എനിക്കും ഇതുപോലെ ഒരു ചേട്ടനെ കിട്ടിയില്ലല്ലോ. ഇത് കണ്ടാൽ ആരായാലും ആഗ്രഹിച്ചു പോകും.

ഒരു ചേട്ടനെയും അനിയന്റെയും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ് ഈ ചേട്ടന്റെ ഒരു സ്നേഹം കണ്ടോ ആരായാലും ഇതുപോലെ ഒരു ചേട്ടനെ ആഗ്രഹിച്ചു പോകും. തന്നെ എത്രത്തോളം അനിയൻ ഉപദ്രവിച്ചിട്ടും അടിക്കാൻ വേണ്ടി കൈ പൊക്കുന്നുണ്ടെങ്കിലും സ്നേഹം കൊണ്ട് അവനെ കെട്ടിപ്പിടിക്കുകയാണ്ചേട്ടൻ ചെയ്യുന്നത് .

   

തന്റെ അനിയനാണ് അവൻ എന്ത് തെറ്റ് ചെയ്താലും അത് ക്ഷമിക്കേണ്ടവൻ ഞാൻ തന്നെയാണ് അവനെ അത് മനസ്സിലാക്കി കൊടുക്കേണ്ടത് ഞാൻ തന്നെയാണ് എന്നുള്ള ബോധം ആ ചേട്ടനും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്നേഹത്തോടെ അവനെ ചേർത്തുപിടിക്കാൻ മാത്രമായി ചേട്ടന് സാധിക്കൂ.

സ്നേഹബന്ധങ്ങൾക്ക് യാതൊരു വിലയും കൊടുക്കാത്ത സ്വന്തം കൂടെപ്പിറപ്പുകളെ പോലും സ്വാർത്ഥമായ താല്പര്യങ്ങൾക്ക് വേണ്ടി വേണ്ട എന്ന് വയ്ക്കുന്നവർക്ക് ഇത് നല്ലൊരു മാതൃക തന്നെയാണ്. ഒരു വലിയ സന്ദേശം തന്നെയാണ് ഈ രണ്ടു കുരുന്നുകൾ നൽകുന്നത്. ആ മാതാപിതാക്കൾക്ക് ഇതുപോലെയുള്ള മക്കളെ കിട്ടിയത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം.

തന്റെ കുഞ്ഞുങ്ങളെയും ബന്ധങ്ങളുടെ വില പറഞ്ഞു പഠിപ്പിച്ചു തന്നെ മാതാപിതാക്കൾ വളർത്തുക. സ്വന്തം കൂടപ്പിറപ്പുകൾ എപ്പോഴും കൂടെ തന്നെ നിർത്തുക അവരെ ഒരു കാരണവശാലും മാറ്റിനിർത്താതിരിക്കുക ആർക്കുവേണ്ടിയും അവരെ തള്ളി പറയാതിരിക്കുക സ്വന്തം കൂടപ്പിറപ്പുകൾക്ക് കൂടെ അവർ മാത്രമേ ഉണ്ടാകുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *