ന വാക്ക് ഞാൻ എപ്പോൾ തളർന്നിരുന്നാലും എന്റെ മനസ്സിലേക്ക് ഓടി വരും എന്റെ ജീവിതം ഈ നിലയിൽ എത്താൻ കാരണം ടീച്ചർ തന്നെയാണ്. ആ ഭക്ഷണ വന്നിരുന്ന എല്ലാവരും പറഞ്ഞു ഇത്രയും എളിമയുള്ള ഒരു ചെറുപ്പക്കാരൻ നമ്മുടെ സ്കൂളിൽ പഠിച്ചതാണ് എന്ന് പറയുന്നതിൽ നമുക്കെപ്പോഴും അഭിമാന മാത്രമേയുള്ളൂ.